- Homepage
-
Wednesday of the 2nd week of Eastertide
🌹 🔥 🌹 🔥 🌹 🔥 🌹 19 Apr 2023 Wednesday of the 2nd week of Eastertide Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, ആണ്ടുതോറുമുള്ള ദിവ്യരഹസ്യങ്ങള്‍ അനുസ്മരിച്ചുകൊണ്ട്അങ്ങേ കാരുണ്യത്തിനായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.ഈ രഹസ്യങ്ങള്‍ വഴിയാണല്ലോനവീകരിക്കപ്പെട്ട ആദിമഹത്ത്വത്തിലൂടെമനുഷ്യപ്രകൃതി ഉത്ഥാനത്തിന്റെ പ്രത്യാശ കൈവരിച്ചത്.അങ്ങനെ, വിശ്വാസത്താല്‍ ഞങ്ങള്‍ ആഘോഷിക്കുന്നത്നിത്യമായ സ്‌നേഹത്താല്‍ സ്വീകരിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന അപ്പോ. പ്രവ.…
-
പരിശുദ്ധ കുർബാന എന്ന അത്ഭുതം
ലോകത്തിൽ ഏറ്റവും അധികം ചലനം സൃഷ്ട്ടിച്ച അത്ഭുത വസ്തുവാണ് പരിശുദ്ധ കുർബാന..ശാസ്ത്രലോകം പലതവണ ക്രിസ്തുവിന്റെ സാന്നിധ്യം പരിശുദ്ധ കുർബാനയിൽ നിഷേധിക്കുന്നതിന് നടത്തിയ ഓരോ പരീക്ഷണങ്ങളും ഒടുവിൽ എത്തിച്ചേരുന്നത് ഒരേ ഫലത്തിലാണ്..ഒരേ DNA.ഒരേ Blood ഗ്രൂപ്പ്..ഓരോ ദിവ്യകാരുണ്യ അത്ഭുതവും വിരൽചൂണ്ടുന്നത് ഈശോ അന്നും ഇന്നും എന്നും നമ്മോടൊപ്പം ജീവിക്കുന്നു എന്ന അത്ഭുത സത്യം തന്നെയാണ്.. വിശുദ്ധ കുര്‍ബാനയുടെ അത്ഭുതകരമായ ശക്തിയെ പറ്റി വിശുദ്ധർ പറഞ്ഞ 13 വാക്യങ്ങളിലൂടെ നമുക്ക് കടന്നു പോകാം..പാസ്റ്ററുമാരുടെ പാസ്റ്റര്‍ എന്നറിയപ്പെടുന്ന പ്രൊട്ടസ്റ്റന്‍റ് വിഭാഗത്തിലെ ബെന്നി…
-
THE POPE’S EXORCIST | ആസ്വാദനം
THE POPE’S EXORCIST സുഹൃത്തുക്കളായ വൈദികരുമൊത്ത് നല്ലൊരു സായാഹ്നം ഇന്നു ഞാൻ ചെലവഴിച്ചു… ഒബറോൺ മാളിൽ പോയി The Pope’s Exorcist കണ്ടു. തകർപ്പൻ എന്നേ പറയാനുള്ളൂ… സമയം പോയത് അറിഞ്ഞതേ ഇല്ല… സത്യത്തിൽ, ഇത്രയ്ക്കു ഭീകരത പ്രതീക്ഷിച്ചില്ല! ക്രിസ്തുനാമത്തിൻ്റെയും വിശുദ്ധ കുരിശിൻ്റെയും ശക്തി, പൗരോഹിത്യത്തിൻ്റെയും കുമ്പസാരത്തിൻ്റെയും പ്രാർത്ഥനയുടെയും ശക്തി, പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടെയും മാലാഖമാരുടെയും കൂട്ടായ്മയുടെ ശക്തി, മാതൃത്വത്തിൻ്റെ ശക്തി, സഭാമാതാവിൻ്റെ ശക്തി എന്നിവയെല്ലാം ആസ്വദിച്ചു ബോധ്യപ്പെടാൻ സഹായകമായ മുഹൂർത്തങ്ങൾ കോർത്തിണക്കി നിർമിച്ചിരിക്കുന്ന ഒരു മുഴുനീളൻ…
