ക്ലാസ്സ് I & II (പാഠം -5, Part -2) സൺ‌ഡേ കാറ്റക്കിസം II വിശ്വാസപരിശീലനം II തൃശൂർ അതിരൂപത

https://youtu.be/Z8kZxvoenQY

GK Malayalam: തൂലികാനാമങ്ങളും സാഹിത്യകാരന്മാരും

ചോദ്യങ്ങള്‍ 01. നന്തനാർ 02. അഭയദേവ് 03. ചെറുകാട് 04. കാക്കനാടൻ 05. വിലാസിനി 06. കട്ടക്കയം 07. പാറപ്പുറം 08. സുമംഗല 09. ആഷാമേനോൻ 10. തിക്കോടിയൻ ഉത്തരങ്ങൾ 01. പി. സി. ഗോപാലൻ 02. അയ്യപ്പൻപിള്ള 03. ഗോവിന്ദപിഷാരടി 04. ജോർജ് വർഗീസ് 05. എം. കെ. മേനോൻ 06. ചെറിയാൻ മാപ്പിള 07. ഇ. കെ. മത്തായി 08. ലീല നമ്പൂതിരിപ്പാട് 09. കെ. ശ്രീകുമാർ 10. പി. കുഞ്ഞനന്തൻ നായർ

GK Malayalam : കേരള നവോത്ഥാന നായകർ

ചോദ്യങ്ങള്‍ 01. കേരള നവോത്ഥാനത്തിന്റെ പിതാവ് 02. ഒരു വിദേശ രാജ്യത്തിന്റെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി 03. ഷണ്മുഖദാസൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സാമൂഹിക പരിഷ്‌കർത്താവ് 04. കേരളത്തിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സാമൂഹിക പരിഷ്‌കർത്താവ് 05. നമ്പൂതിരി സമുദായത്തിലെ അവശതകൾ പരിഹരിക്കാൻ വി. ടി. ഭട്ടത്തിരിപ്പാട് രൂപം കൊടുത്ത സംഘടന ഏതു? 06. കേരള മുസ്ലിം നവോത്ഥാനത്തിന്റെ പിതാവ് 07. കേരളത്തിലെ എബ്രഹാം ലിങ്കൺ എന്നറിയപ്പെടുന്നതാര് 08. മനസ്സാണ് ദൈവം എന്നു പ്രഖ്യാപിച്ച … Continue reading GK Malayalam : കേരള നവോത്ഥാന നായകർ