Making the most of weekends and the summer

Blessed with a Star on the Forehead

“We wanderers, ever seeking the lonelier way, begin no day where we have ended another day; and no sunrise finds us where sunset left us. Even while the earth sleeps we travel. We are the seeds of the tenacious plant, and it is in our ripeness and our fullness of heart that we are given to the wind and are scattered.” ― Kahlil Gibran

The past two weekends, my sister, a couple of friends and I, went back to the Black Creek Mountain Resort. Again, we didn’t do much.  We said no to zip-lining, biking and horse-back riding.  We said yes to some hiking, fun in the pool, playing cards, delicious BBQs and plenty of nothing.

I am hoping to go back in the winter 🙂

Beautiful sunny days

No biking or ziplining today, but hoping to come back to ski in the winter

“The appearance of things changes according…

View original post 82 more words

Believe in His mercy…

Triangle Writes...

by : Bacardi Gold
07/aug/2021

_________________________

image by : ramsey tendero

_________________________

To be lost in the dark
leaving a hundred different marks
got confused if it’s true or not
dried tears on my face, it’s a lot

I know what it means
to be scorned in my dreams
got worried so it seems
it’s so real and so extreme

Crying is not the way to be free
the future waits and it’s not ours to see
prayers can help what we want to be
have faith in Him, believe in His mercy…

____________________

View original post

വിവാദങ്ങൾ ഉണ്ടാക്കി ക്രൈസ്തവരെ ഭയപ്പെടുത്താൻ നോക്കേണ്ട | Shekinah News

https://youtu.be/RZTsi3gvTyo വിവാദങ്ങൾ ഉണ്ടാക്കി ക്രൈസ്തവരെ ഭയപ്പെടുത്താൻ നോക്കേണ്ട | Shekinah News വിവാദങ്ങൾ ഉണ്ടാക്കി ക്രൈസ്തവരെ ഭയപ്പെടുത്താൻ നോക്കേണ്ട... #ShekinahTelevision #ഷെക്കെയ്‌നടെലിവിഷൻ Like & Subscribe Shekinah News Channel For Future Updates.https://www.youtube.com/channel/UCHtY... Watch us onKerala Vision Cable Network Channel No:512Asianet Cable Vision Channel No:664Den Cable Network Channel No. 608Idukki Vision Channel No:51Bhoomika :52Malanad Vision :56 Follow us onFaceBook : https://www.facebook.com/ShekinahTele...Twitter : https://twitter.com/ShekinahchannelInstagramContinue reading വിവാദങ്ങൾ ഉണ്ടാക്കി ക്രൈസ്തവരെ ഭയപ്പെടുത്താൻ നോക്കേണ്ട | Shekinah News

Superbook – Noah and the Ark – Season 2 Episode 9 – Full Episode (Official HD Version)

https://youtu.be/83-JGTJAXCI Superbook - Noah and the Ark - Season 2 Episode 9 - Full Episode (Official HD Version) Official Full Episode. Watch more free episodes in the Superbook App (https://bit.ly/ark-app) or on the Superbook Kids Website (https://bit.ly/ark-site). Want to Know God? Find out How (https://bit.ly/ark-discover). Get the latest episodes and help share Superbook (https://bit.ly/ark-project). Superbook … Continue reading Superbook – Noah and the Ark – Season 2 Episode 9 – Full Episode (Official HD Version)

ഒരു ഫോട്ടോയി ലെന്തിരിക്കുന്നു?

Nelsapy

💞ഒരു ഫോട്ടോയിലെന്തിരിക്കുന്നു? 💞

“അവളുടെ ഓട്ടം കാണാന്‍ വീട്ടില് ടിവിയില്ല.. വല്ല പലചരക്ക് കടയിലും പോണം ആ നേരത്ത്.. എന്നീട്ട് എന്റെ മോള് ഓടുന്നത് എനിക്കൊന്നു കാണണം.. “

