Naranathu Franthan, Madhusudanan Nayar – Malayalam Poem

*നാറാണത്ത് ഭ്രാന്തന്‍ - മധുസൂദനന്‍ നായര്‍* പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ പന്ത്രണ്ടു രാശിയും നീറ്റുമമ്മേ നിന്റെ മക്കളിൽ ഞാനാണനാഥൻ എന്റെ സിരയിൽ നുരയ്ക്കും പുഴുക്കളില്ലാ കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ ഉള്ളിനഗ്നികോണിൽ കാറ്റുരഞ്ഞു തീ ചീറ്റുന്ന നഗ്നമാം ദുഃസ്വർഗ്ഗ കാമമില്ല വാഴ്‌വിന്‍ ചെതുമ്പിച്ച വാതിലുകളടയുന്ന പാഴ്നിഴ‍ൽപ്പുറ്റുകൾ കിതപ്പാറ്റിയുടയുന്ന ചിതകെട്ടി കേവലത ധ്യാനത്തിലുറയുന്ന ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌ നേര് ചികയുന്ന ഞാനാണ് ഭ്രാന്തൻ മൂകമുരുകുന്ന ഞാനാണു മൂഢൻ കോയ്മയുടെ കോലങ്ങളെരിയുന്ന ജീവിത ചുടലയ്ക്കു കൂട്ടിരിക്കുമ്പോൾ കോവിലുകളെല്ലാമൊതുങ്ങുന്ന … Continue reading Naranathu Franthan, Madhusudanan Nayar – Malayalam Poem

Daily Saints in Malayalam – November 3 St Martin De Poress

🎀🎀🎀 November 0⃣3⃣ 🎀🎀🎀 വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ് 🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀 മനസ്താപത്തിലും, പ്രാര്‍ത്ഥനയിലും, ഉപവാസത്തിലും ദൈവഭക്തിയിലും മുഴുകി ജീവിച്ച വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസിന്റെ ഓര്‍മ്മദിവസം സഭ ഇന്ന് ആഘോഷിക്കുകയാണ്. 1579-ല്‍ പെറുവില്‍ സ്പാനിഷ് പ്രഭുവിന്റെയും പനാമയില്‍ നിന്നുള നീഗ്രോ വംശജയായ സ്ത്രീയുടെയും മകനായിട്ട് വിശുദ്ധന്‍ ജനിച്ചത്. അമ്മയുടെ കറുത്തനിറവും പ്രകൃതവുമായിരുന്നു മാര്‍ട്ടിനും ലഭിച്ചത്. ഇക്കാരണത്താല്‍ ഉന്നതകുലനായ അദ്ദേഹത്തിന്റെ പിതാവ് വിശുദ്ധനെ പതുക്കെ പതുക്കെ വീട്ടില്‍ നിന്നും പുറത്താക്കി. ഒരു ശസ്ത്രക്രിയാവൈദ്യന്റെ സഹായിയായി ജോലി നോക്കിയ … Continue reading Daily Saints in Malayalam – November 3 St Martin De Poress