
ഏലിയാ സ്ലീവാ മൂശേക്കാലം ഒമ്പതാം ഞായർ മോശ മൂന്നാം ഞായർ മത്താ 12, 22-32 ക്രിസ്തുവിനും ക്രിസ്തുമതത്തിനുമെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് ക്രിസ്തുവിനോളംതന്നെ പഴക്കം ഉണ്ടെന്നാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മെ ഓർമപ്പെടുത്തുന്നത്. അത്തരത്തിലുള്ള ആരോപണങ്ങളുടെ ലിസ്റ്റിൽ ഏറ്റവും പുതിയതായി ചേർക്കാവുന്ന ഒന്നാണ് ഈ അടുത്ത ദിവസങ്ങളിൽ ഛത്തീസ്ഗഡിൽ നടന്ന സംഭവം. ഭൂരിപക്ഷ വർഗീയതയും, മതതീവ്രവാദവും ഭരിക്കുന്ന ഛത്തീസഗഡിൽ ഗോത്രവിഭാഗക്കാരനായ ഒരു ഡീക്കന്റെ പൗരോഹിത്യ സ്വീകരണച്ചടങ്ങ് തടഞ്ഞുവച്ചിരിക്കുകയാണ് എന്നാണ് വാർത്ത! ഛത്തീസ്ഗഡിലെ ബൽറാംപുർ ജില്ലയിലെ ധൻവാർ ഇടവകയിൽ ഒക്ടോബർ 14നായിരുന്നു […]
SUNDAY SERMON MT 12, 22-32

Leave a Reply