പരമോന്നത സ്ഥാനം

വിശ്വാസികൾ ദിവ്യകാരുണ്യത്തെ പരമോന്നത സ്ഥാനത്തു പ്രതിഷ്ഠിക്കണം. തികഞ്ഞ ആദരവോടും ഒരുക്കത്തോടുംകൂടെ അതു സ്വീകരിക്കുകയും വേണം.
കാനോന 898.

മനുഷ്യ മക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.

Let the great sea of my soul that swelleth with the waves, calm itself in Thee.
~ St. Augustine.❤️

Good Morning… Have a blessed day…

Leave a comment