-
Amme Amme Thaye… Lyrics
അമ്മേ അമ്മേ തായേ… അമ്മേ അമ്മേ തായേ അമ്മക്കേക മകനെആത്മാവിലും സത്യത്തിലും ആരാധിക്കുന്നു.അമ്മേ അമ്മേ തായേ അപ്പമില്ലാതാകുമ്പോൾഅപ്പത്തിൽ വാഴുന്നോനെ ഞാൻ ആരാധിക്കുന്നു. അമ്മേ അമ്മേ തായേ മനസ്സിൽ ഭാരം കൂടുമ്പോൾശിരസ്സിൽ മുൾമുടി അണിഞ്ഞവനെ ഞാൻ ആരാധിക്കുന്നുഅമ്മേ അമ്മേ തായേ കൈയും മെയ്യും തളരുമ്പോൾഅത്ഭുതങ്ങൾ ചെയ്തവനെ ഞാൻ ആരാധിക്കുന്നു. അമ്മേ അമ്മേ തായെ ഹൃദയം നീറിപ്പുകയുമ്പോൾതിരുഹൃദയത്തിൻ രാജനെ ഞങ്ങൾ ആരാധിക്കുന്നുഅമ്മേ അമ്മേ തായേ കണ്ണീർക്കടലിൽ താഴുമ്പോൾകടലിനു മീതെ നടന്നവനെ ഞാൻ ആരാധിക്കുന്നു. അമ്മേ അമ്മേ തായേ ഏകാകിയായി തീരുമ്പോൾഗദ്സമേനിൽ…
-
Samudra Tharame Mary Mathe… Lyrics
സമുദ്ര താരമേ മേരി മാതേ… സമുദ്ര താരമേ മേരി മാതേസ്വർഗ്ഗ തീരമേ മേരിമാതേത്യാഗരൂപമേ മേരിമാതേസ്നേഹദീപമേ മേരിമാതേ നിൻ സഹനം സുരലോകംസ്തുതിയോടെ ഓർക്കുന്നുനിൻ വിനയം ഇഹലോകംഅതിമോദം വാഴ്ത്തുന്നു സമുദ്ര താരമേ… വിനയാന്വിതനെ കനിവോടെദൈവമുയർത്തും എന്നതിന്ഈ മന്നിൻ കൺമുമ്പിൽമേരിയൊരടയാളം മേരിയൊരടയാളംമന്നിൽ മേരിയൊരടയാളംവിശ്വാസിക്ക് ഹൃദയതലത്തിൽമേരിയൊരടയാളം നിൻ സഹനം… ദൈവത്തിൻ തിരുമുമ്പിൽ എളിയൊരു ദാസീദൈവത്തിൻ കനിവാൽ നീ സ്വർഗ്ഗറാണിപാപികളാകും മാനവ മക്കൾക്കെന്നുംപാവനമാകും മാർഗ്ഗം രാജകന്യാ സമുദ്ര താരമേ…
-
Yeshuvinnamme Mathave… Lyrics
യേശുവിന്നമ്മേ മാതാവേ… യേശുവിന്നമ്മേ മാതാവേഅരുമസുതർക്ക് ആലംബമേ.ഇരുകൈകൾ നീട്ടി നീ വിളിക്കുന്നത്ഞങ്ങളെയല്ലയോ. പന്ത്രണ്ടു നക്ഷത്രമുടിയുള്ളോരമ്മേപാദാരവൃന്ദത്തിൽ ചന്ദ്രൻ.സൂര്യവസ്ത്രം നീ അണിഞ്ഞിരിക്കുന്നുസൂര്യനേക്കാളും നീ തേജസ്വി നീ. യേശുവിന്നമ്മേ… ഘോരസർപ്പത്തിന്റെ തല തകർക്കാനായ്താതനയച്ചോരെന്നമ്മേ.അമലമനോഹരി അമ്മയല്ലേ നീഇപ്പോഴും എപ്പോഴും പ്രാർത്ഥിക്കണേ. യേശുവിന്നമ്മേ…
-
Ninte Thakarchayil… Lyrics
