GK Malayalam – Questions about Covid-19 Part 2

Questions

  1. ഏഷ്യക്ക് പുറത്ത് കൊറോണ വൈറസ് റിപ്പോർട്ട്‌ ചെയ്ത ആദ്യ രാജ്യം?
  2. കൊറോണ വൈറസ്റിപ്പോർട്ട്‌ ചെയ്യപ്പെട്ടു എന്ന് പറയുന്ന ദിവസം ഏത്?
  3. കൊറോണ വൈറസിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം ഏത്?
  4. കൊറോണ വൈറസിന്റെ വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ ക്യാമ്പയിന്റെ പേരെന്ത്?
  5. കൊറോണ വൈറസ്നെത്തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?
  6. കൊറോണ വൈറസ് കണ്ടെത്താൻ നടത്തുന്ന ടെസ്റ്റ്‌ ഏത് ?
  7. കൊറോണ വൈറസ്നെ മഹാമാരിയായി പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?
  8. കൊറോണ വൈറസ് ഏത് അവയവത്തെയാണ് ബാധിക്കുന്നത്?
  9. കൊറോണ വൈറസിനെകുറിച്ച് അവബോധം സൃഷ്‌ടിക്കാൻ വാട്സാപ്പ് ആരംഭിച്ച പരിപാടി ഏത്?
  10. കൊറോണ വൈറസിന്റെ ആകൃതി?

Answers

  1. ഫ്രാൻസ്
  2. 31 ഡിസംബർ 2019
  3. കേരളം
  4. Break the Chain
  5. രാജസ്ഥാൻ
  6. RT-PCR
  7. ഹരിയാന
  8. ശ്വാസകോശം
  9. Whatsapp chat bot
  10. കിരീടം (Crown)

Collected and Texted by Leema Emmanuel

Leave a comment