Psalms
-

The Book of Psalms, Chapter 55 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 55 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 55 സ്നേഹിതനാല്‍ വഞ്ചിക്കപ്പെട്ടവന് 1 ദൈവമേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ യാചനകള്‍ നിരസിക്കരുതേ! 2 എന്റെ പ്രാര്‍ഥന കേട്ട് എനിക്ക് ഉത്തരമരുളണമേ! കഷ്ടതകള്‍… Read More
-

The Book of Psalms, Chapter 54 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 54 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 54 ദൈവം എനിക്കു സഹായം 1 ദൈവമേ, അങ്ങയുടെ നാമത്താല്‍എന്നെ രക്ഷിക്കണമേ! അങ്ങയുടെ ശക്തിയില്‍ എനിക്കുനീതി നടത്തിത്തരണമേ! 2 ദൈവമേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!… Read More
-

The Book of Psalms, Chapter 53 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 53 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 53 ദൈവനിഷേധകന്റെ മൗഢ്യം 1 ദൈവമില്ല എന്നു ഭോഷന് തന്റെ ഹൃദയത്തില്‍ പറയുന്നു. മ്ളേച്ഛതയില്‍ മുഴുകി അവര്‍ദുഷിച്ചിരിക്കുന്നു, നന്മ ചെയ്യുന്നവരാരുമില്ല. 2 ദൈവം സ്വര്‍ഗത്തില്‍നിന്നുമനുഷ്യമക്കളെ… Read More
-

The Book of Psalms, Chapter 52 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 52 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 52 അക്രമിയുടെ അവസാനം 1 ശക്തനായ മനുഷ്യാ, ദൈവഭക്തര്‍ക്കെതിരേ ചെയ്ത ദുഷ്ടതയില്‍ നീ എന്തിനഹങ്കരിക്കുന്നു? 2 ദിവസം മുഴുവനും നീ വിനാശംനിരൂപിക്കുന്നു; വഞ്ചകാ, നിന്റെ… Read More
-

The Book of Psalms, Chapter 51 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 51 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 51 ദൈവമേ, കനിയണമേ! 1 ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ! 2 എന്റെ അകൃത്യം… Read More
-

The Book of Psalms, Chapter 50 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 50 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 50 കൃതജ്ഞതയഥാര്ഥ ബലി 1 കര്‍ത്താവായ ദൈവം, ശക്തനായവന്, സംസാരിക്കുന്നു; കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുള്ളഭൂമി മുഴുവനെയും അവിടുന്നു വിളിക്കുന്നു. 2 സൗന്ദര്യത്തികവായ സീയോനില്‍നിന്നുദൈവം പ്രകാശിക്കുന്നു. നമ്മുടെ… Read More
-

The Book of Psalms, Chapter 49 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 49 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 49 സമ്പത്തിന്റെ നശ്വരത 1 ജനതകളേ, ശ്രദ്ധിക്കുവിന്‍; ഭൂവാസികളേ, ചെവിയോര്‍ക്കുവിന്‍. 2 എളിയവരും ഉന്നതരും ധനികരുംദരിദ്രരും ഒന്നുപോലെ കേള്‍ക്കട്ടെ! 3 എന്റെ അധരങ്ങള്‍ ജ്ഞാനം… Read More
-

The Book of Psalms, Chapter 48 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 48 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 48 ദൈവത്തിന്റെ നഗരം 1 കര്‍ത്താവ് ഉന്നതനാണ്; നമ്മുടെ ദൈവത്തിന്റെ നഗരത്തില്‍അത്യന്തം സ്തുത്യര്‍ഹനുമാണ്. 2 ഉയര്‍ന്നു മനോഹരമായ അവിടുത്തെവിശുദ്ധ ഗിരി ഭൂമി മുഴുവന്റെയും സന്തോഷമാണ്;… Read More
-

The Book of Psalms, Chapter 47 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 47 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 47 ജനതകളുടെമേല്‍ വാഴുന്ന ദൈവം 1 ജനതകളേ, കരഘോഷം മുഴക്കുവിന്‍. ദൈവത്തിന്റെ മുന്പില്ആഹ്ളാദാരവം മുഴക്കുവിന്‍. 2 അത്യുന്നതനായ കര്‍ത്താവു ഭീതിദനാണ്; അവിടുന്നു ഭൂമി മുഴുവന്റെയും… Read More
-

The Book of Psalms, Chapter 46 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 46 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 46 ദൈവം നമ്മോടുകൂടെ 1 ദൈവമാണു നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളില്‍ അവിടുന്നുസുനിശ്ചിതമായ തുണയാണ്. 2 ഭൂമി ഇളകിയാലും പര്‍വതങ്ങള്‍സമുദ്രമധ്യത്തില്‍ അടര്‍ന്നു പതിച്ചാലും നാം… Read More
-

The Book of Psalms, Chapter 45 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 45 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 45 രാജകീയ വിവാഹം 1 എന്റെ ഹൃദയത്തില്‍ ഉദാത്തമായആശയം തുടിച്ചുനില്ക്കുന്നു; ഈ ഗീതം ഞാന്‍ രാജാവിനു സമര്‍പ്പിക്കുന്നു; തയ്യാറായിരിക്കുന്ന എഴുത്തുകാരന്റെ തൂലികയ്ക്കു തുല്യമാണ് എന്റെ… Read More
-

The Book of Psalms, Chapter 44 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 44 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 44 പരാജിതജനതയുടെ വിലാപം 1 ദൈവമേ, പൂര്‍വകാലങ്ങളില്‍ഞങ്ങളുടെ പിതാക്കന്മാര്ക്കുവേണ്ടി, അങ്ങു ചെയ്ത പ്രവൃത്തികള്‍ അവര്‍ ഞങ്ങള്‍ക്കു വിവരിച്ചുതന്നിട്ടുണ്ട്; അതു ഞങ്ങള്‍ കേട്ടിട്ടുമുണ്ട്. 2 അവരെ… Read More
-

The Book of Psalms, Chapter 43 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 43 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 43 വെളിച്ചമേ, നയിച്ചാലും. 1 ദൈവമേ, എനിക്കു നീതി നടത്തിത്തരണമേ! അധര്‍മികള്‍ക്കെതിരേ എനിക്കുവേണ്ടിവാദിക്കണമേ! വഞ്ചകരും നീതിരഹിതരും ആയവരില്‍നിന്ന് എന്നെ മോചിപ്പിക്കണമേ! 2 ദൈവമേ, ഞാന്‍… Read More
-

The Book of Psalms, Chapter 42 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 42 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 42 ദൈവത്തിനുവേണ്ടി ദാഹിക്കുന്നു 1 നീര്ച്ചാല് തേടുന്ന മാന്‍പേടയെപ്പോലെ, ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു. 2 എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു; ജീവിക്കുന്ന… Read More
-

The Book of Psalms, Chapter 41 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 41 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 41 രോഗശയ്യയില്‍ ആശ്വാസം 1 ദരിദ്രരോടു ദയകാണിക്കുന്നവന്‍ ഭാഗ്യവാന്. കഷ്ടതയുടെ നാളുകളില്‍അവനെ കര്‍ത്താവു രക്ഷിക്കും. 2 കര്‍ത്താവ് അവനെ പരിപാലിക്കുകയുംഅവന്റെ ജീവന് സംരക്ഷിക്കുകയും ചെയ്യും.… Read More
-

The Book of Psalms, Chapter 40 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 40 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 40 ദൈവമേ, വൈകരുതേ! 1 ഞാന്‍ ക്ഷമാപൂര്‍വം കര്‍ത്താവിനെകാത്തിരുന്നു; അവിടുന്നു ചെവി ചായിച്ച് എന്റെ നിലവിളി കേട്ടു. 2 ഭീകരമായ ഗര്‍ത്തത്തില്‍ നിന്നും കുഴഞ്ഞ… Read More
-

The Book of Psalms, Chapter 39 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 39 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 39 മനുഷ്യന് നിഴല്‍മാത്രം 1 ഞാന്‍ പറഞ്ഞു: നാവുകൊണ്ടുപാപം ചെയ്യാതിരിക്കാന്‍ ഞാന്‍ എന്റെ വഴികള്‍ ശ്രദ്ധിക്കും; എന്റെ മുന്പില് ദുഷ്ടര്‍ ഉള്ളിടത്തോളം കാലം നാവിനു… Read More
-

The Book of Psalms, Chapter 38 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 38 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 38 രോഗിയുടെ രോദനം 1 കര്‍ത്താവേ, അങ്ങയുടെ കോപത്തില്‍എന്നെ ശാസിക്കരുതേ! അങ്ങയുടെ ക്രോധത്തില്‍ എന്നെശിക്ഷിക്കരുതേ! 2 അങ്ങയുടെ അസ്ത്രങ്ങള്‍ എന്നില്‍ആഞ്ഞുതറച്ചിരിക്കുന്നു; അങ്ങയുടെ കരം എന്റെ… Read More
-

The Book of Psalms, Chapter 37 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 37 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 37 നീതിമാനും ദുഷ്ടനും 1 ദുഷ്ടരെക്കണ്ടു നീ അസ്വസ്ഥനാകേണ്ടാ; ദുഷ്കര്‍മികളോട്അസൂയപ്പെടുകയും വേണ്ടാ. 2 അവര്‍ പുല്ലുപോലെ പെട്ടെന്ന് ഉണങ്ങിപ്പോകും; സസ്യംപോലെ വാടുകയും ചെയ്യും. 3… Read More
-

The Book of Psalms, Chapter 36 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 36 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 36 ജീവന്റെ ഉറവ1 ദുഷ്ടന്റെ ഹൃദയാന്തര്‍ഭാഗത്തോടുപാപം മന്ത്രിക്കുന്നു; അവന്റെ നോട്ടത്തില്‍ദൈവഭയത്തിനു സ്ഥാനമില്ല. 2 തന്റെ ദുഷ്ടത കണ്ടുപിടിക്കുകയോവെറുക്കപ്പെടുകയോ ഇല്ലെന്ന്അവന്‍ അഹങ്കരിക്കുന്നു. 3 അവന്റെ വായില്‍നിന്നു… Read More
-

The Book of Psalms, Chapter 35 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 35 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 35 കര്‍ത്താവേ, നീതി നടത്തിത്തരണമേ! 1 കര്‍ത്താവേ, എന്നില്‍കുറ്റമാരോപിക്കുന്നവനില്‍അങ്ങു കുറ്റം ആരോപിക്കണമേ! എന്നോടു പൊരുതുന്നവനോട്അങ്ങു പൊരുതണമേ! 2 കവചവും പരിചയും ധരിച്ച്എന്റെ സഹായത്തിനു വരണമേ;… Read More
-

The Book of Psalms, Chapter 34 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 34 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 34 ദൈവത്തിന്റെ സംരക്ഷണം 1 കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും, അവിടുത്തെ സ്തുതികള്‍ എപ്പോഴുംഎന്റെ അധരങ്ങളിലുണ്ടായിരിക്കും. 2 കര്‍ത്താവില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു; പീഡിതര്‍… Read More
-

The Book of Psalms, Chapter 33 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 33 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 33 സ്രഷ്ടാവും പരിപാലകനുമായ ദൈവം 1 നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍; സ്തോത്രം ആലപിക്കുന്നതു നീതിമാന്‍മാര്‍ക്കുയുക്തമാണല്ലോ. 2 കിന്നരംകൊണ്ടു കര്‍ത്താവിനെസ്തുതിക്കുവിന്‍, പത്തുകമ്പിയുള്ള വീണമീട്ടി അവിടുത്തേക്കു കീര്‍ത്തനമാലപിക്കുവിന്‍.… Read More
-

The Book of Psalms, Chapter 32 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 32 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 32 മാപ്പുലഭിച്ചവന്റെ ആനന്ദം 1 അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കുമോചനവും ലഭിച്ചവന് ഭാഗ്യവാന്. 2 കര്‍ത്താവു കുറ്റം ചുമത്താത്തവനുംഹൃദയത്തില്‍ വഞ്ചനയില്ലാത്ത വനും ഭാഗ്യവാന്. 3 ഞാന്‍… Read More
