വിശുദ്ധ കൊച്ചുത്രേസ്യായുടെ നൊവേന – മൂന്നാം ദിനം

💐വിശുദ്ധ കൊച്ചുത്രേസ്യായുടെ നവനാൾ | Little Flower Novena in Malayalam 💐 മൂന്നാം ദിനം | 3rd Day പാവനാത്മവേ നീ വരണമേമാനസാമണി കോവിലിൽ....നായകാ ഞങ്ങൾ നാവിനാലങ്ങേസ്നേഹസംഗീതം പാടുന്നു... നിൻ പ്രകാശത്തിൻ രശ്മിയാലെന്റെഅന്ധകാരമകറ്റണേ...നിന്റെ ചൈതന്യശോഭയാലുള്ളംസുന്ദരമാക്കി തീർക്കണേ....സുന്ദരമാക്കി തീർക്കണേ (പാവനാത്മവേ) പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ✝️: ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ എല്ലാവരും രക്ഷപെടണമെന്നു ആഗ്രഹിക്കുന്ന നല്ല ദൈവമേ, രക്ഷാകര സമൂഹത്തിലേക്ക് ഞങ്ങളെ വിളിച്ചതിന് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. വിശ്വാസപ്രമാണം സര്‍വ്വശക്തനായ പിതാവും … Continue reading വിശുദ്ധ കൊച്ചുത്രേസ്യായുടെ നൊവേന – മൂന്നാം ദിനം

ദിവ്യബലി വായനകൾ Wednesday of week 25 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ബുധൻ, 22/9/2021 Wednesday of week 25 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങയോടും അയല്ക്കാരോടുമുള്ള സ്‌നേഹത്തില്‍ ദിവ്യകല്പനകളെല്ലാം അങ്ങ് സ്ഥാപിച്ചുവല്ലോ. അങ്ങേ കല്പനകള്‍ പാലിച്ചുകൊണ്ട് നിത്യജീവനിലേക്ക് ഞങ്ങള്‍ എത്തിച്ചേരാനുള്ള അര്‍ഹത ഞങ്ങള്‍ക്കു നല്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന എസ്രാ 9:5-9ഞങ്ങളുടെ … Continue reading ദിവ്യബലി വായനകൾ Wednesday of week 25 in Ordinary Time 

Daily Saints | September 22 അനുദിനവിശുദ്ധർ | സെപ്റ്റംബർ 22

⚜️⚜️⚜️ September 2️⃣2️⃣⚜️⚜️⚜️ വില്ലനോവയിലെ വിശുദ്ധ തോമസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1488-ൽ സ്പെയിനിലെ ഒരു ധനിക കുടുംബത്തിലായിരുന്നു തോമസിന്റെ ജനനം. മാതാപിതാക്കൾക്ക് പാവങ്ങളോടുണ്ടായിരുന്ന സഹാനുഭൂതി കണ്ട് വളർന്ന തോമസ് വളരെ ചെറുപ്പത്തിലേ തന്നെ ആ ഗുണങ്ങൾ തന്റെ ജീവിതത്തില്‍ സ്വായത്തമാക്കിയിരുന്നു. വില കൂടിയ നല്ല വസ്ത്രങ്ങൾ ധരിച്ച് പുറത്തേക്ക് പോയിരിന്ന ആ ബാലൻ അത് സാധുക്കൾക്ക് ദാനം ചെയ്ത് അല്പവസ്ത്രധാരിയായി തിരിച്ചു വരുന്നത് ഒരു സ്ഥിരം കാഴ്ച്ചയായിരുന്നു . മാതാപിതാക്കളുടെ മരണശേഷം തനിക്ക് കൈ വന്ന സ്വത്തുക്കൾ മുഴുവൻ … Continue reading Daily Saints | September 22 അനുദിനവിശുദ്ധർ | സെപ്റ്റംബർ 22

അനുദിന വിശുദ്ധർ (Saint of the Day) September 22nd – St. Thomas of Villanueva

https://youtu.be/wznDxmAjLP4 അനുദിന വിശുദ്ധർ (Saint of the Day) September 22nd - St. Thomas of Villanueva അനുദിന വിശുദ്ധർ (Saint of the Day) September 22nd - St. Thomas of Villanueva Augustinian bishop. Born at Fuentellana, Castile, Spain, he was the son of a miller. He studied at the University of Alcala, earned a licentiate in theology, and became … Continue reading അനുദിന വിശുദ്ധർ (Saint of the Day) September 22nd – St. Thomas of Villanueva

യൗസേപ്പിതാവും മത്തായി ശ്ലീഹായും

ജോസഫ് ചിന്തകൾ 287 യൗസേപ്പിതാവും മത്തായി ശ്ലീഹായും   സെപ്റ്റംബർ മാസം ഇരുപത്തിയൊന്നാം തീയതി മത്തായി ശ്ലീഹായുടെ തിരുനാൾ ആണ്. ഈശോയുടെ പന്ത്രണ്ടു ശ്ലീഹന്മാരിൽ ഒരുവനായിരുന്ന മത്തായി ഹല്‍പൈയുടെ പുത്രനായിരുന്നു. ചുങ്കം പിരിക്കലായിരുന്നു അവൻ്റെ ജോലി, അവൻ്റെ ആദ്യത്തെ നാമം ലേവി എന്നായിരുന്നു. (മര്‍ക്കോസ്‌ 2 : 14)   ശിഷ്യനാകാനുള്ള അവൻ്റെ വിളിയെപ്പറ്റി മത്തായി സുവിശേഷം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:   "യേശു അവിടെനിന്നു നടന്നുനീങ്ങവേ, മത്തായി എന്നൊരാള്‍ ചുങ്കസ്‌ഥലത്ത്‌ ഇരിക്കുന്നതു കണ്ടു. യേശു അവനോടു പറഞ്ഞു: … Continue reading യൗസേപ്പിതാവും മത്തായി ശ്ലീഹായും