അമൃതം

പൂവില്‍ മധു തിരയുന്ന തേനീച്ച പോലെ ദിവ്യകാരുണ്യം സ്വീകരിച്ച ഹൃദയം സ്നേഹത്തിന്റെ അമൃതുകൊണ്ട് അഭിഷേകം ചെയ്യപ്പെടുന്നു.- - - - - - - - - - - - -വി. ജോണ്‍ മരിയ വിയാനി.🌹 ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. There is no Saint without a past, no sinner without a future."-St. Augustine 🌹🔥❤️ Good Morning…. Festal Blessings of Holy Mother of God … Continue reading അമൃതം

കരകാണാക്കടൽ

ആഗ്രഹിക്കുന്നവര്‍ക്ക് അനുദിനംനല്‍കുന്ന കൃപയുടെകരകാണാക്കടലാണ്ദിവ്യകാരുണ്യത്തിലെ സ്നേഹം.- - - - - - - - - - - - - - - - - - - - - -വി.ഇഗ്നേഷ്യസ് ലയോള.സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "Having children is a matter of nature; but raising them and educating them in the virtues is a matter of mind and will.”-St. John … Continue reading കരകാണാക്കടൽ

പ്രവാഹം

ഓ ദിവ്യകാരുണ്യ സ്നേഹമേ, ഓ ജീവന്റെ അപ്പമേ എന്റെ പ്രാണനാഥാ നിന്റെ സ്നേഹത്തിന്റെ ഈ പ്രവാഹത്തില്‍ ഞാന്‍ എന്നെത്തന്നെ മറക്കുന്നു.- - - - - - - - - - - - - - - - - - -അര്‍മീദിയിലെ കാബ്രെര. തിരുവോസ്തിയില്‍ വസിക്കുന്ന ദൈവമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "The salvation of the whole world began with the "Hail Mary." Hence, the salvation of … Continue reading പ്രവാഹം

ഒന്നാകാൻ

ദിവ്യകാരുണ്യ ആരാധനയിലൂടെ ദൈവവുമായി ഒന്നാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നമ്മള്‍.- - - - - - - - - - - - - - - - -ഫുള്‍ട്ടന്‍ ജെ. ഷീന്‍. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. The Holy Eucharist is like a divine Storehouse filled with every virtue; God has placed It in the world so that everyone one may draw from … Continue reading ഒന്നാകാൻ

സംതൃപ്തൻ

ഞാന്‍ തികച്ചും സംതൃപ്തനും സന്തോഷവാനുമാണ്. കാരണം ഞാനെപ്പോഴും ദിവ്യകാരുണ്യ സന്നിധിയിലാണ്.- - - - - - - - - - - - - - - - - -ഹെര്‍മന്‍ കോഹന്‍. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. I put before you the one great thing to love on earth: the Blessed Sacrament. There you will find romance, glory, honour, fidelity, … Continue reading സംതൃപ്തൻ

ധ്യാനം

ദിവ്യകാരുണ്യത്തില്‍ മറഞ്ഞിരിക്കുന്ന ക്രിസ്തുവിനെ ധ്യാനിക്കുന്ന ഓരോ നിമിഷവും നമ്മള്‍ സ്വര്‍ഗ്ഗമഹിമയുടെ യോഗ്യതയിലേക്ക് പ്രവേശിക്കുയാണ്.- - - - - - - - - - - - - -വി.ജര്‍ത്രൂദ്. സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന ജീവന്റെ അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "If you are in danger, if your hearts are confused, turn to Mary; she is our comfort, our help; turn towards her and you will … Continue reading ധ്യാനം

വിശ്രമം

ദിവ്യകാരുണ്യസന്നിധിയിലാണ് എന്റെ യഥാര്‍ത്ഥ വിശ്രമം. അതിന്റെ ആനന്ദം അവാച്യമാണ്. അവന്റെ മുമ്പിലാണ് ഞാന്‍ എന്നെത്തന്നെ കണ്ടെത്തുന്നതും തിരിച്ചറിയുന്നതും.- - - - - - - - - - - - - - - - -വി. ഇഗ്നേഷ്യസ്. മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "NEVER GET TIRED OF DOING LITTLE THINGS FOR OTHERS, SOMETIMES THOSE LITTLE THINGS OCCUPY THE BIGGEST PART OF THEIR … Continue reading വിശ്രമം

ആനന്ദം

ദിവ്യകാരുണ്യസന്നിധിയിലായിരിക്കുക എന്നത് എന്റെ അവര്‍ണനീയമായ ആനന്ദമാണ്. അവന്റെ സന്നിധിയില്‍നിന്നും മാറിനില്‍ക്കുന്നത് മരണകരമാണെനിക്ക്.- - - - - - - - - - - - - - - - - -വി. കാതറിന്‍ ദ്രക്സല്‍. തന്നില്‍നിന്ന് അകന്നുപോകുന്നവരെ തന്നെത്തന്നെ നല്കികൊണ്ട് വീണ്ടെടുക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “The setting of Christ’s birth points us to the Eucharist. Since through sin man becomes like the beasts, … Continue reading ആനന്ദം

