A Prayer

We pray for peace to rule the land,Hear, O Lord, the cries of man,Their fears and their despair,Distress they could not bear,Let your mercy flow to them,Let your peace reign to mend,Let each one receive your grace,Your blessing in the coming days.We pray for your hand of salvation,Hear, O Lord, and save the nation,From great … Continue reading A Prayer

Prayer for Persecuted Churches

We here in America are blessed to have the freedom of worship and the priviledge to enter any church we please. And I say “we are blessed” with all humility and thankfulness. Because there are churches around the world that are under great persecution today. Many are losing their lives because of their Christian faith. … Continue reading Prayer for Persecuted Churches

Prayer Of Praise And Thanksgiving. Father In The Name Of Jesus, I Thank You For Your Name Is A Strong Tower, The Righteous Runs Into It And He Is Safe.

Prayer Of Praise And Thanksgiving. Father In The Name Of Jesus, I Thank You For Your Name Is A Strong Tower, The Righteous Runs Into It And He Is Safe. 1. Father in the name of Jesus, I thank You for Drawing me to prayer and power, 2. Father in the name of Jesus, I … Continue reading Prayer Of Praise And Thanksgiving. Father In The Name Of Jesus, I Thank You For Your Name Is A Strong Tower, The Righteous Runs Into It And He Is Safe.

Daily Saints | September 12 അനുദിനവിശുദ്ധർ | സെപ്റ്റംബർ 12

⚜️⚜️⚜️September 1️⃣2️⃣⚜️⚜️⚜️വിശുദ്ധ പൊര്‍ക്കാരിയൂസും കൂട്ടരും⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പ്രാചീന ബെനഡിക്ടന്‍ സന്യാസാശ്രമങ്ങളില്‍ പ്രസിദ്ധമായ ഒന്നായിരിന്നു ലെറിന്‍സു ദ്വീപിലെ ആശ്രമം. അനേകം വിശുദ്ധരെ ദാനം ചെയ്തിട്ടുള്ള ഈ ആശ്രമം ഫ്രാന്‍സിലെ പ്രോവിന്‍സ് ജില്ലയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. പൊര്‍ക്കാരിയൂസ് അതിന്റെ അധിപനായിരിന്നപ്പോള്‍ പ്രസ്തുത ആശ്രമത്തില്‍ അഞ്ഞൂറ് അംഗങ്ങളുണ്ടായിരിന്നു. ക്രിസ്തുമതത്തിന്റെ ബദ്ധ ശത്രുക്കളായ കുറെയേറെ മുഹമ്മദീയര്‍ സ്പെയിനിലും കിഴക്കന്‍ യൂറോപ്പിലുമുണ്ടായിരിന്നു. അവര്‍ സാരസെന്‍സ് എന്ന പേരിലാണ് അറിയപ്പെട്ടിരിന്നത്. ലെറിന്‍സിലെ ആബട്ടായിരുന്ന പൊര്‍ക്കാരിയൂസ് സാരസെന്‍സിന്റെ ആക്രമണം ഉണ്ടാകുമെന്ന് എങ്ങനെയോ മനസ്സിലാക്കി. ഉടനെ അദ്ദേഹം ചെറുപ്പക്കാരായ … Continue reading Daily Saints | September 12 അനുദിനവിശുദ്ധർ | സെപ്റ്റംബർ 12

