ഉത്തരം പറയാമോ????

ഉത്തരം പറയാമോ????

4 അക്ഷരം ഉള്ള ഒരു വാക്ക്
1ഉം 2 ഉം കൂടിയാൽ ഭർത്താവ്
1ഉം 3 ഉം കൂടിയാൽ ഒരു വൃക്ഷം
1ഉം 4ഉം കൂടിയാൽ ഇടി
2ഉം 3ഉം കൂടിയാൽ ഒരു ധാന്യം
3ഉം 4ഉം കൂടിയാൽ വിഷം
1ഉം 2ഉം 3ഉം 4ഉം ചേർന്നാൽ ഒരു സംഖ്യ.

Write your Answers in the comment Box Below >

2 thoughts on “ഉത്തരം പറയാമോ????

Leave a comment