https://youtu.be/eicWOBlnL2M Novena Prayer to OUR LADY OF GOOD REMEDY - For Those Enslaved In Any Problem Novena Prayer to Our Lady of Good Remedy - For Those Enslaved In Any Problem | Devotion to Our Lady of Good Remedy is particularly recommended to anyone who is "enslaved" in any kind of darkness, such as poverty, … Continue reading Novena Prayer to OUR LADY OF GOOD REMEDY – For Those Enslaved In Any Problem
Day: August 30, 2021
വിശ്വസ്തനായ സ്നേഹിതൻ ആർ?
🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿 ക്രിസ്താനുകരണം. ♥️〰️🔥🔥〰️♥️ വിശ്വസ്തനായ സ്നേഹിതൻ ആർ? ♥️〰️〰️🔥〰️〰️🔥〰️〰️♥️ ഈശോ ; - 1. മകനേ, നീ ഇനിയും വിവേകവും ധൈര്യവുമുള്ള ഒരു സ്നേഹിതൻ ആയിട്ടില്ല? ശിഷ്യൻ: കർത്താവേ, അതെന്തുകൊണ്ട്? ഈശോ: ലഘുവായ പ്രതിബന്ധം നേരിട്ടാൽ നീ ആരംഭിച്ചിട്ടുള്ള സ്നേഹകൃത്യങ്ങൾ ഉപേക്ഷിക്കുകയും വളരെ താൽപ്പര്യത്തോടുകൂടെ ആശ്വാസം തേടുകയും ചെയ്യുന്നു. ധീരനായ ഒരു സ്നേഹിതൻ പ്രലോഭനങ്ങളിൽ ഉറച്ചു നിൽക്കുന്നു: ശ്രതുവിന്റെ തന്ത്രപരമായ പ്രേരണകൾക്ക് സമ്മതം അരുളുന്നുമില്ല.ക്ഷേമകാലത്തു അവർ എന്നെ പ്രസാദിപ്പിക്കുന്നു; അനർത്ഥകാലത്ത് അവർ എനിക്കു യാതൊരു അപ്രിയവും വരു … Continue reading വിശ്വസ്തനായ സ്നേഹിതൻ ആർ?
കണ്ണ് നിറയാതെ ഈ സന്ദേശം കേൾക്കാനാവില
ആരും ആർക്കും പകരമാവില്ല #shorts #status #bgm #photos #frjinu #reels #malayalam
ഉറങ്ങും മുൻപ് ദൈവ സന്നിധിയിൽ # Night Prayer and Worship # Rathri Japam 30th of August 2021
Fr Jinu Pallipatt Powerful Short Message | Most Difficult Thing
Our success should raise our concern! Mark 6/45-48. | Fr. Daniel Poovannathil
റവ. ഫാ. നൈസൺ ഏലന്താനത്ത് 🔴 തത്സമയ ദിവ്യബലി | തൃശൂർ അതിരൂപത | 2021 August 30
REFLECTION CAPSULE FOR THE DAY – Aug 31, 2021: Tuesday
✝️ REFLECTION CAPSULE FOR THE DAY – Aug 31, 2021: Tuesday “Shining forth, in brightness and holiness, radiating the Authoritative Presence of Christ to all! (Based on 1 Thess 5:1-6, 9-11 and Lk 4:31-37 - Tuesday of the 22nd Week in Ordinary Time) Napoleon Bonaparte was a French military and political leader who rose into … Continue reading REFLECTION CAPSULE FOR THE DAY – Aug 31, 2021: Tuesday
