കരകവിഞ്ഞ് കൊറോണ; ജപ്പാനിൽ ആഡംബരക്കപ്പലിലെ യാത്രക്കാർക്കും രോഗം സ്ഥിരീകരിച്ചു

https://www.deepika.com/News_latest.aspx?catcode=latest&newscode=315233 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

വൈത്തിരിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണു

https://www.deepika.com/News_latest.aspx?catcode=latest&newscode=315242 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

Daily Saints in Malayalam – February 5

🌷🌷🌷 *February* 0⃣5⃣🌷🌷🌷 *സിസിലിയായിലെ വിശുദ്ധ അഗത* 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 *ആറാം നൂറ്റാണ്ട് മുതലുള്ള ഐതീഹ്യങ്ങളില്‍ നിന്നുമാണ് ഈ വിശുദ്ധയുടെ രക്തസാക്ഷിത്വത്തെ കുറിച്ചുള്ള വിവരങ്ങള്‍ നമുക്ക് ലഭിക്കുന്നത്. ചരിത്രരേഖകള്‍ പ്രകാരം വിശുദ്ധ അഗത സിസിലിയായിലെ ഒരു കുലീന കുടുംബത്തില്‍ ജനിച്ച കന്യകയായിരുന്നു. സിസിലിയിലെ ഗവര്‍ണര്‍ ആയിരുന്ന ക്വിന്റ്യാനൂസ് അവളെ കാണുവാനിടയാകുകയും അവളില്‍ ആകൃഷ്ട്ടനാകയും ചെയ്തു. പക്ഷെ വിശുദ്ധ അദ്ദേഹത്തിന്റെ പ്രേമം നിരസിച്ചു. ഇതിന്റെ ഫലമായി, അവള്‍ ക്രിസ്ത്യാനിയാണെന്ന് കാരണം പറഞ്ഞ് ഗവര്‍ണറുടെ ന്യായാസനത്തിനു മുന്‍പില്‍ ഹാജരാക്കി. എന്തുകൊണ്ടാണ് ക്രിസ്ത്യാനികളെ … Continue reading Daily Saints in Malayalam – February 5

Advertisement