ഒരു നേരമ്പോക്ക് ഇരിക്കട്ടെ…

ഒരു നേരമ്പോക്ക് ഇരിക്കട്ടെ…

A B C D ഇല്ലാത്തവയാണത്രെ ഇംഗ്ലീഷ് സംഖ്യകൾ!
Start counting one, two, three, four,…..
1 മുതൽ 99 വരെ നോക്കിക്കോളൂ..
ഒന്നിലും A, B, C, D എന്നീ അക്ഷരങ്ങളില്ല.

ആദ്യത്തെ D വരുന്നത് 100 ൽ ആണ്.
Hundred.

ഇനിയും എണ്ണിക്കോളു…
A, B, C ഇവയൊന്നും കാണില്ല 999 വരെ എണ്ണിയാലും.

ആദ്യത്തെ A വരുന്നത് 1000 ലാണ്.
Thousand.
നമുക്ക് എണ്ണം തുടരാം. കുറേയേറെപ്പോകണം ആദ്യത്തെ B യെ കാണാൻ.
അതുവരുന്നത് 1000000000 എത്തുമ്പോൾ മാത്രം.
One Billion.

ഇനി C മാത്രം ബാക്കി. അതിപ്പോൾ എത്ര എണ്ണിയിട്ടും കാര്യമില്ല.
C ഉള്ള ഒരു ഇംഗ്ലീഷ് സംഖ്യ ഇല്ല എന്നതാണ് വാസ്തവം…..
വെറുതെ ഒരു രസത്തിന് എഴുതിയതാട്ടോ. ഗൗരവമുള്ള കാര്യമൊന്നുമല്ല.
😊

(ഒരു കണക്ക് മാഷ്‌ അയച്ചുതന്നത് )
ഒരു നേരമ്പോക്ക് ഇരിക്കട്ടെ…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s