ലൂക്കാ 18 – 1മുതൽ 8 വരെ

✝️🔥🧚‍♀️”ഭഗ്നാശരാകാതെ എപ്പോഴും പ്രാർത്ഥിക്കണമെന്ന് കാണിക്കാൻ യേശു അവരോട് ഒരുപമ പറഞ്ഞു 🌺ദൈവത്തെ ഭയപ്പെടുകയോ മനുഷ്യനെ മാനിക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപൻ ഒരുപട്ടണത്തിൽ ഉണ്ടായിരുന്നു 🌺ആ പട്ടണത്തിൽ ഒരു വിധവ യും ഉണ്ടായിരുന്നു 🌺അവൾവന്നു അവനോട് എതിരാളിക്കെതിരെ എനിക്ക് നീതി നടത്തിത്തരേണമേ എന്നപേഷിക്കുമായിരുന്നു 🌺കുറെ നാളത്തേക്കു അവനത് ഗൗനിച്ചില്ല പിന്നീട് അവൻ ഇങ്ങനെ ചിന്തിച്ചു 🌺ഞാൻ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല 🌺എങ്കിലും ഈ വിധവ എന്നെ ശല്യപെടുത്തുന്നതുകൊണ്ട് ഞാനവൾക്കു നീതി നടത്തിക്കൊടുക്കും 🌺അല്ലെങ്കിൽ അവൾ കൂടെക്കൂടെവന്നു എന്നെ അസഹ്യപ്പെടുത്തും 🌺കർത്താവ് പറഞ്ഞു, നീതിരഹിതനായ ആ ന്യായാധിപൻ പറഞ്ഞതെന്തെന്നു ശ്രദ്ധിക്കുവിൻ 🌺അങ്ങനെയെങ്കിൽ രാവുംപകലും തന്നെ വിളിച്ചുകരയുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്കു നീതി നടത്തികൊടുക്കുകയില്ലേ? 🌺അവിടുന്ന് അതിനു കാലവിളമ്പം വരുത്തുമോ? 🌺അവർക്ക് വേഗം നീതി നടത്തികൊടുക്കുമെന്ന് ഞാൻ നിങ്ങളോട് പറയുന്നു 📖🌺എങ്കിലും മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ? 🌺🙏🙏♥️ (ലൂക്കാ:18-1മുതൽ 8വരെ ) 📖♥️♥️♥️

Leave a comment