Bishop Joseph Pastor Neelankavil – Passed Away

“മരിച്ചവരെ ഉയിർപ്പിക്കുന്നവനനേ നിന്റെ തിരുനാമത്തിന് സ്തുതി”

സാഗർ രൂപത മുൻഅധ്യക്ഷൻ അഭിവന്ദ്യ നീലങ്കാവിൽ മാർ ജോസഫ് മെത്രാൻ കാലംചെയ്തു.

മാർ ജോസഫ് പാസറ്റർ നീലങ്കാവിൽ (91) അന്തരിച്ചു

തൃശൂർ അതിരൂപത അരണാട്ടുക്കര ഇടവകാം​ഗമായ പിതാവ് മുൻ സാ​ഗർ ബിഷപ്പായിരുന്നു. 2006 മുതൽ തൃശൂർ കുറ്റൂരിലെ സാ​ഗർ മിഷൻ ഹോമിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

1960 മെയ് 17ന് ബാ​ഗ്ളൂർ ധർമ്മാരാം ചാപ്പലിൽ വെച്ച് അഭിവന്ദ്യ കർദിനാൾ ജോസഫ് പാറേക്കാട്ടിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ആദ്യ നിമയനം തൃശൂർ രൂപതയിലെ സോഷ്യൽ ആക്ഷൻ അസി. ഡയറക്ടറായിട്ടായിരുന്നു.

1987 ഫെബ്രുവരി 22ന് സാ​ഗർ രൂപതയുടെ രണ്ടാമത്തെ മെത്രനായി നിയമിതനാതി. തൃശൂർ രൂപത മെത്രാൻ മാർ ജോസഫ് കുണ്ടുകുളത്തിൽ നിന്ന് മെത്രാഭിഷേകം സ്വീകരിച്ചു. 19 കൊല്ലം സാ​ഗർ രൂപതയെ നയിച്ച പിതാവ് 2006 ഫെബ്രുവരി 2ന് വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചു.

ജീവിതത്തിൽ ഒരു നല്ല മിഷനറിയായും നല്ല ഇടയനുമായി മാതൃകപരമായ ശ്രേഷ്ഠപൗരോഹിത്യ ശുശ്രൂഷ നിർവഹിച്ച് കർത്താവിന്റെ സന്നിധിയിലേക്ക് മടങ്ങുന്ന അതിരൂപതയുടെ പ്രിയ പുത്രൻ മാർ ജോസഫ് പാസറ്റർ നീലങ്കാവിൽ പിതാവിന് തൃശ്ശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ.

തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ

ഫാ. നൈസൺ ഏലന്താനത്ത്
തൃശൂർ അതിരൂപത പിആർഒ

Advertisements

Bishop Joseph Pastor Neelankavil, C.MI. was born at Aranatattukara in Thrissur District (Kerala), on 19 March 1930, feast of St. Joseph, his heavenly patron. His parents were Lazar Neelankavil and Kunjanam Palathingal. They were blessed with seven children, 3 boys and 4 girls. Joseph was educated in the local church school. Later he joined the Carmelites and his two sisters entered the Franciscan Clarist Congregation. He continued his studies in St. Aloysius School, Elthuruth, run by the Carmelite Fathers. On 15 October 1950 he received the religious habit in the Chapel of St. Theresa’s Monastery, at Ampazhakad. It was here that he assumed the new name ‘Pastor’. On 15 October 1951 he made his First Profession. He had his ecclesiastical studies of humanities in Mannanam, Kunammavu and Chethipuzha. He studied Philosophy in the Papal Atheneum at Pune, where he obtained Bachelor’s Degree in Philosophy. From 1957 to 1960 he studied theology at Dharmaram College, Bangalore.

On 17 May 1960 he was ordained priest in the Dharmaram Chapel by Joseph Cardinal Parekkattil. His first assignment after ordination was as Assistant Director of Social Apostolate in the present Archdiocese of Thrissur. He was also the Director of Catholic Labour Association. In 1963, he was sent to Rome by his superiors for higher studies in pastoral Sociology and Canon Law. He has a diploma in Pastoral Sociology from the Institute of Sociology, Rome and Doctorate in Canon Law from the Lateran University. He speaks English, Malayalam and Hindi, German, Italian and Latin. While he was the General Mission Councilor, he was chosen by Pope John Paul II to succeed Bishop Clemens Thottungal, CMI. He was ordained Bishop of Sagar on 22 February 1987, feast of Chair of St. Peter the Apostle and took the motto “For Peter and People”. He served the diocese for nineteen years. After his retirement he went to live in Sagar Mission Home, Kuttur, Trichur Dt., Kerala.

One thought on “Bishop Joseph Pastor Neelankavil – Passed Away

Leave a comment