Daily Saints | September 10 അനുദിനവിശുദ്ധർ | സെപ്റ്റംബർ 10

⚜️⚜️⚜️ September 1️⃣0️⃣ ⚜️⚜️⚜️വിശുദ്ധ നിക്കോളാസ് ടൊളെന്റിനോ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഫെര്‍മോ രൂപതയിലെ സാന്റ് ആഞ്ചലോയില്‍ ഏതാണ്ട് 1245-ലാണ് വിശുദ്ധ നിക്കോളാസ് ടൊളെന്റിനോ ജനിച്ചത്‌. വിശുദ്ധന്റെ മാതാവിന്റെ പ്രാര്‍ത്ഥനയുടെ ഫലമായിരുന്നു വിശുദ്ധ നിക്കോളാസ്. മധ്യവയസ്കരായിട്ടും കുട്ടികള്‍ ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് വിശുദ്ധന്റെ മാതാവ്‌ തന്റെ ഭര്‍ത്താവിന്റെ കൂടെ ബാരിയിലെ വിശുദ്ധ നിക്കോളാസിന്റെ ദേവാലയത്തിലേക്കൊരു തീര്‍ത്ഥയാത്ര നടത്തി. ഒരു മകന് വേണ്ടി പ്രാര്‍ത്ഥിക്കുകയും, ഒരു മകനുണ്ടാവുകയാണെങ്കില്‍ അവനെ ദൈവസേവനത്തിനായി സമര്‍പ്പിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അവരുടെ പ്രാര്‍ത്ഥനക്ക് ഫലമുണ്ടായി. അപ്രകാരം അവര്‍ക്ക്‌ ഒരു … Continue reading Daily Saints | September 10 അനുദിനവിശുദ്ധർ | സെപ്റ്റംബർ 10

Daily Saints | September 09 അനുദിനവിശുദ്ധർ | സെപ്റ്റംബർ 09

⚜️⚜️⚜️ September 0️⃣9️⃣ ⚜️⚜️⚜️ വിശുദ്ധ പീറ്റര്‍ ക്ലാവെര്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1581-ല്‍ സ്പെയിനിലെ കാറ്റലോണിയയിലെ ഒരു ഉന്നത കുടുംബത്തിലായിരുന്നു വിശുദ്ധ പീറ്റര്‍ ക്ലാവെര്‍ ജനിച്ചത്. ജെസ്യൂട്ട് സഭയില്‍ അംഗമായ വിശുദ്ധന്‍, ടാരഗോണയിലെ തന്റെ പൗരോഹിത്യ പഠനം കഴിഞ്ഞ ഉടനെ പാല്‍മയിലുള്ള മോണ്ടെസിയോണേ കോളേജിലേക്ക് അയക്കപ്പെട്ടു. അവിടെ വെച്ചാണ് വിശുദ്ധന്‍ വിനയാന്വിതനായ ചുമട്ട്കാരനായിരുന്ന അല്‍ഫോണ്‍സെ റോഡ്രിഗസ് (ഇദ്ദേഹവും ഒരു വിശുദ്ധനാണ്) എന്ന സഹോദരനെ കണ്ട് മുട്ടുന്നത്. അദ്ദേഹമാണ് വിശുദ്ധന്റെ ആത്മാവില്‍ ആഫ്രിക്കയിലെ അടിമകളെ രക്ഷിക്കുവാനുള്ള ആഗ്രഹത്തിന്റെ അഗ്നിജ്വാലകള്‍ ജ്വലിപ്പിച്ചത്. … Continue reading Daily Saints | September 09 അനുദിനവിശുദ്ധർ | സെപ്റ്റംബർ 09

Revalation

വിശുദ്ധ ബലിയിൽ പങ്കെടുത്തുകൊണ്ട് നിങ്ങളുടെ വിശ്വാസം നവീകരിക്കുക. നിനക്കുവേണ്ടി ജീവൻ അർപ്പിച്ചവനെ ഇമവെട്ടാതെ ധ്യാനിക്കുക.……………………….വി. പാദ്രെ പിയോ സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവൻ്റെ അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "The soul does not just feel like seeing God, it longs for him fervently, it is on fire with thirst for him." ~Saint Jerome 🌹 Good Morning…. Have a blessed Sunday….