നിന്റെ തകർച്ചയിൽ ആശ്വാസമേകാൻ… നിന്റെ തകർച്ചയിൽ ആശ്വാസമേകാൻനിന്റെ തളർച്ചയിൽ ഒന്നുചേരാൻനിന്നെ താരാട്ടു പാടി ഉറക്കാൻഇതാ ഇതാ നിന്റെ അമ്മ. (2) സ്നേഹത്തോടെന്നെഉദരത്തിൽ വഹിച്ച വളല്ലോ.ത്യാഗത്തോടെന്നെകരങ്ങളിൽ താങ്ങിയോളല്ലോ.നിൻ വേദനയിൽ നിൻ സഹനത്തീയിൽവിങ്ങിവിതുമ്പും നിൻ ഹൃദയക്കോണിൽനിർമ്മലസ്നേഹത്തെളിനീരു നൽകാൻഇതാ ഇതാ നിന്റെ അമ്മ. (2) നിന്റെ തകർച്ചയിൽ… തിരുക്കുടുബത്തിൻ നാഥയാണമ്മതിരുസഭയുടെ നാഥയാണമ്മനിത്യം പരിശുദ്ധ മറിയമാണമ്മഇതാ ഇതാ നിന്റെ അമ്മ (2) പാപികൾക്കെന്നും ആശ്രയമായവളല്ലോപാപികൾക്കായെന്നും പ്രാർത്ഥിക്കുന്നവളല്ലോപാപച്ചേറ്റിൽ നീ പിടയുമ്പോൾസാന്ത്വനമേകാൻ നിന്റെ കണ്ണീരൊപ്പാൻനിന്നെ എന്നും മാറോടു ചേർക്കാൻഇതാ ഇതാ നിന്റെ അമ്മ. (2) നിന്റെ…
-
Nithya Vishudhayam… Lyrics
നിത്യ വിശുദ്ധയാം… നിത്യ വിശുദ്ധയാം കന്യമറിയമേനിൻ നാമം വാഴ്ത്തപ്പെടട്ടെനന്മനിറഞ്ഞ നിൻ സ്നേഹവാത്സല്യങ്ങൾഞങ്ങൾക്കനുഗ്രഹമാകട്ടെ കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുന്നമേച്ചിൽപ്പുറങ്ങളിലൂടെഅന്തിക്കിടയനെ കാണാതലഞ്ഞിടുംആട്ടിൻപറ്റങ്ങൾ, ഞങ്ങൾമേയും ആട്ടിൻ പറ്റങ്ങൾ ഞങ്ങൾ നിത്യ വിശുദ്ധയാം… ദുഃഖിതർ ഞങ്ങൾക്കായ് വാഗ്ദാനം കിട്ടിയസ്വർഗ്ഗ കവാടത്തിന്റെ മുൻപിൽമുൾമുടി ചൂടി കുരിശും ചുമന്നിതാമുട്ടി വിളിക്കുന്നു ഞങ്ങൾഇന്നും മുട്ടി വിളിക്കുന്നു ഞങ്ങൾ. നിത്യ വിശുദ്ധയാം…
-
Nanma Nerum Amma… Lyrics
നന്മ നേരും അമ്മ… നന്മ നേരും അമ്മ വിണ്ണിൻ രാജകന്യധന്യ സർവ്വ വന്ദ്യ മേരി ലോകമാതാകണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്റെഅമ്മയായ മേരി, മേരി ലോകമാതാ. മാതാവേ, മാതാവേ മന്നിൻ ദീപം നീയേനീയല്ലോ നീയല്ലോ നിത്യസ്നേഹധാരആശാപുരം നീയേ ആശ്രയ താരം നീയേപാരിൽ തായ നീയേ മേരി ലോകമാതാ. നന്മ നേരും… പാവങ്ങൾ പൈതങ്ങൾ പാദം പുൽകി നിൽപ്പൂസ്നേഹത്തിന്റെ കണ്ണീരാൽ പൂക്കൾ തൂകി നിൽപ്പൂകുമ്പിൾ നീട്ടും കൈയിൽ സ്നേഹം തൂകും മാതാകാരുണ്യാധിനാഥാ മേരി ലോകമാതാ. നന്മ നേരും…
-
Ethrayum Dayayulla Mathave… Lyrics
