ഈർപ്പമില്ലാതെ ഉണങ്ങിയ ധാന്യപ്പൊടിക്ക്, മാവായി കൂടിച്ചേരാനോ ഒരു അപ്പമോ ആകാൻ കഴിയാത്തപോലെ, സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങുന്ന വെള്ളമില്ലാതെ, അനേകരായ നമ്മുക്ക് യേശുക്രിസ്തുവിൽ ഒന്നാകാൻ കഴിയില്ല.
…………………………………………..
ലിയോൺസിലെ വി.ഐറേനിയസ്
ഞങ്ങളോടുള്ള സ്നേഹത്താൽ ദിവ്യകാരുണ്യമായ ഈശോയെ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു.
Come Creator and sculpt
Your image once again.
Come Son of Heaven and sit with us in Emmaus.
Come Spirit and breathe Pentacost
into our small religious habits
so we can worship you again.
– Calvin Miller❤️🌻🔥
Good Morning… Have a fruitful day…