ദിവ്യകാരുണ്യം വിശ്വാസത്തിൻ്റെ ആഴപ്പെടലും പ്രോത്സാഹനവുമാണ്. സഭയുടെ യഥാർത്ഥ പരിവർത്തനത്തിൻ്റെ അടയാളങ്ങൾ.
…………………………………………..
വി. ജോൺ പോൾ രണ്ടാമൻ പാപ്പ.
തിരുസ്സഭയെ എന്നും നയിച്ചുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
From Mary We Learn to Trust even when all Hope Seems gone.
St. John Paul II
വിശുദ്ധപദവി അലങ്കരിക്കുന്ന വിശുദ്ധരുടെ മദ്ധ്യസ്ഥം വിശുദ്ധിയിലേക്ക് നടന്നടുവാൻ അനുഗ്രഹിക്കട്ടെ…
Festal greetings of all Saints day…