എത്രയും ദയയുള്ള മാതാവേ… എത്രയും ദയയുള്ള മാതാവേ – നിൻസങ്കേതം തേടി വരുന്നു ഞങ്ങൾനിൻ ചാരത്തോടിയണഞ്ഞവരെ നീ ഒരുനാളുംകൈവിടില്ലല്ലോ തായേ. (2) ശരണം ഗമിപ്പൂ നിൻ തൃപ്പാദത്തിൽകരുണതൻ നിറകുടമാകുമമ്മേകനിവോടെ ഇവരെ നീ കാക്കണമേകന്യകമാരുടെ റാണി നീയേ. എത്രയും ദയയുള്ള… നെടുവീർപ്പും കണ്ണീരും കൈമുതലായ്അലയുമീ പാപികൾ തനയരല്ലോഅതിരില്ലാ നിൻദയാവായ്പിലിതാഅഭയത്തിനണയുന്നു സാധുശീലർ. എത്രയും ദയയുള്ള… അവതാരം ചെയ്തൊരു വചനത്തിന്റെഅമലയാം അംബികേ നന്മപൂർണ്ണേഅവനിയിൽ സുതരുടെ യാചനകൾഅലിവോടെ കേട്ടു നീ അഭയമേകു. എത്രയും ദയയുള്ള…
-
Yeshunathante Vagdaname… Lyrics
യേശുനാഥന്റെ വാഗ്ദാനമേ… യേശുനാഥന്റെ വാഗ്ദാനമേദൈവിക ചൈതന്യമെ (2)ത്രിത്വത്തിൽ മൂന്നാമനാം ദൈവമേഞങ്ങളിൽ നിറയണമെ (2) (യേശുനാഥന്റെ…) ശക്തിയിൽ അഭിഷേകംഅഗ്നിയിലഭിഷേകംവിശുദ്ധിയിലഭിഷേകംദാസരിലേകണമെ (2) ഏലിയായിൽ നിറഞ്ഞവനെഏലീശ്വായിൽ കവിഞ്ഞവനെസ്വർഗ്ഗീയ വാഗ്ദാനചൈതന്യമേഅഭിഷേകം ചെയ്തിടണം… (2) (ശക്തിയിൽ…) ദാനിയേലിൽ നിറഞ്ഞവനെദാവീദിൽ കവിഞ്ഞവനെസ്വർഗ്ഗീയ വാഗ്ദാനചൈതന്യമെഅഭിഷേകം ചെയ്തിടണെ (ശക്തിയിൽ…) ശ്ലീഹന്മാരിൽ നിറഞ്ഞവനെകന്യാമറിയത്തിൽ കവിഞ്ഞവനെസ്വർഗ്ഗീയ വാഗ്ദാനംചൈതന്യമേഅഭിഷേകം ചെയ്തിടണേ (2) (ശക്തിയിൽ…) (യേശുനാഥന്റെ…)
-
Puthiyoru Jananam Nalkum… Lyrics
പുതിയൊരു ജനനം നൽകും… പുതിയൊരു ജനനം നൽകും പരിശുദ്ധാത്മാവേപുതിയൊരു ശക്തിയിൽ ഉണരാൻകൃപ നീ ചൊരിയണമേ. പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ;നിറഞ്ഞു കവിയണമേ; കവിഞ്ഞൊഴുകണമേ. ജോർദ്ദാൻ നദിയിൽ അന്നു പറന്നിറങ്ങിയപോൽവരദാനങ്ങളുമായ് ആഗതനാകണമേ.മാലിന്യങ്ങൾ അകറ്റി അന്ധതയെല്ലാം നീക്കിവിശ്വാസത്തിൽ ഉറയ്ക്കാൻ കൃപ നീ ചൊരിയണമേ. പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ;നിറഞ്ഞു കവിയണമേ; കവിഞ്ഞൊഴുകണമേ. സെഹിയോൻ ശാല തന്നിൽ തീനാവെന്നതുപോൽപാവനസ്നേഹവുമായി ആഗതനാകണമേസഹനം നിറയും ധരയിൽ ധീരതയോടെ ചലിക്കാൻഅഗ്നിയിൽ സ്നാനം നല്കാൻ കൃപ നീ ചൊരിയണമേ. പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ;നിറഞ്ഞു കവിയണമേ; കവിഞ്ഞൊഴുകണമേ.
