ഞാൻ തികച്ചും സംതൃപ്തനും സന്തോഷവാനുമാണ്.കാരണം ഞാനെപ്പോഴും ദിവ്യകാരുണ്യ സന്നിധിയിലാണ്.
…………………………………………
ഹെർമൻ കോഹൻ
സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
For until I am one with him I can never have true rest nor peace. I can never know it until I am held so close to him that there is nothing in between.
~ Saint Julian of Norwich🌹
Good Morning… Have a fruitful day…
Categories: God's Presence