Categories: Uncategorized

Originally posted on Nelson MCBS:
{പുലർവെട്ടം 426} യുക്തിയെ ബുദ്ധിമുട്ടിലാക്കുന്ന എന്തോ ഒന്ന് സ്നേഹത്തിൽ സംഭവിക്കുന്നുണ്ട്, സയമീസ് ഇരട്ടകളുടെ കാര്യത്തിലെന്നപോലെ. ഒരേ നേരത്ത് ഏതാണ്ട് ഒരേപോലുള്ള സ്വപ്നം കണ്ട് ഞെട്ടിയുണർന്ന് കഥ പറയുകയാണ് ഒരു ചേച്ചിയും അനുജത്തിയും. ഫലിതമായതിനെ പറഞ്ഞവസാനിപ്പിക്കുമ്പോഴും അത് അങ്ങനെയല്ലെന്ന് ഒരു തോന്നൽ ഉള്ളിൽ പതിയുന്നുണ്ട്. മറ്റൊന്ന് ഇങ്ങനെയാണ്. മൂന്നുമണിവെളുപ്പിന് അയാൾ കടന്നുപോയി. അവളോടത് പുലരിയാകുമ്പോൾ നേരിട്ടു പറഞ്ഞ് ബോധ്യപ്പെടുത്താമെന്ന് കരുതി സാവകാശം കൊടുക്കുന്ന ഉറ്റവർ അറിഞ്ഞില്ല അയാൾ അണഞ്ഞു പോയ നിമിഷം…
മുത്തേ പൊന്നേ പിണങ്ങല്ലേഎന്തേ കുറ്റം ചെയ്തു ഞാന്മുത്തേ പൊന്നേ പിണങ്ങല്ലേഎന്തേ കുറ്റം ചെയ്തു ഞാന്‍ എന്തിന്നു പെണ്ണേ നിനക്കിന്നു പിണക്കംനീയെന്റെ കരളല്ലേരാവിന്റെ മാറില്‍ മയക്കം കൊള്ളുമ്പോള്നീയല്ലൊ കനവാകെപകലിന്റെ മടിയില്‍ മിഴി തുറന്നാല്രാവത്തും വരയ്ക്കും നിന്‍രൂപം മുന്നില്മൊത്തത്തില് പറഞ്ഞാല്‍ നീയെന്റെ നിഴലുംവെളിച്ചമെന്നില് തൂകുന്ന വിളക്കും മുത്തേ പൊന്നേ… താനേ തന്നന്നേ തന്നാനേ താനന്നേ… (2) ചെട്ടിക്കുളങ്ങര ഭരണിക്കുപോകാംപൂരപ്പറമ്പാകെ തട്ടിമുട്ടി നടക്കാംതാനേ തന്നന്നേ തന്നാനേ താനന്നേചേലുള്ള കല്ലുള്ള മാലകള്‍ വാങ്ങാംകണ്ണാടി വളവില്‍ക്കും കടയിലും കേറാംതാനേ തന്നന്നേ തന്നാനേ താനന്നേകണ്ണോട് കണ്ണോരം […]
Categories: Uncategorized
"It is love alone that gives worth to all things." St. Theresa of Avila "In the Evening of Life We will be Judged on Love Alone." – St. John of the Cross. View all posts by Nelson
what a beauty!
LikeLike