POC Malayalam Bible Android App

POC Malayalam Bible Android App

POC Malayalam Bible – Android version ന്റെ പുതിയ update ഇപ്പോള്‍ PlayStore ല്‍ ലഭ്യമാണ്. 

♦പൂര്‍ണമായും Uniocdeല്‍ തയാറാക്കപ്പെട്ടിരിക്കുന്ന ബൈബിള്‍ ആപ്പില്‍ നിന്നു Whatapp, Facebook മുതലായവയിലേക്കു വാക്യങ്ങള്‍ അനായസമയി ഷെയര്‍ ചെയ്യുവാന്‍ സാധിക്കും. 

♦Bookmark, Notes, Verse highlight, Multi verse selection പോലുള്ള നിരവധി ഫീച്ചറുകള്‍ പൂര്‍ണമായും Offline ആയ ബൈബിളില്‍ ലഭ്യമാണ്. 

താഴെ കാണുന്ന link ൽ നിന്നും ബൈബിള്‍ ഡൗൺലോഡ് ചെയ്യാവുന്നതാണ്. 

https://play.google.com/store/apps/details?id=org.jesusyouth.poc.activity 

മുറുള്ളവർക്കു കൂടി പ്രയോജനപ്പെടുന്നതിന്നായി ഈ മെസേജ് ഷെയർ ചെയ്യാൻ മറക്കല്ലേ.

Leave a comment