REFLECTION CAPSULE FOR THE DAY – Sep 01, 2021: Wednesday

✝️ REFLECTION CAPSULE FOR THE DAY – Sep 01, 2021: Wednesday “Showing forth that we are children of our Heavenly Father and soldiers of the Kingdom of God by our altruistic words and deeds!” (Based on Col 1:1-8 and Lk 4:38-44 - Wednesday of the 22nd Week in Ordinary Time) Altruism is the principle or … Continue reading REFLECTION CAPSULE FOR THE DAY – Sep 01, 2021: Wednesday

ദിവ്യബലി വായനകൾ Wednesday of week 22 in Ordinary Time 

🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ബുധൻ, 1/9/2021 Wednesday of week 22 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ബലവാനായ ദൈവമേ, നന്മയായ സകലതും അങ്ങയുടേതാണല്ലോ. ഞങ്ങളുടെ ഹൃദയങ്ങളില്‍ അങ്ങേ നാമത്തോടുള്ള സ്‌നേഹം നിറയ്ക്കണമേ. ആധ്യാത്മികവളര്‍ച്ചയാല്‍ നല്ലവയെല്ലാം ഞങ്ങളില്‍ പരിപോഷിപ്പിക്കാനും പരിപോഷിപ്പിച്ചവ ജാഗ്രതയോടെയുള്ള പഠനത്താല്‍ കാത്തുപാലിക്കാനും അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading ദിവ്യബലി വായനകൾ Wednesday of week 22 in Ordinary Time 

only for the Love

എന്നോടുള്ള സ്നേഹത്തെപ്രതി ദിവ്യകാരുണ്യമായ ഈശോയെ സ്വീകരിക്കാതെ പോകുന്നത് എത്രയോ ദൗർഭാഗ്യകരം. ........................ പരിശുദ്ധ കുർബ്ബാനയിൽ എഴുന്നുള്ളിയിരിക്കുന്ന ഈശോയെ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Those who want to be able to listen well To God's speaking must enclose themselves in great silence." ~ Saint Humility 🌹Good Morning…. Have a good day….

അനുദിന വിശുദ്ധർ (Saint of the Day) August 31st – St. Raymond Nonnatus

https://youtu.be/JNHu1FAyxTs അനുദിന വിശുദ്ധർ (Saint of the Day) August 31st - St. Raymond Nonnatus അനുദിനവിശുദ്ധര്‍ : ആഗസ്റ്റ്‌ 31 വി. റെയ്മണ്ട് നൊണ്‍നാറ്റസ് (1204-1240) സ്‌പെയിനിലെ ഒരു പ്രഭുകുടുംബത്തിലാണു ജനിച്ചതെങ്കിലും റെയ്മണ്ടിന്റെ ബാല്യകാല ജീവിതം ഒരു പ്രഭുകുമാരനെ പോലെ യായിരുന്നില്ല. അത്ര സമ്പന്നമായിരുന്നില്ല അവരുടെ കുടുംബം. സ്‌പെയിനിലെ അന്നത്തെ സാമൂഹികാന്തരീക്ഷവും അടിമകളുടെ ജീവിതവും ബാലനായ റെയ്മണ്ടിനെ വേദനിപ്പിച്ചിരുന്നു. അടിമകളുടെ മോചനത്തിനു വേണ്ടി എപ്പോഴും പ്രാര്‍ഥിച്ചിരുന്ന ആ ബാലന്‍ തന്റെ വിദ്യാഭ്യാസ കാലത്തിനു ശേഷം … Continue reading അനുദിന വിശുദ്ധർ (Saint of the Day) August 31st – St. Raymond Nonnatus