-
Parishudhathmave Paranniranganame… Lyrics
പരിശുദ്ധാത്മാവേ പറന്നിറങ്ങണമേ… പരിശുദ്ധാത്മാവേ പറന്നിറങ്ങണമേശ്ലീഹന്മാരിൽ നിറഞ്ഞപോൽഅഭിഷേകം ചെയ്യണമേ.നിറയണമേ നിറയണമേകവിയണമേ കവിഞ്ഞൊഴുകണമേ. ജോർദ്ദാൻ നദികരയിൽ പ്രാവിന്റെ രൂപത്തിൽ വന്ന്അഭിഷേകമായി തീർന്ന പാവനാത്മാവേലോകസുഖമേകും അശുദ്ധിയിൽ നിന്നുംകാത്തുരക്ഷിച്ചനുഗ്രഹമേകണമേനിറയണമേ നിറയണമേകവിയണമേ കവിഞ്ഞൊഴുകണമേ. പെന്തക്കുസ്താനാളിൽ കൊടുംങ്കാറ്റിന്റെ വേഗത്തിൽഅഗ്നിജ്വാലപോലെ വന്ന പാവനാത്മാവേനിന്നിൽ വിശ്വസിക്കുന്ന ഈ സമൂഹത്തിൽ നീഅനുഗ്രഹമഴയായ് പെയ്തിറങ്ങണേ.നിറയണമേ നിറയണമേകവിയണമേ കവിഞ്ഞൊഴുകണമേ. സ്വർഗം തുറക്കുന്നതും ദൈവമിരിക്കുന്നതുംകാണുവാനെൻ ഉൾകണ്ണ് തുറന്നിടണേസ്റ്റെഫാനോസിനെ പോൽ എന്നും എന്നും ഞങ്ങളെസത്യത്തിന്റെ സാക്ഷികളാക്കണമേനിറയണമേ നിറയണമേകവിയണമേ കവിഞ്ഞൊഴുകണമേ.
-
Anthyakala Abhishekam… Lyrics
അന്ത്യകാല അഭിഷേകം… അന്ത്യകാല അഭിഷേകംസകല ജഡത്തിന്മേലുംകൊയ്ത്തുകാല സമയമല്ലോആത്മാവിൽ നിറയ്ക്കണമേ. തീ പോലെ ഇറങ്ങണമെഅഗ്നിനാവായി പതിയണമേ.കൊടുംങ്കാറ്റായി വീശണമേആത്മ നദിയായി ഒഴുകണമേ. അസ്ഥിയുടെ താഴ്‌വരയിൽഒരു സൈന്യത്തെ ഞാൻ കാണുന്നു.അധികാരം പകരണമേഇനി ആത്മാവിൽ പ്രവചിച്ചീടാൻ. തീ പോലെ… കാർമ്മലിലെ പ്രാർത്ഥനയിൽഒരു കൈ മേഘം ഞാൻ കാണുന്നു.ആഹാബ് വിറച്ച പോലെഅഗ്നി മഴയായി പെയ്യണമേ. തീ പോലെ… സീനായ് മലമുകളിൽഒരു തീ ജ്വാല ഞാൻ കാണുന്നുഇസ്രായേലിൽ ദൈവമേആ തീ എന്നിൽ നിറയ്ക്കണമേ. തീ പോലെ… അന്ത്യകാല…
-
Aathmavam Daivame Varane… Lyrics
ആത്മാവാം ദൈവമേ വരണേ… ആത്മാവാം ദൈവമേ വരണേ.എന്റെ ഉള്ളിൽ വസിക്കാൻ വരണേ. (2) ദാഹിച്ചു നിന്നെ ഞാൻ തേടുന്നു;സ്വർഗ്ഗം തുറന്നിറങ്ങി നീ വരണേ. (ആത്മാവാം ദൈവമേ…) (2) തിരുരക്തത്താൽ അഭിഷേകം ചെയ്യണേഅഗ്നിയാൽ പരിശുദ്ധി നൽകണേ.രോഗത്താൽ ഞാൻ വലഞ്ഞീടുമ്പോൾസൗഖ്യമായ് നീ എന്നിൽ വരണേ. (ആത്മാവാം ദൈവമേ…) പാപത്താൽ ഞാൻ തകർന്നീടുമ്പോൾരക്ഷിക്കാൻ നിൻ കരം നീട്ടണെ. (ആത്മാവാം ദൈവമേ…) പെന്തക്കുസ്താ അനുഭവം തരണേപുതുസൃഷ്ടിയായ് എന്നെ മാറ്റണമേ. (ആത്മാവാം ദൈവമേ…) വചനത്തിന്റെ ശക്തിയെന്നിൽ നിറച്ച്വരങ്ങളാൽ നിറച്ചെന്നെ നയിക്കൂ. (ആത്മാവാം ദൈവമേ…)
-
കാലും, ശ്വാസകോശവും മുറിച്ചു മാറ്റിയിട്ടും… | Agape : 06 | Fr James Thekkumcherikunnel | ShalomTV
