ദിവ്യകാരുണ്യം

ദിവ്യകാരുണ്യം സഭയുടെ ഹൃദയമാണ്. ലോകത്തിൻ്റെ കേന്ദ്രമാണ്. നിത്യരക്ഷയുടെ വഴിയും അനുദിന ജീവിതത്തിൻ്റെ അനുഗ്രഹവുമാണ്.
……………………………………
ദാവീദ് മരിയ തുറോൾദോ

മനുഷ്യ മക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.

” Compassion and kindness are magic medicine for every wound and every soul”~
Margaret B Moss 🌿❤🌿❤

Good Morning…. Have a blessed day….

Leave a comment