ദൈവത്തിൻ്റെ മഹത്തായ കാരുണ്യവും ഔദാര്യവുമാണ് അപ്പമായി നമ്മിൽ ആവസിക്കുന്ന ദിവ്യകാരുണ്യം.
…………………………………………..
ഗ്രെനഡയിലെ ലൂയിസ്
സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
“Love overcomes, love delights, those who love the Sacred Heart rejoice.”
~ Saint Bernadette ❤️🌹🔥
ഈശോയുടെ ഉത്ഥാനം മാനവരാശിയുടെ മഹിമയും പ്രത്യാശയുടെ ഉറവിടവുമാണ്. ഉത്ഥിതനിൽ ശരണപ്പെട്ട് സമാധാന ദൂതായി മാറുവാൻ അനുഗ്രഹിക്കട്ടെ ….
Easter Blessings …❤️🌹🌹🌹❤️
Categories: God's Presence