ദിവ്യബലി വായനകൾ Tuesday of week 22 in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ചൊവ്വ, 31/8/2021 Tuesday of week 22 in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ബലവാനായ ദൈവമേ, നന്മയായ സകലതും അങ്ങയുടേതാണല്ലോ. ഞങ്ങളുടെ ഹൃദയങ്ങളില്‍ അങ്ങേ നാമത്തോടുള്ള സ്‌നേഹം നിറയ്ക്കണമേ. ആധ്യാത്മികവളര്‍ച്ചയാല്‍ നല്ലവയെല്ലാം ഞങ്ങളില്‍ പരിപോഷിപ്പിക്കാനും പരിപോഷിപ്പിച്ചവ ജാഗ്രതയോടെയുള്ള പഠനത്താല്‍ കാത്തുപാലിക്കാനും അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading ദിവ്യബലി വായനകൾ Tuesday of week 22 in Ordinary Time
മലയാള ഭാഷാപ്രയോഗം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Malayalam Learning | True or False
Karunamayane Kaval Vilakke… Lyrics
കരുണാമയനേ കാവല്‍ വിളക്കേകനിവിന്‍ നാളമേ (2)അശരണരാകും ഞങ്ങളെയെല്ലാംഅങ്ങില്‍ ചേര്‍ക്കണേഅഭയം നല്‍കണേ(കരുണാമയനേ...) പാപികള്‍ക്കു വേണ്ടി വാര്‍ത്തു നീനെഞ്ചിലെ ചെന്നിണംനീതിമാന്‍ നിനക്കു തന്നതോമുള്‍ക്കിരീട ഭാരവുംസ്നേഹലോലമായ് തലോടാംകാല്‍ നഖേന്ദുവില്‍ വിലോലം (2)നിത്യനായ ദൈവമേ കാത്തിടേണമേ (കരുണാമയനേ...) മഞ്ഞു കൊണ്ടു മൂടുമെന്‍റെയീമണ്‍ കുടീര വാതിലില്‍നൊമ്പരങ്ങളോടെ വന്നു ഞാന്‍വന്നു ചേര്‍ന്ന രാത്രിയില്‍നീയറിഞ്ഞുവോ നാഥാ നീറുംഎന്നിലെ മൌനം (2)ഉള്ളു നൊന്തു പാടുമെന്‍ പ്രാര്‍ഥനാമൃതം (കരുണാമയനേ...) Karunamayane Kaval Vilakke… Lyrics
Altharayorungi Akatharorukki… Lyrics
അള്‍ത്താരയൊരുങ്ങി അകതാരൊരുക്കിഅണയാമീ ബലിവേദിയില്‍ഒരു മനമായ് ഒരു സ്വരമായ് അണയാമീ ബലിവേദിയില്‍ (അള്‍ത്താരയൊരുങ്ങി...) ബലിയായി നല്‍കാം തിരുനാഥനായി പൂജ്യമാമീ വേദിയില്‍ (2)മമ സ്വാര്‍ത്ഥവും ദു:ങ്ങളും ബലിയായി നല്‍കുന്നു ഞാന്‍ (2)ബലിയായി നല്‍കുന്നു ഞാന്‍ (അള്‍ത്താരയൊരുങ്ങി...) ബലിവേദിയിങ്കല്‍ തിരുനാഥനേകും തിരുമെയ്യും തിരുനിണവും (2)സ്വീകരിക്കാം നവീകരിക്കാം നമ്മള്‍ തന്‍ ജീവിതത്തെ (2)നമ്മള്‍ തന്‍ ജീവിതത്തെ (അള്‍ത്താരയൊരുങ്ങി...) Altharayorungi Akatharorukki… Lyrics
Kunjilam Kaikal Kooppi… Lyrics
കുഞ്ഞിളം കൈകള്‍ കൂപ്പി ഹല്ലേലൂയാ ഞങ്ങള്‍ പാടാംഈശോയേ നീയൊന്നു വാ വാ കൂടെക്കളിക്കാന്‍ വാ വാ (2) കുഞ്ഞിക്കരളിനുള്ളില്‍ സ്നേഹം നിറച്ചു തരാംഈശോയേ നീയൊന്നു വാ വാ കൂടെക്കളിക്കാന്‍ വാ വാ (2) നക്ഷത്രപ്പൂക്കള്‍ കൊണ്ട് മാലയൊന്ന്‍ കോര്‍ത്തു തരാംനസരേത്തിന്‍ രാജാവിന്നോശാന പാടാന്‍ വരാം (2)നിന്‍റെ പൂമുഖം കണ്ടു നിന്നിടാംപുഞ്ചിരിച്ചൊരായിരം ഉമ്മ നല്‍കിടാം (2)കൂട്ടു കൂടുവാന്‍ നീ വരില്ലയോ (കുഞ്ഞിളം കൈകള്‍...) ഒരുനാളും പാപത്തില്‍ വീഴാതെ നീങ്ങീടുവാന്‍അലിവേറും സ്നേഹത്തില്‍ എന്നാളും താങ്ങീടുവാന്‍ (2)നീ വരേണമേ കാത്തിടേണമേനിന്‍റെ മാറില്‍ … Continue reading Kunjilam Kaikal Kooppi… Lyrics