മെറിൽ പൗളീന്യോ എന്ന പെണ്‍കുട്ടിയുടെ അമ്മയുടെ വാക്കുകളാണ്… ആരാണവൾ എന്നൊരു സംശയമുണ്ടായേക്കാം…. ഡൊമിനിക്കൻ റിപ്പബ്ലിക്ക് എന്ന കൊച്ചു രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി രണ്ടു ഒളിമ്പിക് മെഡലുകൾ നേടിയ ഒരു ഇരുപത്തിനാലുകാരി പെണ്‍കുട്ടി.. ഓടി ജയിച്ചപ്പോ അവളു ചെയ്തൊരു കാര്യമാണ്‌ ഒരല്‍പ്പം വ്യത്യസ്തയാക്കുന്നത്…. ഒരു കൈയ്യില്‍ എല്ലാവരെയുംപോലെ സ്വന്തം രാജ്യത്തിന്റെ പതാക ഉയർത്തിപ്പിടിച്ചു.. മറുകൈയ്യില്‍ മറ്റൊന്ന് കൂടി അവൾ ഉയർത്തി… ഒരു സമ്പൂര്‍ണ്ണ ബൈബിൾ…. അര മണിക്കൂര്‍ നേരത്തെ പള്ളിപ്രസംഗത്തെക്കാൾ ശക്തമായ സാക്ഷ്യം…

“നാളെ ഞാൻ വീണ്ടും ഒളിമ്പിക് സ്റ്റേഡിയത്തിലേക്ക് ഇറങ്ങുകയാണ്.. കഴിഞ്ഞു പോയത് ജീവിതത്തിലെ ഏറ്റവും കാഠിന്യമേറിയ വർഷങ്ങളിലൂടെയാണ്.. പക്ഷേ ദൈവകൃപയാൽ ഞാനിവിടെയെത്തി.. അതുകൊണ്ട് ട്രാക്കിൽ നിങ്ങളെന്നെ കാണുമ്പോള്‍ ഞാന്‍ നടത്തിയ പോരാട്ടങ്ങളെ നിങ്ങൾ മനസിലാക്കുമെന്നാണ് ഞാന്‍ കരുതുന്നത്…” അലിസൺ ഫെലിക്സ് എന്ന അമേരിക്കൻ അത്‌ലറ്റിന്റെ വാക്കുകളാണ്.. ആ വാക്കുകളുടെ ആഴമേറിയണമെങ്കിൽ അവൾ കടന്നു പോയ ദുരിതങ്ങളെ മനസിലാക്കണം… 2018 ല്‍ അമ്മയാവാൻ അവളെടുത്ത തീരുമാനം.. ആ തീരുമാനത്തെത്തുടർന്നു അതുവരെ അവളെ സ്പോണ്‍സര്‍ ചെയ്തിരുന്ന നൈക്കി എന്ന കമ്പനിയുമായുള്ള പ്രശ്നങ്ങൾ… കുഞ്ഞിന് ജന്മം നല്‍കിയാല്‍ അത് വരെ നല്‍കിക്കൊണ്ടിരുന്ന തുകയില്‍ 70 ശതമാനത്തോളം തുക ഇനി തരില്ല എന്നുള്ള കമ്പനിയുടെ ശാഠ്യം… എന്ത് വേണമെന്ന ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.. കുഞ്ഞിന് ജന്മം നല്‍കാനുള്ള…

View original post 277 more words

REFLECTION CAPSULE FOR THE DAY – Aug 11, 2021: Wednesday

✝️ REFLECTION CAPSULE FOR THE DAY – Aug 11, 2021: Wednesday “Engaging ourselves in radical Christian charity and humility!” (Based on Deut 34:1-12 and Mt 18:15-20 – Wednesday of the 19th Week in Ordinary Time) Online social networking services, over the last few years, have achieved immense levels of popularity and usage.Many use them, on … Continue reading REFLECTION CAPSULE FOR THE DAY – Aug 11, 2021: Wednesday

ദിവ്യബലി വായനകൾ Saint Clare / Wednesday of week 19 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ബുധൻ, 11/8/2021 Saint Clare, Virgin on Wednesday of week 19 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശുദ്ധ ക്ലാരയെ ദാരിദ്ര്യത്തോടുള്ള സ്‌നേഹത്തിലേക്ക് കാരുണ്യപൂര്‍വം അങ്ങ് നയിച്ചുവല്ലോ. ഈ വിശുദ്ധയുടെ മാധ്യസ്ഥ്യംവഴി, ദാരിദ്ര്യാരൂപിയില്‍ ക്രിസ്തുവിനെ അനുഗമിച്ചുകൊണ്ട്, അങ്ങയെ ധ്യാനിക്കാന്‍ സ്വര്‍ഗരാജ്യത്തില്‍ എത്തിച്ചേരാനുളള അര്‍ഹത ഞങ്ങള്‍ക്കു നല്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ … Continue reading ദിവ്യബലി വായനകൾ Saint Clare / Wednesday of week 19 in Ordinary Time

വിട്ടുകൊടുക്കാനും വീട്ടിലിരിക്കാനും തയ്യാറായില്ല

Nelsapy

2018 ൽ അമ്മയാവാൻ തീരുമാനിച്ചപ്പോൾ സ്പോൺസറായ നൈക്കി അമേരിക്ക കണ്ട ഏറ്റവും മികച്ച വനിതാ അത്‌ലറ്റായ അലിസൺ ഫെലിക്സ്ന്റെ പ്രതിഫലം 70% ആണ് വെട്ടിക്കുറച്ചത്. അതിനു മുൻപ് നാലു ഒളിമ്പിക്സുകളിൽ തുടർച്ചയായി പങ്കെടുത്തു സ്വർണം നേടിയ, സ്വന്തം പേരിൽ ഒൻപതു മെഡലുകൾ എഴുതിച്ചേർത്ത, ഒരു വനിതാ കായികതാരത്തിനു നേരിടേണ്ടിവന്ന വിവേചനമാണിത്. വിവാഹിതയാകുമ്പോൾ, അമ്മയാകുമ്പോൾ, സ്വന്തം കരിയറിൽ വിട്ടുവീഴ്ചകളുടെ പടികൾ ചവിട്ടാൻ തുടങ്ങുന്നവരാണ് സ്ത്രീകൾ. എന്നാൽ ഫെലിക്സ് വിട്ടുകൊടുക്കാനും വീട്ടിലിരിക്കാനും തയ്യാറായില്ല.

ലോകത്തിലെ ഒരു കായികതാരവും മുട്ടാൻ തയ്യാറാവാത്ത നൈക്കിയോട് ഫെലിക്സ് ഇടഞ്ഞു. സകല കരാറുകളും ലംഘിച്ചുകൊണ്ട് നേരിടേണ്ടിവന്ന വിവേചനത്തെക്കുറിച്ചു വിളിച്ചു പറഞ്ഞു. ഏഴാമത്തെ മാസം അടിയന്തിര ശസ്ത്രക്രിയയിലൂടെ ഫെലിക്സ് മാസം തികയാത്ത ഒരു പെൺകുഞ്ഞിന്റെ അമ്മയായി. കരിയർ അവസാനിച്ചുവെന്നു ലോകം കരുതി. എന്നാൽ ഫെലിക്സ് ഗ്യാപ്പുമായി കരാർ ഒപ്പിട്ടു, അവർ സ്പോൺസർ ചെയ്യുന്ന ആദ്യത്തെ കായികതാരമായി. ഒടുവിൽ നൈക്കിക്ക് അവരുടെ മറ്റേർണിറ്റി പോളിസി തിരുത്തി എഴുതേണ്ടിവന്നു, അപ്പോഴേക്കും വൈകിപ്പോയിരുന്നു.

ടോക്യോ ഒളിമ്പിക്സിന്റെ യോഗ്യതാ മത്സരത്തിൽ പങ്കെടുക്കാൻ രണ്ടുവയസ്സുകാരി കാമറിനുമൊത്താണ് ഫെലിക്സ് വന്നത്. ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ രണ്ടാമതായി ഫിനിഷ് ചെയ്തു യോഗ്യത ഉറപ്പിച്ച ഫെലിക്സിനായിരുന്നു കൈയടി മുഴുവൻ. ഗാലറിയിൽ ഇരുന്ന കാമറിന്റെ മുഖത്തായിരുന്നു ക്യാമറ മുഴുവൻ. ലോകത്തെ എത്രയോ അധികം അമ്മമാരുടെ കൈയടി ആയിരുന്നു അത്.

ടോക്യോയിൽ 400 മീറ്ററിൽ വെങ്കലം നേടുമ്പോൾ പത്താമത്തെ ഒളിമ്പിക്സ് മെഡൽ നേടി ഫെലിക്സ് സാക്ഷാൽ കാൾ ലൂയിസിനൊപ്പം ഓടിയെത്തി. 4*400 മീറ്റർ റിലേയിലെ സ്വർണം കൂടി ആയപ്പോൾ…

View original post 24 more words

REFLECTION CAPSULE FOR THE DAY – Aug 10, 2021: Tuesday

✝️ REFLECTION CAPSULE FOR THE DAY – Aug 10, 2021: Tuesday “Being inspired by the life and example of St Lawrence, and letting go of our earthly desires, to win the prize of heavenly salvation!” (Based on the Feast of St Lawrence) The forests of northern Europe and Asia are home to a little animal … Continue reading REFLECTION CAPSULE FOR THE DAY – Aug 10, 2021: Tuesday

‘ലോകം കാണിക്കാത്ത’ ഭീകരത!

പ്രിയ സുഹൃത്തേ, ജീവൻ്റെ നാഥൻ്റെ നാമത്തിൽ വന്ദനം! ഇന്ന് ആഗസ്റ്റ് പത്താം തീയതി ഭാരതസഭ ജീവൽസംരക്ഷണ ദിനമായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ഭ്രൂണഹത്യ എന്ന ഹീനപാതകം നാട്ടിൽനിന്ന് അപ്രത്യക്ഷമാകുംവിധം ബോധവത്കരണ ശ്രമങ്ങൾ നമുക്ക് ഊർജസ്വലമാക്കാം! ഫാ. ജോഷി മയ്യാറ്റിൽ ലേഖനം വായിക്കുകയും ഗ്രൂപ്പുകളിലും സുഹൃത്തുക്കൾക്കിടയിലും പങ്കുവയ്ക്കുകയും ചെയ്യുമല്ലോ. ഒപ്പം, ശ്രീ. ഷാജി ജോസഫ് പോണേക്കര ഡിസൈൻ ചെയ്ത ഈ ചിത്രം FB, whatsapp തുടങ്ങിയവയുടെ സ്റ്റാറ്റസായി ഇടുകയും ജാതിമതഭേദമന്യേ മറ്റുള്ളവരെക്കൊണ്ട് ഇടുവിക്കുകയും ചെയ്യണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു. ജീവനുവേണ്ടി നമുക്കു കൈകോർക്കാം! … Continue reading ‘ലോകം കാണിക്കാത്ത’ ഭീകരത!

അങ്ങയുടെ ഹിതം നിറവേറട്ടെ

ജോസഫ് ചിന്തകൾ 244 അങ്ങയുടെ ഹിതം നിറവേറട്ടെ ! യൗസേപ്പിതാവിൻ്റെ ജീവിതത്തിന്റെ ഉള്ളടക്കം   കുരിശിന്റെ വിശുദ്ധ തെരേസാ ബെനഡിക്ടിൻ്റെ തിരുനാൾ ദിനത്തിൽ അവൾ എഴുതിയ കുരിശിനെക്കുറിച്ചുള്ള ധ്യാനമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ അധാരം. ഹിറ്റ്ലറിന്റെ നാസി തടങ്കൽ പാളയത്തിൽ കിടന്ന് സെപ്റ്റംബർ 14, 1941ൽ വി. എഡിത്ത് സ്റ്റെയിൻ എഴുതിയ കുരിശിനെക്കുറിച്ചുള്ള ധ്യാനത്തിൽ ഇപ്രകാര്യം എഴുതി: “അങ്ങയുടെ ഹിതം നിറവേറട്ടെ ! അതായിരുന്നു രക്ഷകന്റെ ജീവിതത്തിന്റെ ഉള്ളടക്കം. പിതാവിന്റെ ഹിതം നിറവേറ്റുന്നതിനാണ് അവൻ ഈ ലോകത്തിൽ … Continue reading അങ്ങയുടെ ഹിതം നിറവേറട്ടെ

അനുദിന വിശുദ്ധർ | ഓഗസ്റ്റ് 10 | Daily Saints | August 10

⚜️⚜️⚜️⚜️August 1️⃣0️⃣⚜️⚜️⚜️⚜️വിശുദ്ധ ലോറന്‍സ്‌⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പുരാതന റോമന്‍ സഭയില്‍ ഏറ്റവുമധികം ആദരിക്കപ്പെട്ടിരുന്ന വിശുദ്ധരില്‍ ഒരാളായിരുന്നു യുവ ഡീക്കണും ധീരരക്തസാക്ഷിയുമായിരുന്ന വിശുദ്ധ ലോറന്‍സ്‌. വിശുദ്ധരുടെ തിരുനാള്‍ ദിനങ്ങളുടെ റോമന്‍ ആവൃത്തി പട്ടികയില്‍ വിശുദ്ധന്മാരായ പത്രോസിന്റെയും, പൗലോസിന്റെയും തിരുനാളുകള്‍ക്ക് ശേഷം ഉന്നത ശ്രേണിയില്‍ വരുന്നത്, വിശുദ്ധ ലോറന്‍സിന്റെ തിരുനാള്‍ ദിനമാണ്. വിശുദ്ധ ലോറന്‍സിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് ആധികാരികമായ വിവരണങ്ങളൊന്നും തന്നെ ലഭ്യമല്ലെങ്കിലും വിശുദ്ധന്റെ സഹനങ്ങളെക്കുറിച്ചുള്ള കണക്കിലെടുക്കപ്പെടാവുന്ന തെളിവുകള്‍ ഉണ്ട്. ഐതീഹ്യപരമായ വിവരങ്ങളനുസരിച്ച്, സിക്സ്റ്റസ് രണ്ടാമന്‍ പാപ്പായുടെ ശിഷ്യനായിരുന്ന ലോറന്‍സിനെ അവന്റെ പ്രത്യേകമായ കഴിവുകളേക്കാള്‍ … Continue reading അനുദിന വിശുദ്ധർ | ഓഗസ്റ്റ് 10 | Daily Saints | August 10

അനുദിന വിശുദ്ധർ (Saint of the Day) August 10th – St. Lawrence

https://youtu.be/J0h1OJ7yN1g അനുദിന വിശുദ്ധർ (Saint of the Day) August 10th - St. Lawrence അനുദിന വിശുദ്ധർ (Saint of the Day) August 10th - St. Lawrence St Lawrence is thought to have been born on 31 December AD 225[1] in Valencia, or less probably, in Huesca, the town from which his parents came in the later region of … Continue reading അനുദിന വിശുദ്ധർ (Saint of the Day) August 10th – St. Lawrence

Aug 15 | Ammayodothu /അമ്മയോടൊത്ത് | Day 10

April Fool

My Reflections...: Reflection for August 15, Thursday; Solemnity of the  Assumption of the Blessed Virgin Mary; Luke 1:39-56

സ്ഥലം, കാലം എന്നീ രണ്ടക്ഷരങ്ങളിൽ മനുഷ്യ കർമങ്ങൾ നിർവചിക്കപ്പെടുകയും, നിർഹിക്കപ്പെടുകയും ചെയ്യുമ്പോഴും  ചിലപ്പോഴെങ്കിലും മനുഷ്യകർമ്മങ്ങൾ പരാജയപ്പെടുന്നു; കുറവുകൾ നിരാശപ്പെടുത്തുന്നു. എന്നാൽ, കുറവുകളുടെ, ല്ലായ്മകളുടെ ജീവിതസാഹചര്യങ്ങളിൽ പരിശുദ്ധ കന്യകാമറിയം നമ്മോട് പറയും:”അവൻ, ഈശോ, നിങ്ങളോട് പറയുന്നതുപോലെ ചെയ്യുവിൻ”.  നമ്മുടെ ജീവിതത്തിന് ദിശാബോധം നൽകുവാൻ, പ്രതീക്ഷ നൽകുവാൻ പരിശുദ്ധ ‘അമ്മ നമ്മെ സഹായിക്കട്ടെ.    

അമ്മേ,

സ്വർലോക രാജ്ഞി,

മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ

അരികിൽ അണഞ്ഞിടുന്നു.

നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ

എന്നരികിൽ വന്നിടേണേ!!!

###################################

View original post