Major Feasts in September | സെപ്റ്റംബർ മാസത്തിലെ പ്രധാന തിരുനാളുകൾ

കത്തോലിക്ക സഭയിലെ സെപ്റ്റംബർ മാസത്തിലെ പ്രധാന ദിനങ്ങൾ

1 – എട്ടു നോമ്പ് ആരംഭം (മാതാവിന്റെ പിറവി തിരുനാളിന് ഒരുക്കം)

3 – മഹാനായ വിശുദ്ധ ഗ്രിഗറി – ഓർമ്മ തിരുനാൾ

5 – വിശുദ്ധ മദർ തെരേസ – ഓർമ്മ തിരുനാൾ

8 – മാതാവിന്റെ പിറവി തിരുനാൾ / ആരോഗ്യ മാതാവിന്റെ തിരുനാൾ / വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ

13 – വിശുദ്ധ ജോൺ ക്രിസോസ്റ്റം (വേദപാരംഗതൻ) – ഓർമ്മ തിരുനാൾ

14 – കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ

15 – വ്യാകുല മാതാവിന്റെ തിരുനാൾ (പിയേത്ത)

16 – വിശുദ്ധ സിപ്രിയാൻ (വേദപാരംഗതൻ) – ഓർമ്മ തിരുനാൾ

21 – വിശുദ്ധ മത്തായി ശ്ലീഹായുടെ തിരുനാൾ

23 – വിശുദ്ധ പാദ്രെ പിയോ – ഓർമ്മ തിരുനാൾ

24 – കാരുണ്യ മാതാവിന്റെ തിരുനാൾ / ബന്ധവിമോചകയായ വല്ലാർപാടത്തമ്മയുടെ തിരുനാൾ

27 – വിശുദ്ധ വിൻസെന്റ് ഡി പോൾ – ഓർമ്മ തിരുനാൾ

29 – പ്രധാന മാലാഖമാരുടെ (മിഖായേൽ , റഫായേൽ ,ഗബ്രിയേൽ) തിരുനാൾ

30 – വിശുദ്ധ ജെറോം (വേദപാരംഗതൻ) – ഓർമ്മ തിരുനാൾ

30 – വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ ജാഗരണം

Advertisements
Advertisements

Leave a comment