കാലും, ശ്വാസകോശവും മുറിച്ചു മാറ്റിയിട്ടും… | Agape : 06 | Fr James Thekkumcherikunnel | ShalomTV
-
Divine Mercy Sunday (2nd Sunday of Easter)
🌹 🔥 🌹 🔥 🌹 🔥 🌹 16 Apr 2023 Divine Mercy Sunday (2nd Sunday of Easter) Liturgical Colour: White. സമിതിപ്രാര്‍ത്ഥന നിത്യമായ കാരുണ്യത്തിന്റെ ദൈവമേ,പെസഹാത്തിരുനാളിന്റെ പുനരാഗമനത്തില്‍ത്തന്നെഅങ്ങേക്ക് സമര്‍പ്പിതരായിരിക്കുന്ന ജനത്തിന്റെ വിശ്വാസംഅങ്ങ് ഉജ്ജ്വലിപ്പിക്കുന്നുവല്ലോ;ഇവരില്‍ അങ്ങു ചൊരിഞ്ഞ കൃപ വര്‍ധിപ്പിക്കണമേ.അങ്ങനെ, ഏതു നീര്‍ത്തൊട്ടിയാല്‍ അവര്‍ ശുദ്ധീകൃതരായെന്നുംഏതാത്മാവാല്‍ നവജന്മം പ്രാപിച്ചവരായെന്നുംഏതുരക്തത്താല്‍ രക്ഷിക്കപ്പെട്ടവരായെന്നുംഉചിതമായ ബുദ്ധിശക്തിവഴി എല്ലാവരും ഗ്രഹിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ.…
-
Rev. Fr Cyriac Illickal MCBS (1932-1991)
Fr Cyriac Illickal MCBS Date of Birth: 02-07-1932 Joining the MCBS: 15-05-1951 Religious Profession: 10-05-1953 Priestly Ordination: 12-03-1961 Death: 16-04-1991 Cyriac was born on 2nd July 1932 in the Elangoi parish in the then Diocese of Changanassery. His parents were Mathew and Elizabeth Illickal. He did his primary education at Elangoi School. He completed his…
-
धन्य वर्जिन मैरी के बेदाग दिल केलिए समर्पण
धन्य वर्जिन मैरी के बेदाग दिल केलिए समर्पण हे मैरी, सबसे शक्तिशाली माँ, दया की माँ, स्वर्ग की रानी और पापियों की अभयारण्य, हम आपके बेदाग दिल के लिए खुद को समर्पित करते हैं၊ हम अपने आपको पूरी तरह से आपके हवाले कर देते हैं၊ हम आपको वह सब देते हैं जो हम हैं, वह…
-
The Divine Mercy Novena | English | For 9 Days
Day One (Good Friday) Day Two (Holy Saturday) Day Three (Easter Sunday) Day Four (Easter Monday) Day Five (Easter Tuesday) Day Six (Easter Wednesday) Day Seven (Easter Thursday) Day Eight (Easter Friday) Day Nine (Easter Saturday) Prayers for Divine Mercy Sunday
-
SUNDAY SERMON JN 20, 19-29
