ഞാൻ ചൊല്ലും ജപമാല – മരിയൻ ഗാനം

ഞാൻ ചൊല്ലും ജപമാല – മരിയൻ ഗാനം

പരിശുദ്ധ അമ്മയ്ക്ക് ഒരു പിറന്നാൾ സമ്മാനം https://youtu.be/GUUJj9Ak3sM ഓരോ കേൾവിയും നിങ്ങളെയും പ്രാർത്ഥനയിലേക്ക് ആനയിക്കുന്ന സ്വരമാധുരിയിൽ *മേഘ ജോസ്കുട്ടിയുടെ ആലാപനം . ഫാ. എബി നെടുംകളത്തിൻ്റെ വരികൾക്ക് *ഫാ. റ്റോം കൂട്ടുങ്കലിൻ്റെ പ്രാർത്ഥനാ ചൈതന്യം നിറയ്ക്കുന്ന സംഗീതം . *ഡെനി ഡെൻസിലിൻ്റെ ഓർക്കസ്ട്രേഷനിൽ ഏറ്റവും പുതിയ മരിയൻ ഗാനം .

തളരുന്ന നേരങ്ങളിലെല്ലാം തൻകരത്താൽ നമ്മെ ഓരോരുത്തരെയും പൊതിഞ്ഞു സൂക്ഷിക്കുന്ന പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കാൻ, ഹൃദയത്തെ ഉണർത്തുന്ന സ്വരമാധുരിയിൽ അനുഗ്രഹീത ഗായിക മേഘ ജോസുകുട്ടിയുടെ ആലാപനം.

ഞാൻ ചൊല്ലും ജപമാലയിലെല്ലാം
നിൻ നിഴൽ പതിഞ്ഞിരുന്നമ്മേ…

ഫാ. എബി നെടുംകളത്തിന്റെ വരികൾക്ക്, ഫാ. ടോം കൂട്ടുങ്കലിന്റെ പ്രാർത്ഥന ചൈതന്യം നിറയുന്ന സംഗീതം. ഡെനി ഡെൻസിലിന്റെ ഓർക്കസ്ട്രേഷനിൽ ഏറ്റവും പുതിയ മരിയൻ ഗാനം.

Special thanks to…
Chorus: Sneha Jerome, Soumya Jerome
Recording: Vinvy Varghese (MMX Studio)
Mixing & Mastering: Jinto Geetham (Geetham Studio)
Flute: Jossy Alappuzha
Tabala: Anand
Violin: Francis Xavier

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s