ആരാധനാഘോഷം

ഓരോ ദിവ്യബലിയര്‍പ്പണവും പുരോഹിതനായ ക്രിസ്തുവിന്റെയും അവന്റെ ശരീരമായ സഭയുടെയും ആരാധനാഘോഷമാണ്. മറ്റൊന്നും അതിണ് പകരം വയ്ക്കാനാവില്ല.- - - - - - - - - - - - - - -വത്തിക്കാന്‍ II, S. C. 7. തിരുസ്സഭയെ എന്നും നയിച്ചുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. CHRIST IS TRULY THE EMMANUEL, THAT IS, GOD WITH US, DAY AND NIGHT, HE IS IN OUR MIDST. … Continue reading ആരാധനാഘോഷം

വി. ബേസിൽ

സത്യദൈവമായ ദിവ്യകാരുണ്യനാഥാ, ഒന്നും എന്നെ നിന്നില്‍ നിന്നും വേര്‍തിരിക്കാതിരിക്കട്ടെ.- - - - - - - - - - - - - -വി.ബേസില്‍. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "God is delighted to watch your soul enlarge."~ Meister Eckhart ❤️🔥🌹 Good Morning… Have a gracefilled day….

മിഴിനടുക

പാപത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള ഫലപ്രദമായ മാര്‍ഗം ദിവ്യകാരുണ്യത്തില്‍ മിഴി നടുക എന്നുള്ളതാണ്.- - - - - - - - - - - - - - - - - - - -വി. ജോണ്‍ XXIII. പാപത്താലും ജീവിതനൈരാശ്യത്താലും തകര്‍ന്നവരെ രക്ഷിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "Live in the joy and the peace of the divine Majesty. Live lost in divine love. Live … Continue reading മിഴിനടുക

ആനന്ദസംദായകം

പറുദീസായെ രുചിച്ചറിയുന്ന വി.അള്‍ത്താരയെ സമീപിക്കുന്നത് എത്രയോ ആനന്ദസംദായകം!- - - - - - - - - - - - - - - - - -വി.പത്താം പീയുസ് പാപ്പാ. ഞങ്ങള്‍ക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “I am as sure as I live that nothing is so near to me as God. God is nearer to me than I am … Continue reading ആനന്ദസംദായകം

ദൈവൈക്യം

ഈശോയെ ദിവ്യകാരുണ്യത്തില്‍ സ്വീകരിക്കുക എന്നതിനേക്കാള്‍ മറ്റെന്തു ദൈവൈക്യമാണ് ഉള്ളത്?- - - - - - - - - - - -മോണ്‍. റിച്ചാര്‍ഡ് എന്‍. കാരള്‍. ആദിമസഭയിലെ കൂട്ടായ്മയെ നിലനിറുത്തിയ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "He alone loves the Creator perfectly who manifests a pure love for his neighbor."St. Bede the Venerable 🌹🔥❤️ Good Morning….. Have a Joyful day…

അനുയായി

ക്രിസ്തുവിന്റെ അനുയായി എന്ന നിലയ്ക്ക് കൃതജ്ഞതയോടുകൂടി അവന്റെ ശരീരരക്തങ്ങളെ സമീപിക്കുക എന്നതാണ് നിന്റെ കര്‍ത്തവ്യം.- - - - - - - - - - - - - - -വി. ഇഗ്നേഷ്യസ്. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "The Eucharist is the secret of my day. It gives strength and meaning to all my activities of service to the Church and to … Continue reading അനുയായി

അനുഗ്രഹനിറവ്

മനുഷ്യാധരങ്ങള്‍ കൊണ്ട് വര്‍ണ്ണിക്കാനാവാത്ത അനുഗ്രഹനിറവാണ് ഓരോ വിശുദ്ധ ബലിയും.- - - - - - - - - - - - - - -വി.ലോറന്‍സ് ജസ്റ്റീനിയന്‍ ഞങ്ങള്‍ക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. From Mary we learn to surrender to God's Will in all things.From Mary we learn to trust even when all hope seems gone.From Mary we learn to … Continue reading അനുഗ്രഹനിറവ്

ലക്ഷ്യം

എല്ലാ കൂദാശകളും ലക്ഷ്യംവയ്ക്കുന്ന ആത്മീയജീവിതമാണ് ദിവ്യകാരുണ്യം.- - - - - - - - - - - - - - - - - -വി.തോമസ് അക്വിനാസ്. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "It is the beautiful task of Advent to awaken in all of us memories of goodness and thus to open doors of hope." ~ Pope Benedict … Continue reading ലക്ഷ്യം