യൗസേപ്പിതാവിലൂടെ ഈശോയിലേക്കു വളരാൻ ഒരു ഗ്രന്ഥം

ജോസഫ് ചിന്തകൾ 276 യൗസേപ്പിതാവിലൂടെ ഈശോയിലേക്കു വളരാൻ ഒരു ഗ്രന്ഥം   Custos, Total Consecration to St. Joseph എന്നത് ഡെവിൻ ഷാഡറ്റ്  (Devin Schaft) എന്ന അമേരിക്കൽ എഴുത്തുകാരൻ്റെ ഗ്രന്ഥമാണ്. Custos എന്ന ലത്തീൻ വാക്കിൻ്റെ അർത്ഥം രക്ഷകർത്താവ്, സംരക്ഷകൻ, പാലകൻ എന്നൊക്കെയാണ് . തിരു കുടുംബത്തിലും സഭയിലുമുള്ള വിശുദ്ധ യൗസേപ്പിതാവിൻ്റെ പങ്കിനെക്കുറിച്ചാണ് ഈ ഗ്രന്ഥം.   യൗസേപ്പിതാവിനു മുപ്പത്തിമൂന്നു ദിവസം സമർപ്പിക്കുവാനും അവനോടൊപ്പം ആത്മീയമായി ചരിക്കാനും അവനെപ്പോലെയാകാനും അപ്പൻമാരായവരെയും അപ്പൻമാരാകാൻ ആഗ്രഹിക്കുന്നവരെയും സഹായിക്കുന്ന … Continue reading യൗസേപ്പിതാവിലൂടെ ഈശോയിലേക്കു വളരാൻ ഒരു ഗ്രന്ഥം

സ്നേഹത്താൽ സ്വർഗ്ഗം കീഴടക്കിയവൻ

ജോസഫ് ചിന്തകൾ 275 ജോസഫ് : സ്നേഹത്താൽ സ്വർഗ്ഗം കീഴടക്കിയവൻ   സെപ്റ്റംബർ അഞ്ചാം തീയതി വാഴ്ത്തപ്പെട്ട ജീൻ ജോസഫ് ലറ്റാസ്റ്റേയുടെ തിരുനാൾ ആയിരുന്നു. വിശുദ്ധ യൗസേപ്പിനെ സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിക്കണമെന്ന് അഭ്യർത്ഥിച്ച് ഒൻപതാം പീയൂസ് മാർപാപ്പക്കു കത്തെഴുതുകയും അതിനായി നിരന്തരം ത്യാഗം ചെയ്യുകയും ചെയ്ത ഡോമിനിക്കൻ സഭാംഗമായിരുന്നു ജീനച്ചൻ.   അദ്ദേഹത്തിന്റെ യൗസേപ്പിതാവിനെകുറിച്ചുള്ള ഒരു ഉദ്ധരണിയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ഇതിവൃത്തം .   " യൗസേപ്പിതാവ് യഥാർത്ഥത്തിൽ എന്താണ് ചെയ്തത്? അവൻ സ്നേഹിച്ചു. അവൻ … Continue reading സ്നേഹത്താൽ സ്വർഗ്ഗം കീഴടക്കിയവൻ

യൗസേപ്പ് അനുഷ്ഠിച്ച നാലു കാര്യങ്ങൾ

ജോസഫ് ചിന്തകൾ 274   മറിയത്തിൻ്റെ മാതൃകയിൽ യൗസേപ്പ് അനുഷ്ഠിച്ച നാലു കാര്യങ്ങൾ   പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിൽ നമ്മൾ നാല് കാര്യങ്ങൾ അനുഷ്ഠിക്കണമെന്നു വിശുദ്ധ പത്താം പീയൂസ് തയ്യാറാക്കിയ ക്രിസ്തീയ വേദോപദേശ സംഹിതയിൽ പറയുന്നു.   1. എല്ലാ സൃഷ്ടികൾക്കും ഉപരിയായി ദൈവം മറിയത്തിനു നൽകിയ അതുല്യമായ സമ്മാനങ്ങൾക്കും പദവികൾക്കും ദൈവത്തിന് നന്ദി പറയുക.   2. മറയത്തിൻ്റെ മദ്ധ്യസ്ഥതയിലൂടെ ദൈവം നമ്മിൽ പാപരാജ്യം നശിപ്പിക്കുകയും ദൈവ ശുശ്രൂഷയ്ക്കായി നമ്മൾ വിശ്വസ്തയോടും സുസ്ഥിരതയോടും നിലകൊള്ളാൻ … Continue reading യൗസേപ്പ് അനുഷ്ഠിച്ച നാലു കാര്യങ്ങൾ

