🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ശനി, 14/8/2021 Saint Maximilian Kolbe, Priest, Martyr on Saturday of week 19 in Ordinary Time Liturgical Colour: Red. സമിതിപ്രാര്‍ത്ഥന ദൈവമേ, അമലോദ്ഭവകന്യകയോടുള്ള സ്‌നേഹത്താല്‍ ഉജ്ജ്വലിച്ച വൈദികനും രക്തസാക്ഷിയുമായ വിശുദ്ധ മാക്‌സി മില്യന്‍ മരിയ കോള്‍ബെയെ ആത്മാക്കളോടുള്ള തീക്ഷ്ണതയാലും പരസ്‌നേഹത്താലും അങ്ങ് പൂരിതനാക്കിയല്ലോ. അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍, അങ്ങേ മഹത്ത്വത്തിനായി മനുഷ്യസേവനത്തില്‍ ഔത്സുക്യത്തോടെ പ്രവര്‍ത്തിച്ച്, അങ്ങേ സുതനോട് മരണംവരെയും അനുരൂപരാകാന്‍ കാരുണ്യപൂര്‍വം ഞങ്ങളെ പ്രാപ്തരാക്കണമേ. അങ്ങയോടുകൂടെ … Continue reading ദിവ്യബലി വായനകൾ Saint Maximilian Kolbe
Day: August 13, 2021
Independence Day action song English | Greetings Song for kids and children, latest, most trending ,
Independence day Song Malayalam | Students| With lyrics | poem | kavita, August 15 Song Malayalam
Independence Day : 2021 🇮🇳 Compilation of all Fancy Dress from home
Independence day fancy dress ideas
Mary TV: August 13, 2021 Reflection – Novena for the Feast of the Assumption
Have more trust in God… August 13, 2021Sts. Pontian and HippolytusDear Family of Mary! May 25, 2018 “Dear children! In this peaceless time, I am calling you to have more trust in God who is your Father in Heaven and who has sent me to lead you to Him.You, open your hearts to the gifts … Continue reading Mary TV: August 13, 2021 Reflection – Novena for the Feast of the Assumption
Superbook – Gideon – Season 2 Episode 10 – Full Episode (Official HD Version)
https://youtu.be/wTglXGJ0xxo Superbook - Gideon - Season 2 Episode 10 - Full Episode (Official HD Official Full Episode. Watch more free episodes in the Superbook App (https://bit.ly/sb-gideon-app) or Website (https://bit.ly/gideon-site). Want to Know God? Find out How (https://bit.ly/gideon-discover). Get the latest episodes and help share Superbook (https://bit.ly/gideon-project). Superbook Season 2 Episode 10 - "Gideon": When Joy … Continue reading Superbook – Gideon – Season 2 Episode 10 – Full Episode (Official HD Version)
Litany Song of St. Joseph in Malayalam
https://youtu.be/Dh_ngKrKwSs വിശുദ്ധ യൗസേപ്പിതാവിന്റെ ലുത്തിനിയ ഗാനം മാർച്ച് 19 വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആശംസകൾ | Litany Song | Christian Devotional | St Joseph
Litany Song of St Sebastian in Malayalam
https://youtu.be/0u0C5ghK0wI വിശുദ്ധ സെബസ്ത്യാനോസിൻ്റെ ലുത്തിനിയ ഗാനം (Malayalam Litany Song of St Sebastian)
St Maximilian Kolbe
St Maximilian Kolbe, August 14
Holy Mass Ernakaulam Short Karaoke MP3
>>> Play / Download Karaoke Ernakulam Short Karaoke Holy Mass Ernakaulam Short Karaoke MP3
The Dormition of Mary
The Dormition of Madonna, August 14
The Dormition of Madonna – August 14
The Dormition of Madonna - August 14
അനുദിന വിശുദ്ധർ | ഓഗസ്റ്റ് 13 | Daily Saints | August 13 | St. John Berchmans
⚜️⚜️⚜️⚜️August 1️⃣3️⃣⚜️⚜️⚜️⚜️വിശുദ്ധ ജോണ്‍ ബര്‍ക്ക്മാന്‍സ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1599-ല്‍ ഫ്ലാണ്ടേഴ്സില്‍ ബെല്‍ജിയത്തിലെ ഒരു ചെരുപ്പ് നിര്‍മ്മാതാവിന്റെ അഞ്ച് മക്കളില്‍ മൂത്തമകനായിട്ടാണ് ജോണ്‍ ബെര്‍ക്കുമാന്‍സ് ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ ഒരു പുരോഹിതനാവുക എന്നതായിരുന്നു ജോണിന്റെ ആഗ്രഹം. ജോണിന് 13 വയസ്സായപ്പോള്‍ മാലിന്‍സിലെ കത്തീഡ്രലിലെ കാനന്‍മാരില്‍ ഒരാളുടെ വീട്ടു ജോലിക്കാരനായി ജോണ്‍ സേവനം ചെയ്തു. ജോണിന്റെ മാതാവിന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ പിതാവും രണ്ട് സഹോദരന്‍മാരും ആത്മീയജീവിതത്തിലേക്ക് പ്രവേശിച്ചു. 1615-ല്‍ ജോണ്‍ അവിടെ പുതുതായി ആരംഭിച്ച ജെസ്യൂട്ട് സഭക്കാരുടെ കോളേജില്‍ ചേര്‍ന്നു. ഒരു … Continue reading അനുദിന വിശുദ്ധർ | ഓഗസ്റ്റ് 13 | Daily Saints | August 13 | St. John Berchmans
ഈശോ അഭിനിവേശമായവൻ
ജോസഫ് ചിന്തകൾ 247 ജോസഫ്: ഈശോ അഭിനിവേശമായവൻ ജർമ്മൻ കത്തോലിക്കാ രൂപതകളിൽ ആഗസ്റ്റു മാസം പന്ത്രണ്ടാം തീയതി വാഴ്ത്തപ്പെട്ട കാൾ ലൈസനർ (1915-1945) എന്ന വൈദീകൻ്റെ ഓർമ്മ ഓർമ്മദിനം ആഘോഷിക്കുന്നു. നാസി തടങ്കൽ പാളയത്തിൽ രഹസ്യമായി പൗരോഹിത്യം സ്വീകരിച്ച വ്യക്തിയായിരുന്നു ഫാ. കാൾ. ജർമ്മനയിലെ ബവേറിയ സംസ്ഥാനത്തു ദാഹാവിൽ ഹിറ്റ്ലർ സ്ഥാപിച്ച ആദ്യ നാസി തടങ്കൽ പാളയത്തിലെ പ്രീസ്റ്റ് ബ്ലോക്കിലെ ചാപ്പലിൽ 1944 ഡിസംബർ 17 നു ആഗമനകാലത്തെ മൂന്നാമത്തെ ഞായറാഴ്ച ബിഷപ്പ് ഗബ്രിയേൽ … Continue reading ഈശോ അഭിനിവേശമായവൻ
aug 15/ammayodothu/അമ്മയോടൊത്ത് #Day 13

“യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും, അമ്മയുടെ സഹോദരിയും, ക്ളോപ്പാസിന്റെ ഭാര്യ മറിയവും, മഗ്ദലേന മറിയവും നിൽപ്പുണ്ടായിരുന്നു.” ജീവിതത്തിന്റെ കാൽവരി കളിൽ അറിയാത്ത കുറ്റങ്ങൾ ചുമത്തപ്പെട്ട് അവഹേളിതനായി കിടക്കുമ്പോൾ സുഹൃത്തുക്കൾ നമ്മെ വിട്ടുപോകും, സഹോദരങ്ങൾ അകന്നുപോകും. അപ്പോഴും സ്നേഹിതാ, നിനക്ക് ഉറച്ചു വിശ്വസിക്കാം പരിശുദ്ധ ‘അമ്മ നിന്റെ കുരിശിനരികിൽ നിന്നോടൊപ്പമുണ്ടാകും. നിന്നെ ആശ്വസിപ്പിക്കുവാൻ, നിന്നെ ധൈര്യപ്പെടുത്തുവാൻ.
അമ്മേ,
സ്വർലോക രാജ്ഞി,
മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ
അരികിൽ അണഞ്ഞിടുന്നു.
നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ
എന്നരികിൽ വന്നിടേണേ!!!
####################################