വാതായനങ്ങൾ തുറക്കുന്ന ദൈവം | Prakash Puthur
TONE OF CHRIST MEDIA
Fr.Xavier Kunnumpuram mcbs
toneofchristmedia #ChristianSongs #christianmusic
Song | Vaathaayanangal Thurakkunna Dheivam
Type | Christian Devotional
Lyrics | James Kunnumpuram
Music | Fr.Xavier Kunnumpuram mcbs
Singing | Prakash Puthur
Programming & Mastering | Leo Sunny Mutholapuram
Visual Editing | Fr.Xavier Kunnumpuram mcbs
Produced by JOE AND JAMES
Published by TONE OF CHRIST MEDIA
Special Thanks to THARIANS GARDEN
Villoonni P. O.,KTM
Mob.+91 82819 22871
Lyrics
വാതിലുകളെല്ലാമടയുമൊരെൻ മുന്നിൽ,
വാതായനങ്ങൾ തുറക്കുന്ന ദൈവമേ,
വഴികളെല്ലാമടയുമൊരെൻ മുന്നിൽ,
രാജവീഥികൾ തുറക്കുമെൻ ദൈവമേ,
നിന്നിലെ ചൈതന്യമെനിക്കായി നീട്ടുന്ന,
നിത്യമാം കരുതലായ് ഞാൻ കാണും ദൈവമേ.
വഴികളിലെനിക്കായി കാത്തുനിൽക്കും,
വീഴാതെയെന്നെ നീ കൈപിടിക്കും,
അലിവോടെനിക്കായി നോക്കിനിൽക്കും,
അറിയാത്ത വഴികളിൽ കാവലാകും.
പിടിവിട്ടുപോയെന്നു ഞാൻ നിനയ്ക്കും
പീഡിതനാണെന്നുമോർത്തുപോകും,
പകലിൽ തണലായി കൂടെ നിൽക്കും,
ഇരുളിൽ തിരിയായി കൂട്ടുപോരും.