ഓ ദിവ്യകാരുണ്യ സ്നേഹമേ, ഓ ജീവൻ്റെ അപ്പമേ, എൻ്റെ പ്രാണനാഥാ, നിൻ്റെ സ്നേഹത്തിൻ്റെ ഈ പ്രവാഹത്തിൽ ഞാൻ എന്നെത്തന്നെ മറക്കുന്നു.
…………………………………………..
അർമീദിയിലെ കാബ്രെര.
തിരുവോസ്തിയിൽ വസിക്കുന്ന ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
God Still loves the world and Hesends you and me to be His love.
St. Teresa of calcutta🔥❤️
Good Morning…. Happy Feast of St.chavara Kuriakose Elias