Potta One Day Convention, March 13, 2021 | പോട്ട അനുദിനവചനശ്രുശ്രൂഷ
പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കായി ഫാ. ആൻ്റണി പയ്യപ്പിള്ളി വിസി നയിക്കുന്ന ഓൺലൈൻ ഏകദിന പരീക്ഷ ഒരുക്ക ധ്യാനം, പോട്ട ആശ്രമത്തോട് ചേർന്ന് നമുക്കൊന്നിച്ചാരാധിക്കാം
https://youtu.be/5nq_s9jAlT4
10.00 am പ്രാരംഭ ശ്രുശ്രൂഷകൾ
10.30 am വി. കുർബാന
Rev. Fr Denny Mandapathil VC
11.30 am വചനപ്രഘോഷണവും അഭിഷേകാരാധനയും
Rev. Fr Antony Payyapilly VC
POTTA VISION channel link
http://www.youtube.com/pottavision
വീഡിയോ ലിങ്ക് ഓൺ ആകാതിരുന്നാൽ ചാനൽ ലിങ്ക് ഉപയോഗിക്കണേ…
പങ്കെടുക്കാം ദൈവാനുഗ്രഹങ്ങൾ പ്രാപിക്കാം
എല്ലാവർക്കും Share ചെയ്യണേ….