Advertisements

1 ദിനവൃത്താന്തം, അദ്ധ്യായം 3

ദാവീദിന്റെ സന്തതികള്‍

1 ഹെബ്രോണില്‍വച്ചു ദാവീദിനു ജനിച്ച പുത്രന്‍മാര്‍: ആദ്യജാതന്‍ അമ്‌നോന്‍, ജസ്രേല്‍ക്കാരി അഹിനോവാമില്‍ ജനിച്ചു; രïാമന്‍ ദാനിയേല്‍, കാര്‍മല്‍ക്കാരി അബിഗായിലില്‍ ജനിച്ചു;2 മൂന്നാമന്‍ അബ്‌സലോം, ഗഷൂര്‍രാജാവായ തല്‍മായിയുടെ മകള്‍ മാഖായില്‍ ജനിച്ചു; നാലാമന്‍ അദോനിയാ, ഹഗ്ഗീത്തില്‍ ജനിച്ചു;3 അഞ്ചാമന്‍ ഷഫാത്തിയാ, അബിത്താലില്‍ ജനിച്ചു. ഭാര്യ എഗ് ലായില്‍ ആറാമന്‍ ഇത്രയാം ജനിച്ചു.4 ഹെബ്രോണിലെ ഏഴരവര്‍ഷത്തെ ഭരണത്തിനിടയില്‍ ദാവീദിന് ഈ ആറു പുത്രന്‍മാര്‍ ജനിച്ചു. അവന്‍ ജറുസലെമില്‍ മുപ്പത്തിമൂന്നു വര്‍ഷം ഭരിച്ചു.5 അവിടെവച്ച് അവനു ജനിച്ച പുത്രന്‍മാര്‍: ഷിമെയാ, ഷോബാബ്, നാഥാന്‍, സോളമന്‍ എന്നീ നാലുപേര്‍. അമ്മിയേലിന്റെ മകളായ ബത്ഷൂവാ ആണ് അവരുടെ അമ്മ.6 ഇബ്ഹാര്‍, എലിഷാമ, എലിഫെലെത്,7 നോഗാ, നേഫഗ്,യാഫിയാ,8 എലിഷാമാ, എലിയാദാ, എലിഫേലത് ഇങ്ങനെ ഒന്‍പതുപേര്‍.9 ഉപനാരികളില്‍ ജനിച്ചവരെക്കൂടാതെ ദാവീദിനുïായ പുത്രന്‍മാരാണിവര്‍. അവര്‍ക്കു താമാര്‍ എന്നൊരു സഹോദരിയുïായിരുന്നു.10 സോളമന്റെ സന്തതികള്‍ തലമുറക്രമത്തില്‍: റഹോബോവാം, അബിയാ, ആസാ,യഹോഷാഫാത്,11 യോറാം, അഹസിയാ, യോവാഷ്,12 അമസിയാ, അസറിയാ, യോഥാം,13 ആഹാസ്, ഹെസെഖിയാ, മനാസ്‌സെ,14 ആമോണ്‍, ജോസിയാ.15 ജോസിയായുടെ പുത്രന്‍മാര്‍: ആദ്യജാതന്‍ യോഹ നാന്‍, രïാമന്‍യഹോയാക്കിം, മൂന്നാമന്‍ സെദെക്കിയാ, നാലാമന്‍ ഷല്ലൂം.16 യഹോയാക്കിമിന്റെ മകന്‍ യക്കോണിയാ. അവന്റെ മകന്‍ സെദെക്കിയാ.17 വിപ്രവാസിയായയക്കോണിയായുടെ പുത്രന്‍മാര്‍: ഷെലാത്തിയേല്‍,18 മല്‍ക്കീരാം, പെദായാ, സെനാസ്‌സര്‍,യക്കാമിയാ, ഹോഷാമ, നെദബിയാ.19 പെദായായുടെ പുത്രന്‍മാര്‍: സെറുബാബേല്‍, ഷിമെയി. മെഷുല്ലാം, ഹനാനിയാ എന്നിവര്‍ സെറുബാബേലിന്റെ പുത്രന്‍മാരാണ്. ഷെലോമിത് അവരുടെ സഹോദരി.20 ഹഷൂബാ, ഓഹെല്‍, ബറെഖിയാ, ഹസാദിയാ,യഷബാഹെസെദ് എന്നീ അഞ്ചു പുത്രന്‍മാര്‍കൂടി അവനുïായി.21 ഹനനിയായുടെ പുത്രന്‍മാര്‍: പെലത്തിയാ, ഏശയ്യാ. ഏശയ്യായുടെ പുത്രന്‍ റഫായ, റഫായായുടെ പുത്രന്‍ അര്‍നാന്‍, അര്‍നാന്റെ പുത്രന്‍ ഒബാദിയാ, ഒബാദിയായുടെ പുത്രന്‍ ഷെക്കാനിയാ.22 ഷെക്കാനിയായുടെ പുത്രന്‍ ഷെമായാ, ഷെമായായുടെ പുത്രന്‍മാര്‍: ഹത്തൂഷ്, ഇഗാല്‍, ബറിയാ, നെയാറിയാ, ഷാഫാത്ത്. ഷെക്കാനിയായ്ക്ക് ആകെ ആറുപേര്‍.23 നെയാറിയായുടെ പുത്രന്‍മാര്‍: എലിയോവേനായ്, ഹിസ്‌ക്കിയാ, അസ്രിക്കാം- ഇങ്ങനെ മൂന്നുപേര്‍.24 എലിയോവേനായുടെ പുത്രന്‍മാര്‍: ഹോദാവിയാ, എലിയാഷീബ്, പെലായാ, അക്കൂബ്, യോഹനാന്‍, ദലായാ, അനാനി ഇങ്ങനെ ഏഴുപേര്‍.

Advertisements

The Book of 1 Chronicles | 1 ദിനവൃത്താന്തം | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
David is Anointed as the King of Israel (Chapter 11)
Advertisements
The Arc of the Covenant (Chapter 13)
Advertisements
Advertisements
Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading