നരകം ഉണ്ടോ? എവിടെ?

വിശ്വപ്രസിദ്ധ ഇറ്റാലിയൻ സാഹിത്യകാരനായ ഡാന്റെയുടെ (Dante Alighieri) (1265-1321) ഡിവൈൻ കോമഡി എന്ന കാവ്യം നരകത്തിന്റെ സ്വഭാവം വിവരിക്കുന്നുണ്ട്. ഡിവൈൻ കോമഡിയിൽ നരകം ഭൂമിക്കടിയിലുള്ള പാതാളമാണ്. അടിയിലേക്ക് താഴും തോറും അത് കൂടുതൽ കൂടുതൽ ഇടുങ്ങിയതായി വരും. ഇടുങ്ങി വരുന്നതനുസരിച്ചു അവിടം സ്വാർത്ഥവും സ്‌നേഹമില്ലാത്തതുമാകും. ശുദ്ധീകരണസ്ഥലത്തിന്റെയും സ്വർഗ്ഗത്തിന്റെയും സ്വഭാവ സവിശേഷതകളും ഡാന്റെ ഈ കാവ്യത്തിൽ വിവരിക്കുന്നുണ്ട്. മധ്യശതക ക്രൈസ്തവദർശനത്തിന്റെ ആവിഷ്ക്കാരമായി ഈ ഭാവനാല്മകവിവരണം വ്യാഖ്യാനിനിക്കപ്പെടുന്നു. എന്നാൽ ഡാന്റെയുടെ ഡിവൈൻ കോമഡി ഒരു സാഹിത്യകൃതി മാത്രമാണ്. ഡാന്റെയുടെ ഭാവനയിൽ […]

നരകം ഉണ്ടോ? എവിടെ?

Leave a comment