വിശുദ്ധ എവുപ്രാസ്യമ്മയുടെ നവനാൾ നൊവേന | ഒന്നാം ദിവസം | St. Euphrasia Novena

https://youtu.be/KqzyH2wW2jI വിശുദ്ധ എവുപ്രാസ്യമ്മയുടെ നവനാൾ നൊവേന | ഒന്നാം ദിവസം | St. Euphrasia Novena ജനലക്ഷങ്ങൾക്കു അനുഗ്രഹം പ്രാപിച്ച വി. എവുപ്രാസ്യമ്മയോടുള്ള നൊവേന. വിശുദ്ധ എവുപ്രാസ്യമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ....

ദൈവകരുണയുടെ ജപമാല ചൊല്ലേണ്ടത് എങ്ങനെ ?!!

🟡🔆🟡🔆🟡🔆🟡🔆🟡 🌎✝️🌏ദൈവകരുണയുടെ ജപമാല ചൊല്ലേണ്ടത് എങ്ങനെയെന്ന് ഈശോ, വി. ഫൗസ്റ്റീനയോട് വെളിപ്പെടുത്തിയത് ഡയറിയിൽ പ്രതിപാദിക്കുന്നതുപ്രകാരം : (വി. ഫൗസ്റ്റീനയുടെ ഡയറിയിൽ പ്രതിപാദിക്കുന്നതുപ്രകാരം ദൈവ കരുണയുടെ ജപമാല ചൊല്ലുവാൻ എല്ലാവരും ശ്രമിക്കുക..) 1.) “അങ്ങയുടെ ഏറ്റം വത്സലസുതനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ" എന്ന വാക്കുകൾക്കു പകരമായി, മറ്റു വാക്കുകൾ കൂട്ടിച്ചേർക്കുന്നത് ഒഴിവാക്കുക. 2.) "ഈശോയുടെ അതിദാരുണമായ പീഡാസഹനത്തെപ്രതി" എന്നു പറഞ്ഞതിനുശേഷം, "പിതാവേ" എന്നോ "ആബാ പിതാവേ" എന്നോ വീണ്ടും ആവർത്തിക്കേണ്ടതില്ല. 3.) ഓരോ ദശകത്തിനുശേഷവും, "പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ … Continue reading ദൈവകരുണയുടെ ജപമാല ചൊല്ലേണ്ടത് എങ്ങനെ ?!!

അനുദിന വിശുദ്ധർ | ഓഗസ്റ്റ് 20 | Daily Saints | August 20

August ക്ലെയര്‍വോയിലെ വിശുദ്ധ ബെര്‍ണാര്‍ഡ് 1090-ല്‍ ഫ്രാന്‍സിലെ ദിജോണിനു സമീപമുള്ള ഒരു കുലീന ബുര്‍ഗുണ്ടിയന്‍ കുടുംബത്തിലെ മൂന്നാമത്തെ മകനായിട്ടാണ് വിശുദ്ധ ബെർണാർഡ് ജനിച്ചത്. വളരെ നല്ല വിദ്യാഭ്യാസം ലഭിച്ചിരുന്ന വിശുദ്ധന്‍ തന്റെ ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ സിറ്റ്യൂവിലെ ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേരുകയും തന്റെ പിതാവും, സഹോദരനും ഉള്‍പ്പെടെ മുപ്പതോളം കുലീന കുടുംബാംഗങ്ങളായ യുവാക്കളേയും തന്റെ മാതൃക പിന്തുടരുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കൂട്ടം സന്യാസിമാര്‍ക്കൊപ്പം വിശുദ്ധന്‍ ക്ലെയർവോയില്‍ ഒരു സന്യാസ ഭവനം സ്ഥാപിക്കുകയും, … Continue reading അനുദിന വിശുദ്ധർ | ഓഗസ്റ്റ് 20 | Daily Saints | August 20

അനുദിന വിശുദ്ധർ (Saint of the Day) August 20th – St. Bernard of Clairvaux

https://youtu.be/QG1bJqu_Njg അനുദിന വിശുദ്ധർ (Saint of the Day) August 20th - St. Bernard of Clairvaux അനുദിന വിശുദ്ധർ (Saint of the Day) August 20th - St. Bernard of Clairvaux St. Bernard, Abbot and Doctor of the Church St. Bernard was born of noble parentage in Burgundy, France, in the castle of Fontaines near Dijon. Under the care … Continue reading അനുദിന വിശുദ്ധർ (Saint of the Day) August 20th – St. Bernard of Clairvaux

സൂര്യനെപ്പോലെയുള്ള വിശുദ്ധ യൗസേപ്പിതാവ്

ജോസഫ് ചിന്തകൾ 254 സൂര്യനെപ്പോലെയുള്ള വിശുദ്ധ യൗസേപ്പിതാവ്   വിശുദ്ധ യൗസേപ്പിതാവ് ഈശോയുടെയും പരിശുദ്ധ മറിയത്തിൻ്റെയും സാന്നിധ്യത്തിൽ നിരന്തരമായ പ്രാർത്ഥനയിലും വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലും സമർപ്പണബുദ്ധിയിലും ദൈവഹിതത്തിനു പ്രീതികരമായ ജീവിതം നയിച്ചു. വിശുദ്ധർക്ക് സ്വർഗ്ഗത്തിൽ ലഭിക്കുന്ന പ്രതിഫലം ജീവിതകാലത്ത് അവരുടെ സൽപ്രവർത്തികൾക്ക് അനുരൂപമായതിൽ പൊരുത്തപ്പെടുന്നതിനാൽ വിശുദ്ധ യൗസേപ്പിതാവിന് സ്വർഗ്ഗത്തിൽ ലഭിക്കുന്ന മഹത്വം എത്ര വലുതായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു. മഹാനായ വിശുദ്ധ ആഗസ്തിനോസ് മറ്റു വിശുദ്ധന്മാരെ നക്ഷത്രങ്ങളുമായി താരതമ്യപ്പെടുത്തുവോൾ യൗസേപ്പിതാവിനെ സൂര്യനായിട്ടാണ് കാണുന്നത്. സൂര്യപ്രകാശം ജീവൻ നിലനിർത്തുന്നതിന് അത്യന്ത്യാപേഷിതമായതു … Continue reading സൂര്യനെപ്പോലെയുള്ള വിശുദ്ധ യൗസേപ്പിതാവ്

Don’t Do That Either

For August 19, 2021 Live@5 Matthew 6:19–34 (NKJV, also appearing in Luke 11:34-36, 12:22-34) 19 “Do not lay up for yourselves treasures on earth, where moth and rust destroy and where thieves break in and steal; 20 but lay up for yourselves treasures in heaven, where neither moth nor rust destroys and where thieves do not break in and … Continue reading Don’t Do That Either