Arhikkathathu Nalki Neeyenne… Lyrics
അര്‍ഹിക്കാത്തത് നല്‍കി നീയെന്നെഅന്ധനാക്കരുതേശുവേഅര്‍ഹിക്കുന്നത് നല്‍കാതെ നാഥാആര്‍ത്തനാക്കരുതെന്നെ നീആശ്രയം നിന്‍റെ വന്‍ കൃപആലംബം എന്നും നിന്‍ വരം (2)കൈവല്യം നല്‍കും സാന്ത്വനം (അര്‍ഹിക്കാത്തത്...) സ്നേഹം മാത്രമെന്‍ മനസ്സില്‍സത്യം മാത്രമെന്‍ വചസ്സില്‍ (2)നന്മകള്‍ മാത്രം നിനവില്‍ആത്മചൈതന്യം വാഴ്വില്‍നീയെനിക്കെന്നും നല്‍കണേ എന്‍റെനീതിമാനാകും ദൈവമേ (അര്‍ഹിക്കാത്തത്...) പാപത്തിന്‍ ഇരുള്‍ വനത്തില്‍പാത കാട്ടി നീ നയിക്കൂ (2)ജീവിതത്തിന്‍റെ നിഴലില്‍നിത്യശോഭയായ് നിറയൂപാറമേല്‍ തീര്‍ത്ത കോട്ടയില്‍ എന്‍റെമാനസത്തില്‍ നീ വാഴണേ (അര്‍ഹിക്കാത്തത്...) Arhikkathathu Nalki Neeyenne… Lyrics
ഹൃദയത്തിൽ പാര്‍പ്പിടം ഒരുക്കിയവൻ
ജോസഫ് ചിന്തകൾ 264 ജോസഫ് ഈശോയ്ക്കായി ഹൃദയത്തിൽ പാര്‍പ്പിടം ഒരുക്കിയവൻ സഞ്ചരിക്കുന്ന സക്രാരി എന്നറിയപ്പെട്ടിരുന്ന ഈശോയുടെ തിരുഹൃദയത്തിന്റെ വിശുദ്ധ എവുപ്രാസ്യയുടെ തിരുനാൾ ദിനമാണ് ആഗസ്റ്റ് മാസം 29. ആദ്യമായി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ തുടങ്ങി ഒരോ ദിവ്യകാരുണ്യ സ്വീകരണവേളയിലും എവുപ്രാസ്യയാമ്മ ഒരു പ്രാർത്ഥന ചൊല്ലിയിരുന്നു. ”ഈശോയേ, അങ്ങയുടെ പാര്‍പ്പിടം എന്റെ ഹൃദയത്തില്‍നിന്ന് ഒരിക്കലും മാറ്റരുതേ.” ഭൂമിയിൽ മനുഷ്യനായി അവതരിച്ച ദൈവപുത്രനു നസറത്തിൽ പാർപ്പിടമൊരിക്കിയവനാണ് യൗസേപ്പിതാവ്. അതു ഭൗതീക പാർപ്പിടമായിരുന്നെങ്കിൽ യൗസേപ്പിതാവിൻ്റെ ഹൃദയത്തിൽ സ്നേഹപൂമെത്തയാൽ അലങ്കരിച്ച ഒരു … Continue reading ഹൃദയത്തിൽ പാര്‍പ്പിടം ഒരുക്കിയവൻ
Infant Mary
Infant Mary Infant Mary | Sep 1 to 8 എട്ടുനോമ്പ് തിരുനാൾ Images - ഉണ്ണിമാതാവ് 2
Student wrote a short essay on “Corona”
On line Class – Teacher asked the students to write a short essay on “Corona”
So one small boy wrote….. 😭