ജീവിതരഹസ്യം

ദിവ്യകാരുണ്യമാണ് എന്റെ അനുദിന ജീവിതരഹസ്യം. സഭയിലും സമൂഹത്തിലുമുള്ള എന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഊര്‍ജ്ജസ്രോതസ് ദിവ്യകാരുണ്യമാണ്.- - - - - - - - - - - - - - - - -വി.ജോണ്‍ പോള്‍ രണ്ടാമന്‍ ഏലിയാ പ്രവാചകനെ ശക്തീകരിച്ച അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. LEARN TO SEAL THE DEAD PAST, NOT TO WORRY ABOUT THE UNBORN FUTURE BUT LIVE AND ENJOY, THE REALISTIC … Continue reading ജീവിതരഹസ്യം

ഊര്‍ജ്ജം

ലോകത്തെ നവീകരിക്കാനുള്ള ക്രിയ്ത്മക ഊര്‍ജ്ജം ദിവ്യകാരുണ്യമാണ്.- - - - - - - - - - - - - - -ബെനഡിക്ട് പതിനാറാമന്‍ പാപ്പാ നിത്യജീവന്‍ നല്കുന്ന അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "We adore Thee most holy Lord Jesus Christ, here in all Thy Churches, which are in the whole world, because by Thy holy cross, Thou hast redeemed the … Continue reading ഊര്‍ജ്ജം

മടക്കം

സ്നേഹത്തില്‍ വളരണമോ? ദിവ്യകാരുണ്യസ്വീകരണത്തിലേക്കുംം ആരാധനയിലേക്കും മടങ്ങുക.- - - - - - - - - - - - - - - -വി.മദര്‍ തെരേസ. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "The Lord is coming, always coming. When you have ears to hear and eyes to see, you will recognize him at any moment of your life. Life is … Continue reading മടക്കം

അടുപ്പം

അകലങ്ങളില്ലാതാക്കാനും അടുപ്പങ്ങള്‍ വര്‍ദ്ധിപ്പിക്കാനുമാണ് ഈശോ ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായിരിക്കുന്നത്.- - - - - - - - - - - - - - - - - -ജോസ് ത്രവീനൊ. വിശുദ്ധരാകുവാന്‍ വിളിക്കപ്പെട്ടവരെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Silence is God’s first language.”~ St. John of the Cross 🌹🔥❤️Good Morning…. Have a Gracefilled day…

പ്രശോഭ

ബഹളങ്ങളുടെ ലോകത്ത് നിശബ്ദതയിലെ ദിവ്യകാരുണ്യ ആരാധന പ്രശോഭയും ശാന്തിയും നല്കുന്നു.- - - - - - - - - - - - - - - - - -ബെനഡിക്ട് പതിനാറാമന്‍ പാപ്പ. സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. May Christ be heard in our language, may Christ be seen in our life, may he be perceived in … Continue reading പ്രശോഭ

അറിവ്

വിശുദ്ധര്‍ക്ക് തമ്പുരാനെ നന്നായി അറിയാമായിരുന്നു. അതിനാലാണ് ജീവിതത്തിന്റെ പ്രതിസന്ധികളിലെല്ലാം അവര്‍ സക്രാരിച്ചുവട്ടില്‍ നിമഗ്നരായത്.- - - - - - - - - - - - - - - - -വി.മര്‍സെലിന്‍. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “The devil fears hearts on fire with love of God.”~ St. Catherine of Siena 🌹🔥❤️ Good Morning…. Have a glorious day ….

സ്നേഹം

ഈ ലോകത്തിലെ എല്ലാറ്റിനുമുപരിയായി ദിവ്യകാരുണ്യത്തിലെ ഈശോയെ സ്നേഹിക്കുക.- - - - - - - - - - - - - - - - - - - -കുരിശിന്റെ വി. യോഹന്നാന്‍. നിത്യജീവന്‍ നല്കുന്ന അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "To live in love"St. Therese of Lisieux 🌹🔥❤️ Good Morning…. Have a nice day….

നിധി

ദിവ്യകാരുണ്യം അമൂല്യമായ നിധിയാണ്. അത് രക്ഷയുടെ സമസ്ത രഹസ്യങ്ങളുടെയും ആകെത്തുകയാണ്.ബനഡിക്ട് പതിനാറാമൻ പാപ്പാ.………………………………………….. ഞങ്ങളെ അനുദിനം മാനസാന്തരത്തിലേക്കു നയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Be at peace with your own soul, then heaven and earth will be at peace with you."Saint Jerome 🌹🔥❤️ Good Morning… Have a Joyful day…