Originally posted on Sajus Homily: ഉയിർപ്പുകാലം രണ്ടാം ഞായർ പുതു ഞായർ 2023 യോഹന്നാൻ 20, 19-29 സന്ദേശം കർത്താവായ ഈശോയുടെ ഉത്ഥാനത്തിരുനാളിനുശേഷം വരുന്ന ഞായറാഴ്ച, പുതുഞായറാഴ്ചയായി ആചരിക്കുന്ന പാരമ്പര്യം ഇന്നും, ആഘോഷത്തിന്റെ പൊലിമ ഒട്ടും കുറഞ്ഞുപോകാതെ, നാം പിന്തുടരുന്നു എന്നത് അഭിമാനകരമാണ്. കേരളത്തിലെ മലയാറ്റൂർ പോലെയുള്ള തീർത്ഥാടന കേന്ദ്രങ്ങളിലെ ഭക്തജനത്തിരക്ക് ക്രൈസ്തവ വിശ്വാസം സജീവമായി നിൽക്കുന്നു എന്നതിന്റെ സൂചനയായിക്കാണാവുന്നതാണ്. ഈസ്റ്ററിനുശേഷമുള്ള എട്ടുദിവസങ്ങളെ Octave of Easter ആയി പാശ്ചാത്യ ക്രൈസ്തവസഭകൾ വിശേഷിക്കുമ്പോൾ, “പ്രകാശമുള്ള ആഴ്ച്ച”…
-
Funeral Live | Rev. Fr. Sebastian Poovathumkal MCBS
REV FR. SEBASTIAN POOVATHUNKAL MCBS Date of Birth : 13-05-1938 Joining the MCBS : 08-06-1958 Religious Profession : 25-05-1960 Priestly Ordination : 16-12-1967 Death : 08-04-2023 Sebastian Poovathunkal was born on 13th May 1938 at Kadanad in Kottayam district. His parents were Abraham and Eliamma Poovathunkal Thazhath, from Kadanad parish in the diocese of Pala.…
-
Easter Tuesday
🌹 🔥 🌹 🔥 🌹 🔥 🌹 11 Apr 2023 Easter Tuesday Liturgical Colour: White. സമിതിപ്രാര്‍ത്ഥനദൈവമേ, സ്വര്‍ഗീയദാനത്താല്‍അങ്ങേ ജനത്തെ പരിപോഷിപ്പിക്കാന്‍അങ്ങു ഞങ്ങള്‍ക്ക് പെസഹാ ഔഷധം നല്കിയല്ലോ.അങ്ങനെ, അവര്‍ സമ്പൂര്‍ണ സ്വാതന്ത്ര്യം പ്രാപിച്ച്ഇപ്പോള്‍ ഭൂമിയില്‍ അനുഭവിക്കുന്ന സന്തോഷംസ്വര്‍ഗത്തിലും അനുഭവിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായനഅപ്പോ. പ്രവ. 2:36-41നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പന്തക്കുസ്താദിനം…
-
Easter Monday
🌹 🔥 🌹 🔥 🌹 🔥 🌹 *10 Apr 2023* *Easter Monday* *Liturgical Colour: White.* *സമിതിപ്രാര്‍ത്ഥന* ദൈവമേ, നവസന്തതികളാല്‍ അങ്ങേ സഭയെ അങ്ങ് നിരന്തരം വര്‍ധമാനമാക്കുന്നുവല്ലോ. വിശ്വാസത്താല്‍ ഇവര്‍ സ്വീകരിച്ച കൂദാശ, ജീവിതത്തില്‍ അനുവര്‍ത്തിക്കാന്‍ അങ്ങേ ദാസര്‍ക്ക് അനുഗ്രഹം നല്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. *ഒന്നാം വായന* അപ്പോ. പ്രവ. 2:14,22-33യേശുവിനെ ദൈവം…
