Devotional Songs

കനിവൊട്ടും വറ്റാത്ത | Madhu Balakrishnan

കനിവൊട്ടും വറ്റാത്ത | Madhu Balakrishnan

കനിവൊട്ടും വറ്റാത്ത നിൻ നെഞ്ചിനുള്ളിൽ,
എനിക്കുമൊരിത്തിരി ഇടം തരുമോ?…

ശ്രീ ജെയിംസ് കുന്നുംപുറം രചിച്ച് ടോം സെബാസ്റ്റ്യൻ സംഗീതം പകർന്ന് ലിയോ സണ്ണിയുടെ ഓർക്കേസ്ട്രേഷനിൽ മധു ബാലകൃഷ്ണൻ ആലപിച്ച ഭക്തിനിർഭരമായ ദൈവനുഭവ ഗാനം

Advertisements

TONE OF CHRIST MEDIA
Fr. Xavier Kunnumpuram mcbs

toneofchristmedia #ChristianSongs #ChristianMusic

For the KARAOKE of this song visit : https://youtu.be/l1BGJ_eb4qk

Song | Kanivottum Vattatha
Title | Christian Devotional Song
Lyric | James Kunnumpuram
Music | Tom Sebastian Kariyathil
Singing | Madhu Balakrishnan
Programming and Mastering | Leo Sunny Mutholapuram
Voice Recording | Fayas, Nanma Studio,EKM
Dop & Cuts | Fr.Xavier Kunnumpuram mcbs
Produced by JOE AND JAMES
Published by TONE OF CHRIST MEDIA

Advertisements

Lyrics:
കനിവൊട്ടും വറ്റാത്ത നിൻ നെഞ്ചിനുള്ളിൽ,
എനിക്കുമൊരിത്തിരി ഇടം തരുമോ?
കനിവേതും ഇല്ലാത്ത കനവിന്റെ ലോകത്തു
എനിക്കായി നിന്നുള്ളം തുറന്നു തരുമോ?

വിരൽത്തുമ്പാൽ കാഴ്ചയെ തുറക്കുന്നവൻ,
വിസ്മൃതിയായോനെ ഉയിർപ്പിച്ചവൻ,
വസ്ത്രാഞ്ചലങ്ങൾ കൊണ്ടു പോലും,
സുഖമേറും ശാന്തിയെ പകർന്നവൻ നീ.
കാരുണ്യവാനേ നീ കേൾക്കുന്നുവോ?
കദനത്തിൻ കടലിലെ എന്റെ ശബ്ദം?

കടലിനെ പിളർത്തുന്ന കല്പനയാണു നീ,
കടലിനു മീതെ നടന്നവനാണ് നീ,
കാറ്റിനും കടലിനും ശാന്തമാവാൻ,
കരം നീട്ടി ശാസന നൽകുന്നവൻ,
കരുണാമയനേ നീ അറിയുന്നുവോ?
കരുണക്കായ് കേഴുമീ എന്റെ ശബ്ദം.


For the KARAOKE of this song visit : https://youtu.be/l1BGJ_eb4qk

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s