Corona is a big Chinese festival celebrated by both young and old all over the world. During this festival, schools, markets, churches etc are closed and exams are cancelled. Everybody wears masks during this festival. It is the time when every school going children gets a smart phone as a gift from their parents. During this festival, ”Daddies” learn cooking, washing and cleaning, while mommies and children spend their time with mobile phones. I love Corona festival very much! 😊🤣
Author: Unknown
Eucharistic faith
ദിവ്യകാരുണ്യവിശ്വാസം അർപ്പണം കൊണ്ട് ആക്കം കൂട്ടേണ്ടതും ഭക്തി കൊണ്ട് ജ്വലിപ്പിക്കേണ്ടതും എന്ത് വില കൊടുത്തും സംരക്ഷിക്കപ്പെടേണ്ടതുമാണ്.……………………വി. നർചീസ്സൂസ് മനുഷ്യ മക്കളോടെപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. For me, prayer is an aspiration of the heart, it is a simple glance directed to heaven, it is a cry of gratitude and love in the midst of trial as well as joy; finally … Continue reading Eucharistic faith
അനുദിന വിശുദ്ധർ | ഓഗസ്റ്റ് 30 | Daily Saints | August 30
⚜️⚜️⚜️ August 3️⃣0️⃣⚜️⚜️⚜️ അയര്‍ലണ്ടിലെ വിശുദ്ധ ഫിയാക്കര്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ അയര്‍ലണ്ടിലെ ഒരു കുലീനകുടുംബത്തിലായിരുന്നു വിശുദ്ധ ഫിയാക്കറിന്റെ ജനനം. ഫ്രാന്‍സില്‍ വിശുദ്ധന്‍ ഫിയാക്ക്രെ എന്നറിയപ്പെടുന്നു. ഒരു മെത്രാന്റെ കീഴില്‍ വിദ്യ അഭ്യസിച്ച ഫിയാക്കര്‍ തികഞ്ഞ ദൈവഭക്തിയില്‍ തന്നെ വളര്‍ന്നു. ഭൗതീകമായ നേട്ടങ്ങളെല്ലാം തന്നെ ക്രിസ്തുവിനെ നേടുന്നതില്‍ ഉപകാരശൂന്യമാണെന്ന് മനസ്സിലാക്കിയ ഫിയാക്കര്‍, ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിച്ചുകൊണ്ട് ഏകാന്ത വാസം നയിക്കുവാനായി ചില ഭക്തരായ സഹചാരികള്‍ക്കൊപ്പം തന്റെ രാജ്യം വിട്ട് ഫ്രാന്‍സിലേക്ക് പോയി. ഫ്രാന്‍സിലെ മിയൂക്സ് എന്ന നഗരത്തിലെത്തിയ ഫിയാക്കര്‍ അവിടുത്തെ … Continue reading അനുദിന വിശുദ്ധർ | ഓഗസ്റ്റ് 30 | Daily Saints | August 30
അനുദിന വിശുദ്ധർ (Saint of the Day) August 30th – St. Fiacre
https://youtu.be/VNIUkEyMhIs അനുദിന വിശുദ്ധർ (Saint of the Day) August 30th - St. Fiacre അനുദിന വിശുദ്ധർ (Saint of the Day) August 30th - St. Fiacre St. Fiacre (Fiachra) is not mentioned in the earlier Irish calendars, but it is said that he was born in Ireland and that he sailed over into France in quest of closer … Continue reading അനുദിന വിശുദ്ധർ (Saint of the Day) August 30th – St. Fiacre