പള്ളിക്കൂദാശാക്കാലം രണ്ടാം ഞായർ പുറപ്പാട് 6, 1-8 ഏശയ്യാ 49, 1-7 1 പത്രോസ് 1, 3-7 മത്തായി 19, 23-30 പള്ളിക്കൂദാശാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയാണിന്ന്. നമുക്കെല്ലാം സുപരിചിതവും, എന്നാൽ വ്യക്തമായി മനസ്സിലാക്കാൻ ഇതുവരെ സാധിക്കാത്തതുമായൊരു സുവിശേഷഭാഗമാണ് വിചിന്തനത്തിനായി തിരുസ്സഭ ഇന്ന് നമുക്ക് നൽകിയിരിക്കുന്നത്. ക്രിസ്തു സമ്പന്നർക്കെതിരാണെന്നും, അവർക്ക് സ്വർഗ്ഗരാജ്യം നേടാൻ സാധിക്കുകയില്ലെന്നുമൊക്കെ വ്യാഖ്യാതാക്കൾക്ക് പറയുവാൻ സാഹചര്യമൊരുക്കുന്ന ഒരു സുവിശേഷഭാഗമാണിത്. എന്നാൽ, ക്രിസ്തുവിനെ നേടുവാൻ, സ്വർഗ്ഗരാജ്യം സ്വന്തമാക്കുവാൻ, സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കുവാൻ നാം എന്തുചെയ്യണമെന്ന് വളരെ വ്യക്തമായി ഈശോ … Continue reading SUNDAY SERMON MT 19, 23-30
Category: Homily
Syro Malabar Homily│Dedication of the Church 1st Sunday │പള്ളിക്കൂദാശക്കാലം ഒന്നാം ഞായർ│Mat 25:1-13
https://youtu.be/gLvFC16HOTM Syro Malabar Homily│Dedication of the Church 1st Sunday │പള്ളിക്കൂദാശക്കാലം ഒന്നാം ഞായർ│Mat 25:1-13 ഞായറാഴ്ച പ്രസംഗം│Syro Malabar Sunday Homily │ Season of Dedication of the Church 1st Sunday │പള്ളിക്കൂദാശക്കാലം ഒന്നാം ഞായർ │Sanathana Divyakarunya Vidyapeetham│Bro. Christin Kannezhathu MCBS| Salt Official | Mathew 25:1-13 © The official YouTube channel of Sanathana Divyakarunya Vidyapeetham, theological formation center of the … Continue reading Syro Malabar Homily│Dedication of the Church 1st Sunday │പള്ളിക്കൂദാശക്കാലം ഒന്നാം ഞായർ│Mat 25:1-13
Syro Malabar Homily│Elia Sleeva Moosa 6th Sunday│ഏലിയാ സ്ലീവാ മൂശാക്കാലം ആറാം ഞായർ│Luke 21:20-28
https://youtu.be/5PHrvtnohUM Syro Malabar Homily│Elia Sleeva Moosa 6th Sunday│ഏലിയാ സ്ലീവാ മൂശാക്കാലം ആറാം ഞായർ│Luke 21:20-28 ഞായറാഴ്ച പ്രസംഗം│Syro Malabar Sunday Homily │Season of Elia Sleeva Moosa 6th Sunday │ഏലിയാ സ്ലീവാ മൂശാക്കാലം ആറാം ഞായർ │Sanathana Divyakarunya Vidyapeetham│Bro. Manu Anchilchira MCBS | Salt Official | Luke 21:20-28 © The official YouTube channel of Sanathana Divyakarunya Vidyapeetham, theological formation center of the … Continue reading Syro Malabar Homily│Elia Sleeva Moosa 6th Sunday│ഏലിയാ സ്ലീവാ മൂശാക്കാലം ആറാം ഞായർ│Luke 21:20-28
