2021 വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം- year of st. Joseph

*2021 : വി. യൗസേപ്പ് പിതാവിന്റെ വർഷം* വി.യൗസേപ്പിനെ സാർവത്രിക സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ചതിന്റെ 150-ാം വാർഷികത്തോട് അനുബന്ധിച്ചു *“പാത്രിസ് കോർദെ”* (പിതാവിന്റെ ഹൃദയത്തോടെ) എന്ന അപ്പസ്തോലിക കത്തിലൂടെ *2020 ഡിസംബർ 8 മുതൽ 2021 ഡിസംബർ 8 വരെ* പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ *“മാർ യൗസേപ്പിന്റെ വർഷം”* പ്രഖ്യാപിച്ചു.

Leave a comment