Our Lady the Rosa Mystica, July 13

Advertisements

July 13 – Our Lady the Rosa Mystica (മൗതീക റോസാപൂവായ / ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന റോസാപൂവായ പരിശുദ്ധ മാതാവിന്റെ തിരുനാൾ. )

(English)

July 13 – Our Lady the Rosa Mystica

Flowers of Rosa Mystica indicate:

White Rose – Immaculate conception and Virginity

Red Rose – Mother of the Son of God

Golden Rose – Bride of the Holy Spirit

This is one of the officially recognized Marian apparitions of the Church. The mother appeared to Pierina Gilli, a nurse who worked at a hospital in Montichiari, Italy. The mother revealed her call at the very first revelation. ‘Pray, repent, and be reconciled’ … Seven times the mother appeared as Rosa Mystica, meaning mystical rose. Numerous healings and miracles have been reported in times of apparition. In the Litany of BVM , praises the Blessed Mother as a rose full of divine mysteries.This praise means Rosa mystica

Happy Feast

(Malayalam)

റോസാ മിസ്റ്റിക്ക മാതാവിന്റെ പൂക്കൾ സൂചിപ്പിക്കുന്നത് :

വെള്ള റോസാപ്പൂവ് – അമലോത്ഭവം / കന്യകാത്വം

ചുവന്ന റോസാപ്പൂവ് – ദൈവപുത്രന്റെ അമ്മ

സ്വർണ്ണ റോസാപ്പൂവ് – പരിശുദ്ധത്മാവിന്റെ മണവാട്ടി

തിരുസഭ ഔദ്യോഗികമായി അംഗീകരിച്ച മരിയൻ പ്രത്യക്ഷീകരണങ്ങളിൽ ഒന്നാണ് ഇത്. ഇറ്റലിയിലെ മോന്തിചിയാരി എന്ന പ്രദേശത്തെ ആശുപത്രിയിൽ സേവനം ചെയ്തിരുന്ന പിയേറീന ഗില്ലി എന്ന നഴ്സിനാണ് മാതാവ് പ്രത്യക്ഷയപ്പെട്ടത്. ആദ്യ പ്രത്യക്ഷീകരണത്തിൽ തന്നെ തന്റെ ആഹ്വാനം മാതാവ് വെളിപ്പെടുത്തി. ‘പ്രാർത്ഥിക്കുക, പശ്ചാത്തപിക്കുക, പരിഹാരം ചെയ്യുക’… ഏഴു തവണ മാതാവ് മൗതീക റോസാപൂവ് എന്ന് അർത്ഥം വരുന്ന റോസാ മിസ്റ്റിക്കയായി പ്രത്യക്ഷപ്പെട്ടു. പ്രത്യക്ഷ സമയങ്ങളിൽ നിരവധി രോഗസൗഖ്യങ്ങളും അത്ഭുതങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പരിശുദ്ധ അമ്മയെ ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസാപൂവേ എന്ന് ജപമാല ലുത്തിനിയായിൽ പ്രകീർത്തിക്കുന്നുണ്ട്. റോസാ മിസ്റ്റിക്ക എന്ന വാക്കിന്റെ അർത്ഥമാണ് പ്രസ്തുത വിശേഷണം

തിരുനാൾ ആശംസകൾ

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s