തമ്പുരാന് അഹിതമായ ലൗകീകതയൊക്കെയും വെടിഞ്ഞിട്ടുവേണം നീ ദിവ്യകാരുണ്യം സ്വീകരിക്കാൻ.
…………………………………………..
വി. അഗസ്തീനോസ്
സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
“Make the habit to remember God, not only during your prayers, but at every hour and minute of the day, for He is everywhere present.”
~ Saint Theophan the Recluse 🌹🔥❤️
Good Morning… Have a Joyful day…
Categories: God's Presence