ദിവ്യബലി വായനകൾ 19th Sunday in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ഞായർ,8/8/2021 19th Sunday in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ, പരിശുദ്ധാത്മാവാല്‍ ഉദ്‌ബോധിതരായി അങ്ങയെ ഞങ്ങള്‍ പിതാവേ എന്നു വിളിക്കാന്‍ ധൈര്യപ്പെടുന്നു. ദത്തുപുത്രരുടെ ചൈതന്യം ഞങ്ങളുടെ ഹൃദയങ്ങളില്‍ പൂര്‍ത്തീകരിക്കണമേ. അങ്ങനെ, വാഗ്ദാനത്തിന്റെ അവകാശത്തിലേക്കു പ്രവേശിക്കാന്‍ ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം … Continue reading ദിവ്യബലി വായനകൾ 19th Sunday in Ordinary Time 

Advertisement

REFLECTION CAPSULE FOR THE DAY – Aug 08, 2021: Sunday

✝️ REFLECTION CAPSULE FOR THE DAY – Aug 08, 2021: Sunday“Allowing the Most Holy Eucharist to inflame the sparks of our faith, in order to blaze briskly, in devotion and service!” (Based on 1 Kings 19:4-8, Eph 4:30-5:2 and Jn 6:41-51 - 19th Sunday in Ordinary Time)Here is an interesting and highly enlightening conversation between … Continue reading REFLECTION CAPSULE FOR THE DAY – Aug 08, 2021: Sunday

One Direction – You & I

https://youtu.be/_kqQDCxRCzM Lyrics I figured it outI figured it out from black and whiteSeconds and hoursMaybe they had to take some timeI know how it goesI know how it goes from wrong and rightSilence and soundDid they ever hold each other tightLike us? Did they ever fightLike us?You and IWe don't wanna be like themWe can … Continue reading One Direction – You & I

St Clare of Assisi, Feast: August 11

Feast Image 1 St Clare of Assisi August 11 (Patroness of Media) | അസീസിയിലെ വിശുദ്ധ ക്ലാരയുടെ തിരുനാൾ ( മാധ്യമങ്ങളുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥ)

St Dominic, Feast: August 8

Feast Illustration (Image 1) - August 8 - St Dominic ( It is through this saint that Our Lady presented the most holy rosary to the world.) | ആഗസ്റ്റ് 8 - വിശുദ്ധ ഡൊമിനിക്കിന്റെ തിരുനാൾ ( പരിശുദ്ധ അമ്മ പരിശുദ്ധ ജപമാല ലോകത്തിന് സമ്മാനിച്ചത് ഈ വിശുദ്ധനിലൂടെയാണ്.)

ആനന്ദത്തിൻ്റെ ദിവ്യരഹസ്യങ്ങൾ | ബോബി ജോസ് കപ്പൂച്ചിൻ | പരിശുദ്ധ അമ്മ

https://youtu.be/PsFHQ5yHbE8 ആനന്ദത്തിൻ്റെ ദിവ്യരഹസ്യങ്ങൾ | ബോബി ജോസ് കപ്പൂച്ചിൻ | പരിശുദ്ധ അമ്മ

അനുദിന വിശുദ്ധർ (Saint of the Day) August 7th – St. Cajetan

https://youtu.be/HXOwCaabqqw അനുദിന വിശുദ്ധർ (Saint of the Day) August 7th - St. Cajetan അനുദിന വിശുദ്ധർ (Saint of the Day) August 7th - St. Cajetan St. CajetanIn 1523, the Church was in sad shape. People could not get the spiritual nourishment they needed from the large numbers of uneducated and even immoral priests who took their money … Continue reading അനുദിന വിശുദ്ധർ (Saint of the Day) August 7th – St. Cajetan

അനുദിന വിശുദ്ധർ | ഓഗസ്റ്റ് 7 | Daily Saints | August 7

⚜️⚜️⚜️⚜️August 0️⃣7️⃣⚜️⚜️⚜️⚜️വിശുദ്ധ കജേറ്റന്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1480 ഒക്ടോബര്‍ 1-നാണ് വിശുദ്ധ കജേറ്റന്‍ ജനിച്ചത്. ഭാവിയില്‍ പാപ്പായാകുവാനുള്ള ദൈവനിയോഗം ലഭിച്ചിരുന്ന പോള്‍ നാലാമനൊപ്പം ക്ലര്‍ക്ക്സ് റെഗുലര്‍ എന്ന സന്യാസീ സഭക്ക് രൂപം നല്‍കിയത് വിശുദ്ധ കജേറ്റനാണ്. ദൈവത്തോടുള്ള വിശ്വസ്തതയായിരുന്നു ആ സഭയുടെ അടിസ്ഥാന നിയമം. ആത്മാക്കളുടെ മോക്ഷത്തിനു വേണ്ടി വിശുദ്ധ കജേറ്റന്‍ പ്രകടിപ്പിച്ചിരുന്ന ശക്തമായ തീവ്രാഭിലാഷം മൂലം “ആത്മാക്കളുടെ വേട്ടക്കാരന്‍” എന്നാണു വിശുദ്ധന്‍ അറിയപ്പെട്ടിരുന്നത്. തിയാറ്റൈന്‍സ് (Congregation of Clerics Regular of the Divine Providence) എന്ന സന്യാസി … Continue reading അനുദിന വിശുദ്ധർ | ഓഗസ്റ്റ് 7 | Daily Saints | August 7

