
ദുഃഖവെള്ളി 2022 ക്രൂശിതനായ ക്രിസ്തുവിൽ വിശ്വസിക്കുന്ന സ്നേഹമുള്ള മാതാപിതാക്കളെ, സഹോദരീ സഹോദരന്മാരേ, മനസ്സ് നിറയെ മിശിഹായുടെ പീഡാനുഭവ ഓർമകളുമായി, ഈ ദേവാലയത്തിന്റെ പരിപാവനതയിൽ, ഉള്ളുനോവുന്ന പ്രാർത്ഥനയുടെ അന്തരീക്ഷത്തിൽ 2022 ലെ ദുഃഖവെള്ളിയാഴ്ച്ച നാം ആചരിക്കുകയാണ്. 2020 ഒക്ടോബർ എട്ടാം തിയതി തന്റെ കർമമേഖലയായ റാഞ്ചിയിൽ നിന്ന് അറസ്റ്റു ചെയ്യപ്പെട്ട ജെസ്യൂട്ട് വൈദികനായ ഫാദർ സ്റ്റാൻ സ്വാമിയെ സ്മരിച്ചുകൊണ്ട് ഈ വർഷത്തെ ദുഃഖവെള്ളിയാഴ്ചയുടെ സന്ദേശം പങ്കുവയ്ക്കുവാൻ ഞാൻ ആഗ്രഹിക്കുകയാണ്. തന്റെ മലയിലെ പ്രസംഗത്തിൽ ഈശോ പറഞ്ഞത് “നീതിക്കുവേണ്ടി വിശക്കുകയും […]
SUNDAY SERMON //GOOD FRIDAY 2022
Categories: Uncategorized