Divyakarunyathin Balivediyil – Lyrics

ദിവ്യ കാരുണ്യത്തിൻ ബലി വേദിയിൽ…
നമ്മോടുകൂടെ വസിക്കാൻ…
എന്നാത്മ നാഥനാം ഈശോ ഈ പാവന കൂദാശ തന്നിൽ…(2)

ആദിയും അന്തവുമായ്…
മർത്യലോകത്തിൻ അത്താണിയാണ്…(2)
ആത്മാവും ജീവനും സത്യവുമായ്…
ആരാധനാ പാത്രമായീ…(2)
(ദിവ്യകാരുണ്യത്തിൻ)

ആകാശ വാതിൽ തുറന്നു…
ദിവ്യസംഗീത മാധൂര്യമോടെ…(2)
സ്വർഗീയ വ്യന്ദങ്ങൾ അണിചേർന്നീടാം
സ്തുതിഗീതമാലപിച്ചീടാം…(2)
(ദിവ്യകാരുണ്യത്തിൻ)

Texted by Leema Emmanuel

Leave a comment