എടുക്കുക !വായിക്കുക

എടുക്കുക !വായിക്കുക

1. നിങ്ങൾ ദുഃഖിച്ചിരിക്കുമ്പോൾ…… യോഹ.14
2. നിങ്ങൾ പാപം ചെയ്തിട്ടുണ്ടെങ്കിൽ……… സങ്കീ . 32, 38, 51
3. നിങ്ങൾ അപകടത്തിൽ പെടുമ്പോൾ……….. സങ്കി. 77, 91
4. നിങ്ങൾ പരാജയപ്പെടുമ്പോൾ…….. സങ്കീ.27
5. ദൈവം അകലെയാണെന്ന് തോന്നുമ്പോൾ ………… സങ്കി. 139
6. വിശ്വാസം വർദ്ധിക്കാൻ……….. ഹെബ്രാ. 11, മാർക്കോ. 6:30-44
7. നിങ്ങൾ ഏകനായിരിക്കുമ്പോൾ… സങ്കീ.23
8. നിങ്ങൾഉത്കണ്ഠകുലനായിരിക്കുമ്പോൾ… മത്താ. 8:19-34
9. നിങ്ങൾ മുറിവേറ്റിരിക്കുമ്പോൾ…… എസെ. 34:11 – 16
10. നിങ്ങൾ സമാധാനം തേടുമ്പോൾ ……… മത്താ.11:25-30
11. ലോകം ഭയപ്പെടുത്തുമ്പോൾ …… സങ്കീ 90, മത്താ.14:27
12. നിങ്ങൾ യാത്ര തിരിക്കുമ്പോൾ …സങ്കീ 121
13. നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ….സങ്കീ . 87
ധൈര്യം കിട്ടാൻ …………….. ജോഷ്വ 1
14. നിങ്ങൾനിരാശനായിരിക്കുമ്പോൾ …. സങ്കീ. 27, റോമാ 5:5 15 .നിങ്ങൾസാമ്പത്തികഞെരുക്കത്തിൽപെടുമ്പോൾ… സങ്കീ. 37, ഫിലി. 4:19
16. മറ്റുള്ളവരിൽ വിശ്വാസം നഷ്ടപ്പെടുമ്പോൾ…….. 1 കോറി. 13
17: മറ്റുള്ളവർ ക്രൂരമായി പെരുമാറുമ്പോൾ…. ഏശ. 43,:4, 45:35
ജെറമി. 29:11, യോഹ. 3:1
18. പ്രീതീക്ഷ നഷ്ടപ്പെടുമ്പോൾ….. സങ്കീ 126, പത്രോ. 5:6
19 അവസരങ്ങൾക്കായി.. ഏശ.55, ഫിലി 4:13
20. സുരക്ഷിതത്വത്തിനായി… സങ്കീ 121:3 മത്താ. 8:35
21. ധൈര്യത്തിന് വേണ്ടി …സങ്കീ 14

One thought on “എടുക്കുക !വായിക്കുക

Leave a comment