Syro Malabar Homily│Elia Sleeva Moosa 5th Sunday ഏലിയാ സ്ലീവാ മൂശാക്കാലം അഞ്ചാം ഞായർ Mathew 25:31-46
https://youtu.be/frQGFPPJVaE Syro Malabar Homily│Elia Sleeva Moosa 5th Sunday ഏലിയാ സ്ലീവാ മൂശാക്കാലം അഞ്ചാം ഞായർ Mathew 25:31-46 ഞായറാഴ്ച പ്രസംഗം │Syro Malabar Sunday Homily Season of Elia Sleeva Moosa 5th Sunday │ഏലിയാ സ്ലീവാ മൂശാക്കാലം അഞ്ചാം ഞായർ │Sanathana Divyakarunya Vidyapeetham│Bro. Nithin Mattathil MCBS| Salt Official | Mathew 25:31-46 © The official YouTube channel of Sanathana Divyakarunya Vidyapeetham, theological formation center … Continue reading Syro Malabar Homily│Elia Sleeva Moosa 5th Sunday ഏലിയാ സ്ലീവാ മൂശാക്കാലം അഞ്ചാം ഞായർ Mathew 25:31-46
Syro Malabar Homily│Elia Sleeva Moosa 4th Sunday │ഏലിയാ സ്ലീവാ മൂശാക്കാലം നാലാം ഞായർ │John 12:27-36
https://youtu.be/Yq1tJTQK7xk Syro Malabar Homily│Elia Sleeva Moosa 4th Sunday │ഏലിയാ സ്ലീവാ മൂശാക്കാലം നാലാം ഞായർ │John 12:27-36 ഞായറാഴ്ച പ്രസംഗം │Syro Malabar Sunday Homily Season of Elia Sleeva Moosa 4th Sunday │ഏലിയാ സ്ലീവാ മൂശാക്കാലം നാലാം ഞായർ │ Sanathana Divyakarunya Vidyapeetham│Bro. Gijo Vellakkizhangil MSJ| Salt Official | John 12:27-36 © The official YouTube channel of Sanathana Divyakarunya Vidyapeetham, theological formation … Continue reading Syro Malabar Homily│Elia Sleeva Moosa 4th Sunday │ഏലിയാ സ്ലീവാ മൂശാക്കാലം നാലാം ഞായർ │John 12:27-36
SUNDAY SERMON JN 12, 27-36
ഏലിയാ സ്ലീവാ മൂശേക്കാലം നാലാം ഞായർ ഉത്പത്തി 41, 37-45 പ്രഭാഷകൻ 47, 2-3; 8-11 ഹെബ്രായർ 1, 1-4 യോഹന്നാൻ 12, 27-36 വിശുദ്ധ യോഹന്നാന്റെ സുവിശേഷം അദ്ധ്യായം 12 വായിച്ചുകഴിയുമ്പോൾ നമ്മുടെയൊക്കെ മനസ്സിൽ സ്വതവേ തോന്നുന്ന ചിന്ത ഇതായിരിക്കും: ജീവിതത്തിന്റെ പെരുവഴിയിൽ വലിച്ചെറിയപ്പെടുന്നവന്റെ വികാരം! ശരിയാണ്, ഈശോ വിഷമിക്കുന്നുണ്ട്. തന്റെ ആത്മാവ് അസ്വസ്ഥമാണെന്ന് ഈശോ തന്നെ പറയുന്നുണ്ട്. എങ്കിലും, സഹനത്തിലൂടെ മാത്രമേ തന്നിലെ ദൈവത്വം ലോകത്തിന് മുന്നിൽ പ്രകടമാകുകയുള്ളു എന്ന് ഈശോയ്ക്കറിയാമായിരുന്നു. അതുകൊണ്ടാണല്ലോ ‘ആ … Continue reading SUNDAY SERMON JN 12, 27-36
Syro Malabar Homily │Elia Sleeva Moosa 3rd Sunday ഏലിയാ സ്ലീവാ മൂശാക്കാലം മൂന്നാം ഞായർ Mathew 24:29-36
https://youtu.be/ri7YnbLsMsg Syro Malabar Homily │Elia Sleeva Moosa 3rd Sunday ഏലിയാ സ്ലീവാ മൂശാക്കാലം മൂന്നാം ഞായർ Mathew 24:29-36 ഞായറാഴ്ച പ്രസംഗം │Syro Malabar Sunday Homily Season of Elia Sleeva Moosa 3rd Sunday │ഏലിയാ സ്ലീവാ മൂശാക്കാലം മൂന്നാം ഞായർ │ Sanathana Divyakarunya Vidyapeetham│Bro. Nikhil Maliyil MCBS | Salt Official | Mathew 10:34-42 © The official YouTube channel of Sanathana Divyakarunya … Continue reading Syro Malabar Homily │Elia Sleeva Moosa 3rd Sunday ഏലിയാ സ്ലീവാ മൂശാക്കാലം മൂന്നാം ഞായർ Mathew 24:29-36
Eliya Sleeva 2nd Sunday | ഏലിയാ-സ്ലീവാ-മൂശാ കാലം രണ്ടാം ഞായർ | Mathew Kurisumootil MCBS
മിശിഹായില്‍ ഏറെ സ്‌നേഹിക്കെ പ്പടുന്ന വികാരിയച്ചാ, സിസ്റ്റേഴ്‌സ്, ടീച്ചേഴ്‌സ്, പ്രിയ മാതാപിതാക്കളെ, സഹോദരങ്ങളെ, ഏലിയാ സ്ലീവാ മൂശാ കാലത്ത ിന്റെ 2-ാം ഞായറാഴ്ചയിലേക്ക് നാമിന്ന് പ്രവേശിച്ച ിരിക്കുമ്പോള്‍ എന്താണ് ക്രിസ്തു ഇന്നത്തെ വചനഭാഗംകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. സുവിശേഷങ്ങളില്‍ പലയിട ങ്ങളിലായി ക്രിസ്തു തന്റെ സമാധാനം മറ്റുള്ളവര്‍ക്ക് കൊടുക്കുന്നുണ്ട്. മാത്രമല്ല, ലോകം തരുന്നതുപോലെയുള്ള ഒരു സമാധാനമല്ല ഞാന്‍ നിങ്ങള്‍ക്ക് തരുന്നത് എന്നുപോലും അവന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇന്നത്തെ സുവിശേഷത്തില്‍ ക്രിസ്തു പറയുന്നു: 'സമാധാനമല്ല, വാളാണ് ഞാന്‍ … Continue reading Eliya Sleeva 2nd Sunday | ഏലിയാ-സ്ലീവാ-മൂശാ കാലം രണ്ടാം ഞായർ | Mathew Kurisumootil MCBS
Syro Malabar Homily | Elia Sleeva Moosa 2nd Sunday ഏലിയാ സ്ലീവാ മൂശാക്കാലം രണ്ടാം ഞായർ | Mathew 10:34-42
https://youtu.be/wxn1uz741P0 Syro Malabar Homily | Elia Sleeva Moosa 2nd Sunday ഏലിയാ സ്ലീവാ മൂശാക്കാലം രണ്ടാം ഞായർ | Mathew 10:34-42 | Jomit Thunduparambil MCBS ഞായറാഴ്ച പ്രസംഗം │Syro Malabar Sunday Homily Season of Elia Sleeva Moosa 2nd Sunday │ഏലിയാ സ്ലീവാ മൂശാക്കാലം രണ്ടാം ഞായർ │ Sanathana Divyakarunya Vidyapeetham│Bro. Jomit Thunduparambil MCBS | Salt Official | Mathew 10:34-42 © The official … Continue reading Syro Malabar Homily | Elia Sleeva Moosa 2nd Sunday ഏലിയാ സ്ലീവാ മൂശാക്കാലം രണ്ടാം ഞായർ | Mathew 10:34-42
SUNDAY SERMON MT 10, 34-42
