“സൗമ്യമായ മറുപടി ക്രോധംശമിപ്പിക്കുന്നു; പരുഷമായ വാക്ക്‌ കോപം ഇളക്കിവിടുന്നു.വിവേകിയുടെ നാവ്‌ അറിവു വിതറുന്നു; വിഡ്‌ഢിയുടെ അധരങ്ങള്‍ ഭോഷത്തംവര്‍ഷിക്കുന്നു.കര്‍ത്താവിന്‍െറ ദൃഷ്‌ടികള്‍ എല്ലായിടത്തും പതിയുന്നു; ദുഷ്‌ടരെയും ശിഷ്‌ടരെയും അവിടുന്ന്‌ഉറ്റുനോക്കുന്നു.സൗമ്യന്‍െറ വാക്ക്‌ ജീവന്‍െറ വൃക്‌ഷമാണ്‌; വികടമായ വാക്ക്‌ മനസ്‌സ്‌ പിളര്‍ക്കുന്നു. ഭോഷന്‍ തന്‍െറ പിതാവിന്‍െറ ഉപദേശംപുച്‌ഛിച്ചുതള്ളുന്നു; വിവേകി ശാസനം ആദരിക്കുന്നു.”
(സുഭാഷിതങ്ങള്‍ 15 :1-5)

Fediverse reactions
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading