ശുഭചിന്ത

*🎄ശുഭചിന്ത🎄*

*തെറ്റുകുറ്റങ്ങൾ എടുത്തു പറഞ്ഞു ആരെയും വിഷമിപ്പിക്കരുത്.., പകരം ആത്മവിശ്വാസവും, ധൈര്യവും നൽകി അവരെ ആശ്വസിപ്പിക്കുക.*

*മറ്റുള്ളവരുടെ മോശം ഭൂതകാലത്തെ ഓർമ്മിപ്പിച്ചു ആരെയും നിരാശരാക്കരുത്.., തെറ്റുകളും പരാജയങ്ങളും സംഭവിക്കാത്തവരായി ആരുമില്ല.*

*ഉപദേശിക്കാനും കളിയാക്കാനും വഴക്കുണ്ടാക്കാനും ആർക്കും കഴിയും.., എന്നാൽ ഒരു വിഷമഘട്ടം വരുമ്പോൾ കൂടെ നിന്ന് സ്വാന്തനിപ്പിക്കാനും സ്നേഹിക്കാനും മനസ്സിൽ നന്മയുള്ളവർക്ക് മാത്രമേ കഴിയും_*

*മനുഷ്യൻ തന്റെ വിരലുകളെ താൻ ചെയ്യുന്ന തെറ്റുകൾ എണ്ണാനായി ഉപയോഗിച്ചിരുന്നുവെങ്കിൽ, അവന് മറ്റുള്ളവരുടെ നേരെ വിരൽ ചൂണ്ടാൻ സമയമേ ലഭിക്കില്ലായിരുന്നു._*

*🙏സുപ്രഭാതം🙏*

Leave a comment