ഏലിയാ സ്ലീവാ മൂശേക്കാലം രണ്ടാം ഞായർ സംഖ്യ 21, 1-9 സഖറിയാ 10, 8-12 ഗലാ 6, 11-18 മത്തായി 10, 34-42 ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ രണ്ടാം ഞായറാഴ്ച, മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടാണെന്ന് തോന്നുന്ന ഒരു സുവിശേഷഭാഗമാണ് നമുക്ക് പരിചിന്തനത്തിനായി തിരുസ്സഭ നൽകിയിരിക്കുന്നത്. ഈ സുവിശേഷഭാഗത്തെ തെറ്റായി മനസ്സിലാക്കി, ക്രിസ്തുവിനെ, അവിടുത്തെ സന്ദേശത്തെ വികലമായി അവതരിപ്പിക്കുന്ന ക്രൈസ്തവരും, അക്രൈസ്തവരുമായ പണ്ഡിതന്മാരുള്ളപ്പോൾ ഈ സുവിശേഷ ഭാഗത്തെ ശരിയായി മനസ്സിലാക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ഈയിടെ Whats App ൽ … Continue reading SUNDAY SERMON MT 10, 34-42
Syro Malabar Homily│Exultation of the Cross│കുരിശിൻ്റെ പുകഴ്ച്ചയുടെ തിരുനാൾ │SEP- 14 │Luke 24:13-27
https://youtu.be/CiTnqvAK8Ok Watch "Syro Malabar Homily│Exultation of the Cross│കുരിശിൻ്റെ പുകഴ്ച്ചയുടെ തിരുനാൾ │SEP- 14 │Luke 24:13-27" on YouTube
Eliya Sleeva 1st Sunday | ഏലിയാ-സ്ലീവാ-മൂശാ കാലം ഒന്നാം ഞായർ
Gijo Vellakkizhangil MSJ മിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്ന വികാരിയച്ചാ, സിസ്റ്റേഴ്‌സ്, ടീച്ചേഴ്‌സ്, പ്രിയ മാതാപിതാക്കളെ, സഹോദരങ്ങളെ,ഏലിയാ-സ്ലീവാ-മൂശാ കാലത്തിന്റെ ഒന്നാം ഞായറാഴ്ചയിലേക്ക് നാം ഇന്ന് പ്രവേശിച്ചിരിക്കുകയാണ്. ക്രിസ്തുവിന്റെ രണ്ടാം വരവിനെയും അന്ത്യവിധിയെയും ധ്യാനവിഷയമാക്കുന്ന ഈ കാലത്തില്‍ തിന്മയില്‍നിന്നും പാപത്തില്‍നിന്നും അകന്ന് പ്രലോഭനങ്ങളില്‍ വീഴാതെ ക്രിസ്തുവിനെ വരവേല്‍ക്കാന്‍ ആത്മീയമായി ഒരുങ്ങാനുള്ള ആഹ്വാനമാണ് നമുക്ക് തിരുസഭ നല്‍കുക. ഇന്ന് നാം വായിച്ചുകേട്ട- വി. മര്‍ക്കോസിന്റെ സുവിശേഷം 9-ാം അദ്ധ്യായം 2 മുതലുള്ള വാക്യങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നതും ഇതുതന്നെയാണ്: ക്രിസ്തുവിനെപ്പോലെ ഒരു രൂപാന്തരീകരണം, … Continue reading Eliya Sleeva 1st Sunday | ഏലിയാ-സ്ലീവാ-മൂശാ കാലം ഒന്നാം ഞായർ
Kaithakkalam 7th Sunday Malayalam Homily
'നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും'മിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടു വികാരിയച്ചാ, സിസ്റ്റേഴ്‌സ്, ടീച്ചേഴ്‌സ്, പ്രിയ മാതാപിതാക്കളെ, സഹോദരങ്ങളെ,നിക്ഷേപങ്ങള്‍ കൂ'ിവയ്ക്കുവരാണ് നാമെല്ലാവരും. അദ്ധ്വാനിച്ചുണ്ടാക്കിയ പണത്തില്‍ കൂടുതലും ബാങ്കില്‍ നിക്ഷേപിക്കുകയോ അല്ലെങ്കില്‍ മറ്റ് പലതരത്തില്‍ പണം ഇന്‍വെസ്റ്റ് (ശി്‌ലേെ) ചെയ്ത് ഭാവി ഭദ്രമാക്കാന്‍ നാം ശ്രമിക്കാറുമുണ്ട്. നിക്ഷേപങ്ങള്‍ നടത്തുതിന്റെ പ്രധാന ഉദ്ദേശവും ഇതുതെയാണ്: നമ്മുടെ ഭാവി സുരക്ഷിതമാക്കുക. ഇ്, വി. മത്തായിയുടെ സുവിശേഷം 6-ാം അദ്ധ്യായം 19 മുതലുള്ള വാക്യങ്ങളിലൂടെ ഈശോ നമ്മോട് പറയുു: ഭൂമിയില്‍ നിക്ഷേപങ്ങള്‍ സ്വരുക്കൂ'ിവയ്ക്കുതിനേക്കാള്‍ … Continue reading Kaithakkalam 7th Sunday Malayalam Homily
