വി.കുർബാനയിലൂടെ നിരന്തരം തീവ്രമാവുകയും ആഴമേറിയതാകുകയും ചെയ്യുന്ന ക്രിസ്തുവുമായുള്ള കണ്ടുമുട്ടൽ സഭയിലും ഓരോ ക്രിസ്ത്യാനിയിലും സാക്ഷ്യത്തിനും സുവിശേഷവൽക്കരണത്തിനുമായി അടിയന്തിരമായ ഒരു വിളി ഉളവാക്കുന്നു.
…………………………………………..
വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ.
ഞങ്ങൾക്കുവേണ്ടി ഉത്ഥാനം ചെയ്ത യേശുവിൻ്റെ തിരുരക്തമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
“Reflect that God requires nothing else of us except that we show our neighbors the love we have for God.”
St. Catherine of Siena🌹🌾🔥
Good Morning…. Have a Joyful day…