ഒരു കുസൃതി ചോദ്യം

😁 ഒരു കുസൃതി ചോദ്യം. 😁


നാല് പേർ ചേർന്ന് മദ്യപിക്കുകയായിരുന്നു. അതിനിടയിൽ അവരുടെ അച്ചാർ തീർന്നുപോയി. അപ്പോൾ അവരുടെ കൂട്ടത്തിൽ ഒരാൾ ആകാശദൂത് സിനിമയിലെ രാപ്പാടി കേഴുന്നുവോ എന്ന ഗാനം പാടി. അച്ചാർ തീർന്നു പോയപ്പോൾ ആ പാട്ട് പാടിയത് എന്തിനാണ്? 🤭🤭🤭

👇👇👇 ഉത്തരങ്ങൾ പേജിൻ്റെ അവസാനമുള്ള കമന്റ് ബോക്സ് അല്ലെങ്കിൽ റിപ്ലൈ ബോക്സിൽ എഴുതാം 👇👇👇

Leave a comment