Nativity of Blessed Virgin Mary │September 8 │Homily │മാതാവിൻ്റെ പിറവി തിരുനാൾ │Salt │Bro. Tony MCBS
https://youtu.be/3bcqGo-kKG0 Nativity of Blessed Virgin Mary │September 8 │Homily │മാതാവിൻ്റെ പിറവി തിരുനാൾ │Salt │Bro. Tony MCBS മാതാവിൻ്റെ പിറവി തിരുനാൾ പ്രസംഗം │Sanathana Divyakarunya Vidyapeetham│Bro. Tony Mangattupoikayil MCBS | Salt Official © The official YouTube channel of Sanathana Divyakarunya Vidyapeetham, theological formation center of the Missionary Congregation of the Blessed Sacrament (MCBS). Website: http://www.sanathanadkv.comFacebook: https://www.facebook.com/sanathana.dkvYouTube: https://www.youtube.com/channel/UCl6V… mcbs … Continue reading Nativity of Blessed Virgin Mary │September 8 │Homily │മാതാവിൻ്റെ പിറവി തിരുനാൾ │Salt │Bro. Tony MCBS
SUNDAY SERMON MT 6, 19-24
കൈത്താക്കാലം ഏഴാം ഞായർ ഉത്പത്തി 6, 13-22 ജെറമിയ 32, 36-41 യാക്കോ 4, 1-10 മത്താ 6, 19-24 സുവിശേഷങ്ങളിലെ ഏറ്റവും ഫലഭൂയിഷ്ഠമായ ഭൂമി ഏതാണ്? ഈശോയുടെ മലയിലെ പ്രസംഗം എന്ന ഒറ്റ ഉത്തരം മാത്രം. ക്രൈസ്തവരെയും, ഇതര മതസ്ഥരെയും മഹാത്മാഗാന്ധി, രബീന്ദ്രനാഥ ടാഗോർ, ലിയോ ടോൾസ്റ്റോയ് തുടങ്ങിയ മഹാന്മാരെയും ഇത്രമേൽ സ്പർശിച്ചതും സ്വാധീനച്ചതുമായ മറ്റൊരു ഭാഗവും സുവിശേഷങ്ങളിലില്ല. നമ്മുടെ ആത്മീയ സംസ്കാരത്തെ നിർണയിക്കുന്നതും, നിയന്ത്രിക്കുന്നതും ഈശോയുടെ മലയിലെ പ്രസംഗത്തിലെ സന്ദേശങ്ങളാണ്. ഈശോയുടെ മലയിലെ പ്രസംഗമെന്നത് … Continue reading SUNDAY SERMON MT 6, 19-24
Syro Malabar Sunday Homily | Season of Summer Seventh Sunday കൈത്താക്കാലം ഏഴാം ഞായർ | Mathew 6:19-24
https://youtu.be/n8l0rF_33TI Syro Malabar Sunday Homily | Season of Summer Seventh Sunday കൈത്താക്കാലം ഏഴാം ഞായർ | Mathew 6:19-24 ഞായറാഴ്ച പ്രസംഗം │Syro Malabar Sunday Homily Season of Summer Seventh Sunday│കൈത്താക്കാലം ഏഴാം ഞായർ │Sanathana Divyakarunya Vidyapeetham│Bro. Joseph Nedunganal MCBS | Salt Official | Mathew. 6: 19-24 © The official YouTube channel of Sanathana Divyakarunya Vidyapeetham, theological formation center of … Continue reading Syro Malabar Sunday Homily | Season of Summer Seventh Sunday കൈത്താക്കാലം ഏഴാം ഞായർ | Mathew 6:19-24
