അടിമയായിരുന്നെന്നെ നീ… Babu Paika

അടിമയായിരുന്നെന്നെ നീ… Babu Paika

Advertisements

TONE OF CHRIST MEDIA
Fr.Xavier Kunnumpuram mcbs

toneofchristmedia #ChristianSongs #christianmusic

For the Karaoke please click on https://youtu.be/OIXM5FOH2cY

Song | Adimayayirunnenne Nee…
Type | Christian Devotional Song
Lyrics & Music | Fr.Xavier Kunnumpuram mcbs
Singing | Babu Paika
Programming & Mastering | Leo Sunny Mutholapuram
Voice Recording | Paulson, BM Tracks Paika
Produced and Published by TONE OF CHRIST MEDIA

For the Karaoke please click on https://youtu.be/OIXM5FOH2cY

Lyrics
അടിമയായിരുന്നെന്നെ നീ ദൈവ
പൈതലാക്കി മാറ്റുവാൻ
ദാസരൂപമെടുത്തെന്റെ
അരികിലണഞ്ഞില്ലേ…
എന്നെ വീണ്ടെടുത്തില്ലേ …യേശുവേ
എന്റെ രക്ഷകനേ…
അതുനിൻ സ്നേഹമല്ലയോ…യേശുവേ
എന്റെ രക്ഷകനേ…

ഉടമയായ നീയെനിക്കുനിന്നുയിരു നൽകുവാനായ്
ഉയരങ്ങൾ വീട്ടിറങ്ങിവന്നതും സ്നേഹമല്ലയോ
പാപാദുരിതം പേറുമെന്റെ കണ്ണുനീരക്കറ്റിടാനെൻ
ദുഖഭാരം ഏറ്റതും നിൻ സ്നേഹമല്ലയോ

മോചനദ്രവ്യമായി നിന്റെ തിരുരക്തം ചിന്തിയെന്നെ
മോചിപ്പിക്കാൻ വന്നതും നിൻ സ്നേഹമല്ലയോ
സ്വന്തജീവൻ നൽകിയെന്നെ നിത്യജീവന്നുടമയാക്കി
ഉന്നതനായ് മാനിച്ചതും നിൻ സ്നേഹമല്ലയോ

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s