
പള്ളിക്കൂദാശാക്കാലം മൂന്നാം ഞായർ മത്തായി 25, 14-30 കഴിവുകൾ (Talents) ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ടാലെന്റ്റ് ഷോകൾ (Talent Show) ആടിത്തിമിർക്കുന്ന ഒരു കാലത്തിലൂടെയാണ് നാമിന്ന് കടന്നുപോകുന്നത്. റാമ്പുകളിലും, സ്റ്റേഡിയങ്ങളിലും, ക്ലാസ് മുറികളിലും കഴിവുകളുടെ ഉത്സവമാണ്. അസാധാരണമായ കഴിവുകളുള്ള വ്യക്തികളോട് ചിലപ്പോൾ, അസാധാരണമായ ഒരു ആരാധനാഭാവമാണ് സമൂഹം പുലർത്തുന്നത്. ലോകത്തിന്റെ വീക്ഷണത്തിൽ, മനുഷ്യന്റെ കഴിവുകൾ അവന്റെ, അവളുടെ DNA യുടെ ഭാഗമാണ്. അതായത്, genetically മനുഷ്യന് ലഭിക്കുന്ന സൗഭാഗ്യങ്ങളാണ് അവന്റെ, അവളുടെ കഴിവുകൾ. […]
SUNDAY SERMON MT 25, 14-30

Leave a Reply