നാര്‍ക്കോ ടെററിസം കേരളത്തില്‍

നാര്‍ക്കോ ടെററിസം കേരളത്തില്‍ (കെസിബിസി ജാ​​ഗ്രത ന്യൂസ് - നവംബർ 2020 -ൽ പ്രസദ്ധീകരിച്ചത് ) മയക്കുമരുന്നില്‍ നിന്ന് വെടിമരുന്നിലേക്ക് ഏറെ ദൂരമില്ല എന്ന ഉള്‍ക്കാഴ്ചയില്‍ നിന്നാവണം നാര്‍ക്കോ ടെററിസം എന്ന പദം രൂപം കൊണ്ടത്. മയക്കുമരുന്ന് കച്ചവടത്തെ തീവ്രവാദസംഘടനകള്‍ ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗമായി കാണുന്നു എന്ന തിരിച്ചറിവിന്‍റെ ഭാഗമായിരുന്നു അത്. ഈ ബോധ്യം അമേരിക്കയടക്കം അനേകം വികസിത രാജ്യങ്ങളുടെ കുറ്റാന്വേഷണസംഘങ്ങള്‍ക്കും ഭരണനേതൃത്വത്തിനും ലഭിക്കുകയും അവര്‍ ഒന്നു ചേര്‍ന്ന് തങ്ങളുടെ ദേശത്തെ രാജ്യദ്രോഹികളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമം ആരംഭിക്കുകയും … Continue reading നാര്‍ക്കോ ടെററിസം കേരളത്തില്‍

പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിശുദ്ധ നാമത്തിൻ്റെ തിരുനാൾ

പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിശുദ്ധ നാമത്തിൻ്റെ തിരുനാൾ   സെപ്റ്റംബർ 12-ാം തീയതി ആഗോള സഭ പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിശുദ്ധ നാമത്തിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. ഈ തിരുനാൾ സെപ്​യിനിലാണ് ആരംഭിച്ചത്. 1513 ൽ ഈ തിരുനാളിനു അംഗീകാരം ലഭിച്ചു. 1683 പതിനൊന്നാം ഇന്നസെൻ്റ് മാർപാപ്പ ഈ തിരുനാൾ പരിശുദ്ധ മറിയത്തിൻ്റെ ജനന തിരുനാൾ കഴിഞ്ഞു നാലാം ദിവസം സെപ്റ്റംബർ പന്ത്രണ്ടാം തീയതി ഈ തിരുനാൾ ആഗോള സഭയിൽ ആഘോഷിക്കണമെന്ന് പ്രഖ്യാപിച്ചു. 1970 ൽ ലെ തിരുനാളുകളുടെ കലണ്ടറിൽ നിന്നു … Continue reading പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിശുദ്ധ നാമത്തിൻ്റെ തിരുനാൾ

പുലർവെട്ടം 522

{പുലർവെട്ടം 522}   'അമാർ ബംഗ്ലാ ' ജയശ്രീ. വിയുടെ, കൽക്കത്തയെക്കുറിച്ചുള്ള ഹൃദ്യമായൊരു പുസ്തകമാണ്. അതിൽ ശരത്ചന്ദ്രബോസ് തന്റെ വിശ്വപ്രസിദ്ധനായ അനുജൻ്റെ ഓർമ്മയ്ക്ക് വേണ്ടി ഒരുക്കി അർപ്പിച്ച നേതാജി ഭവന്റെ വാങ്മയചിത്രമുണ്ട്. നേതാജി തന്റെ കൂടെപ്പിറപ്പിന് അവസാനമായി എഴുതിയ കത്ത് അവിടെ വച്ചിട്ടുണ്ട്. "അതികഠിനമായ ഒരു യാത്രയ്ക്കായി വീണ്ടും ഒരുങ്ങുകയാണ്. ഇത്തവണ നാട്ടിലേക്കാണ്. യാത്രയുടെ ഒടുവിൽ ഞാൻ ഉണ്ടാവണമെന്ന് തന്നെയില്ല. അഹിതമായതെന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഇതെന്റെ ഒടുവിലത്തെ കുറിപ്പാണ്. അതുകൊണ്ടുതന്നെ ഒരു കാര്യം കൂടി അങ്ങറിയണം, ഞാൻ വിവാഹിതനായി. … Continue reading പുലർവെട്ടം 522