Syro Malabar Sunday Homily Season of Summer Sixth Sunday കൈത്താക്കാലം ആറാം ഞായർ│Salt │Jn. 6: 16-24
https://youtu.be/2uPSoPnM7bs Syro Malabar Sunday Homily Season of Summer Sixth Sunday കൈത്താക്കാലം ആറാം ഞായർ│Salt │Jn. 6: 16-24
5th Sunday of Kaitha – Luke 11: 14-26 Homily by Bro. Franklin Parassery CMI
https://youtu.be/xb_tWpDRcoc 5th Sunday of Kaitha - Luke 11: 14-26 Homily by Bro. Franklin Parassery CMI
Kaithakkalam 5th Sunday Homily
കൈത്താക്കാലം അഞ്ചാം ഞായർ Bro. Gijo Vellakkizhangil MSJ മിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്ന വികാരിയച്ചാ, സിസ്റ്റേഴ്‌സ്, ടീച്ചേഴ്‌സ്, പ്രിയ മാതാപിതാക്കളെ, സഹോദരങ്ങളെ, സഭയുടെ വളര്‍ച്ചയെ ധ്യാനിക്കുന്ന കൈത്താക്കാലത്തിന്റെ ഈ 5-ാം ആഴ്ചയില്‍ ഹൃദയം ഒരുക്കി ഈശോയെ സ്വീകരിക്കണം എന്ന ആഹ്വാനവുമായി തിരുസഭാമാതാവ് വിചിന്തനത്തിനായി നമുക്ക് നല്‍കിയിരിക്കുന്നത് വി. ലൂക്കായുടെ സുവിശേഷം 11-ാം ആദ്ധ്യായം 14 മുതലുള്ള വാക്യങ്ങളാണ്. ഇന്നത്തെ വചനഭാഗം വളരെ ലളിതമാണ്. ഊമനായിരുന്ന ഒരുവനെ ഈശോ സുഖപ്പെടുത്തുന്ന. ഇതേ തുടര്‍ന്നള്ള ജനത്തിന്റെ പ്രതികരണവും ഈശോയുടെ ഉപമയിലൂടെയുള്ള … Continue reading Kaithakkalam 5th Sunday Homily
Syro Malabar Sunday Homily Season of Summer Fifth Sunday കൈത്താക്കാലം അഞ്ചാം ഞായർ│Salt │Lk 11:14-26
https://youtu.be/isH1qiJWROA Syro-Malabar Sunday Homily Season of Summer Fifth Sunday കൈത്താക്കാലം അഞ്ചാം ഞായർ│Salt │Lk. 11:14-26 ഞായറാഴ്ച പ്രസംഗം │Syro Malabar Sunday Homily Season of Summer Fifth Sunday │Sanathana Divyakarunya Vidyapeetham│Bro. Relin Padinjareveettil MCBS | Salt Official © The official YouTube channel of Sanathana Divyakarunya Vidyapeetham, theological formation center of the Missionary Congregation of the Blessed Sacrament (MCBS). Website: … Continue reading Syro Malabar Sunday Homily Season of Summer Fifth Sunday കൈത്താക്കാലം അഞ്ചാം ഞായർ│Salt │Lk 11:14-26
Assumption of Blessed Virgin Mary│August 15│Homily│മാതാവിന്റെ സ്വർഗ്ഗാരോപണം │Salt│Bro. Rijo MCBS
https://youtu.be/myKSUFTZelc Assumption of Blessed Virgin Mary│August 15│Homily│മാതാവിന്റെ സ്വർഗ്ഗാരോപണം │Salt│Bro. Rijo MCBS / Rijo Cherupuzhpam MCBS