പറുദീസായിൽ സ്വാധീനമുള്ള വിശുദ്ധൻ

ജോസഫ് ചിന്തകൾ 241 ജോസഫ്: പറുദീസായിൽ സ്വാധീനമുള്ള വിശുദ്ധൻ   2020 നവംബർ ഇരുപത്തിയെട്ടാം തീയതിയിലെ ഫ്രാൻസീസ് പാപ്പായുടെ ട്വീറ്റ് പറുദീസായെ കുറിച്ചായിരുന്നു : “ലക്ഷ്യവും ലക്ഷ്യസ്ഥാനവും ഇല്ലാത്തൊരു ജീവിതമല്ല നാം നയിക്കുന്നത്. നാം വിലപ്പെട്ടവരാണ്. ദൈവം നമുക്കായി ഏറ്റം യോഗ്യവും സുന്ദരവുമായ സ്ഥലം, പറുദീസാ ഒരുക്കിയിരിക്കുന്നു” ഈ പറുദീസയിൽ വിശുദ്ധ യൗസേപ്പിതാവിനുള്ള സ്വാധീനം തെളിയിക്കാൻ, സിയാന്നായിലെ വിശുദ്ധ ബെർണാഡിൻ്റെ ചിന്ത ഇന്നേ ദിനം സഹായകരമാണ് .   ഭൂമിയിൽ ഈശോ യൗസേപ്പിതാവിനു നൽകിയ പുർണ്ണമായ ബഹുമാനത്തെക്കാളും … Continue reading പറുദീസായിൽ സ്വാധീനമുള്ള വിശുദ്ധൻ

sunday sermon lk 16, 19-31

April Fool

കൈത്താക്കാലം അഞ്ചാം  ഞായർ

ലൂക്ക  16, 19-31

സന്ദേശം

PARABLE OF THE RICH MAN AND LAZARUS

ജപ്പാനിൽ നിന്നുയരുന്ന ടോക്കിയോ ട്വന്റി ട്വന്റി (Tokkiyo 2020) ഒളിമ്പിക്സിന്റെ ആവേശവും ആരവങ്ങളും നാം ഓരോരുത്തരുടെയും അഭിമാനത്തെ വാനോളം ഉയർത്തിയിരിക്കുകയാണ്. ഇന്ത്യയ്ക്കുവേണ്ടി ടോക്കിയോ ട്വന്റി ട്വന്റി യിൽ പങ്കെടുത്ത എല്ലാ കളിക്കാരെയും, ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക് മെഡലുകൾ വാങ്ങിയ കളിക്കാരെയും അഭിനന്ദിക്കുകയാണ്, We are proud of you എന്ന് വിളിച്ചു പറയുകയാണ് നാമെല്ലാവരും. എന്നാൽ നമ്മെ ഞെട്ടിപ്പിക്കുന്ന വാർത്തകളും ഇതോടൊപ്പം നാം കേൾക്കുന്നുണ്ട്. ആഗസ്റ്റ് ആറാം തീയതിയിൽ ദീപിക ദിനപത്രത്തിലെ ഒരു വാർത്ത ഇങ്ങനെയാണ്: ലജ്ജിച്ച് തലതാഴ്ത്തൂ… ഒളിമ്പിക്സിലെ മികച്ച പ്രകടനം കൊണ്ട് ഇന്ത്യൻ വനിതാ സംഘത്തെ ആരാധകർ വാനോളം പുകഴ്ത്തുമ്പോൾ ടീമംഗം വന്ദന കഠാരിയയുടെ കുടുംബാംഗങ്ങൾക്ക് നേരിടേണ്ടിവന്നത് രാജ്യത്തെ ലജ്ജിപ്പിക്കുന്ന ജാതീയ അധിക്ഷേപം. …ഹരിദ്വാറിലെ റോഷൻബാദിലുള്ള വന്ദനയുടെ വീട്ടിലെത്തിയ ഉയർന്ന ജാതിയിൽപ്പെട്ട യുവാക്കളാണ് വന്ദനയുടെ കുടുംബാംഗങ്ങളെ ജാതി പറഞ്ഞു അധിക്ഷേപിച്ചത്.” താഴ്ന്ന ജാതിയിൽപ്പെട്ടവരെ ടീമിൽ ചേർക്കുമെങ്കിലും, അവരിലൂടെ കിട്ടുന്ന വിജയം ആഘോഷിക്കുമെങ്കിലും അവരെ തങ്ങളിൽ നിന്ന് അകറ്റി നിർത്തുവാനാണ് ഉയർന്ന ജാതിയിൽപെട്ടവർ ആഗ്രഹിക്കുന്നത് എന്നുള്ളതിന്റെ പച്ചയായ ഉദാഹരണമാണിത്.

Vandana Katariya blamed for caste as India lose Olympic semifinal

ഇന്നത്തെ സുവിശേഷഭാഗം വായിച്ച് ധ്യാനിച്ചപ്പോൾ ആദ്യമേ ഓർമയിൽ വന്നത് ഈ സംഭവമാണ്. മലയാളികൾ വളരെക്കുറച്ച് ഉപയോഗിക്കുന്ന പദമാണെങ്കിലും, ഇതിന് അപരവത്ക്കരണം (Otherization) എന്നാണ് പറയുക. ഒരു സുഹൃത്തോ, പരിചയക്കാരനോ ആയല്ലാതെ, വെറും അപരിചിതനോ, അന്യനോ ആയി ഒരാൾ മറ്റൊരാളെ കാണുന്നതിനാണ് അപരവത്ക്കരണമെന്ന് പറയുന്നത്. “നിന്നേപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക”എന്ന് പറഞ്ഞ ക്രിസ്തുവിന്റെ dictionary…

View original post 765 more words