Syro Malabar Sunday Homily Season of Summer Fourth Sunday കൈത്താക്കാലം നാലാം ഞായർ│Salt │Mt. 13:44-52
https://youtu.be/HGcTx1hA-AA Syro Malabar Sunday Homily Season of Summer Fourth Sunday കൈത്താക്കാലം നാലാം ഞായർ│Salt │Mt. 13:44-52 | Joshy Thuppalanjiyil MCBS ഞായറാഴ്ച പ്രസംഗം Sanathana Divyakarunya Vidyapeetham│Bro. Joshy Thuppalanjiyil MCBS | Salt Official © The official YouTube channel of Sanathana Divyakarunya Vidyapeetham, theological formation center of the Missionary Congregation of the Blessed Sacrament (MCBS). Website: http://www.sanathanadkv.comFacebookYouTube: https://www.youtube.com/channel/UCl6V. mcbs #sanathanaseminary … Continue reading Syro Malabar Sunday Homily Season of Summer Fourth Sunday കൈത്താക്കാലം നാലാം ഞായർ│Salt │Mt. 13:44-52
Syro Malabar Sunday Homily│Season of Summer Third Sunday│കൈത്താക്കാലം രണ്ടാം ഞായർ│Salt
https://youtu.be/K_OdtSFmdwE Syro Malabar Sunday Homily│Season of Summer Third Sunday│കൈത്താക്കാലം രണ്ടാം ഞായർ│Salt ഞായറാഴ്ച പ്രസംഗം Sanathana Divyakarunya Vidyapeetham│Bro. Francis Pandarathikudiyil MCBS | Salt Official © The official YouTube channel of Sanathana Divyakarunya Vidyapeetham, theological formation center of the Missionary Congregation of the Blessed Sacrament (MCBS). Website: http://www.sanathanadkv.com
SUNDAY SERMON JN, 11, 1-16
ശ്ളീഹാക്കാലം അഞ്ചാം ഞായർ ജൂലൈ 3 മാർ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ സന്ദേശം ഭാരതക്രൈസ്തവ സഭയിൽ ക്രൈസ്തവ വിശ്വാസത്തിന്റെ പിതാവും, ക്രിസ്തുവിനുവേണ്ടി വീരമരണം സ്വീകരിച്ച രക്തസാക്ഷിയുമായ മാർത്തോമാശ്ലീഹയുടെ 1950 ആം രക്ത സാക്ഷിത്വ വാർഷികത്തിന്റെ സമാപനത്തിലാണ്, നാമിന്ന്, വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിക്കുന്നത്. ഇന്നലെകളെ ഓർമിക്കുവാനും, നാം ജീവിക്കുന്ന വർത്തമാനകാലത്തെ അറിയുവാനും, നാളെയെ കരുതലോടെ കരുപ്പിടിപ്പിക്കുവാനുമുള്ളതാണ് വിശുദ്ധരുടെ തിരുനാളുകൾ, പ്രത്യേകിച്ച് വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ. ഇന്നത്തെ സുവിശേഷത്തിൽ വായിച്ചു കേട്ടതുപോലെ, ക്രിസ്തുവിനുവേണ്ടി മരിക്കുവാൻ തയ്യാറാകുന്ന പ്രേഷിത … Continue reading SUNDAY SERMON JN, 11, 1-16