സെപ്റ്റംബർ മാസത്തിലെ പ്രധാന മരിയൻ തിരുനാളുകൾ

ആഗോള കത്തോലിക്കാ സഭയിലെ സെപ്റ്റംബർ മാസത്തിലെ പ്രധാന മരിയൻ തിരുനാളുകൾ സെപ്റ്റംബർ 8 - പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാൾ / ആരോഗ്യമാതാവിന്റെ തിരുനാൾ / വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ സെപ്റ്റംബർ 12 - മറിയത്തിന്റെ പരിശുദ്ധ നാമത്തിന്റെ തിരുനാൾ സെപ്റ്റംബർ 15 - പരിശുദ്ധ വ്യാകുല മാതാവിന്റെ തിരുനാൾ (പിയെത്ത) സെപ്റ്റംബർ 19 ലാസലെറ്റ് മാതാവിന്റെ തിരുനാൾ സെപ്റ്റംബർ 24 - കാരുണ്യ മാതാവിന്റെ തിരുനാൾ / പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാൾ (ഇന്ത്യയുടെ ദേശീയ മരിയൻ തീർത്ഥാടനകേന്ദ്രം) … Continue reading സെപ്റ്റംബർ മാസത്തിലെ പ്രധാന മരിയൻ തിരുനാളുകൾ

Major Feasts in September | സെപ്റ്റംബർ മാസത്തിലെ പ്രധാന തിരുനാളുകൾ

കത്തോലിക്ക സഭയിലെ സെപ്റ്റംബർ മാസത്തിലെ പ്രധാന ദിനങ്ങൾ 1 - എട്ടു നോമ്പ് ആരംഭം (മാതാവിന്റെ പിറവി തിരുനാളിന് ഒരുക്കം) 3 - മഹാനായ വിശുദ്ധ ഗ്രിഗറി - ഓർമ്മ തിരുനാൾ 5 - വിശുദ്ധ മദർ തെരേസ - ഓർമ്മ തിരുനാൾ 8 - മാതാവിന്റെ പിറവി തിരുനാൾ / ആരോഗ്യ മാതാവിന്റെ തിരുനാൾ / വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ 13 - വിശുദ്ധ ജോൺ ക്രിസോസ്റ്റം (വേദപാരംഗതൻ) - ഓർമ്മ തിരുനാൾ 14 - … Continue reading Major Feasts in September | സെപ്റ്റംബർ മാസത്തിലെ പ്രധാന തിരുനാളുകൾ

Important Feasts in November | നവംബർ മാസത്തിലെ പ്രധാന തിരുനാളുകൾ

Important Days to Remember in November 1 - സകല വിശുദ്ധരുടെയും തിരുനാൾ 2 - സകല മരിച്ച വിശ്വാസികളുടെയും ഓർമ്മ 3 - വിശുദ്ധ മാർട്ടിൻ ഡി പോറസ് (ഓർമ്മ) 4 - വിശുദ്ധ ചാൾസ് ബൊറോമിയോ (ഓർമ്മ) 5 - വിശുദ്ധരായ സക്കറിയായും എലിസബത്തും (ഓർമ്മ) 10 - മഹാനായ വിശുദ്ധ ലിയോ പാപ്പ (ഓർമ്മ) 13 - വിശുദ്ധ സ്റ്റൻസ്‌ലാവൂസ് (ഓർമ്മ) 15 - മഹാനായ വിശുദ്ധ ആൽബർട്ട് (ഓർമ്മ) 17 … Continue reading Important Feasts in November | നവംബർ മാസത്തിലെ പ്രധാന തിരുനാളുകൾ

സ്വർലോക രാജ്ഞിയായ മറിയത്തിൻ്റെ തിരുനാൾ

സ്വർലോക രാജ്ഞിയായ മറിയത്തിൻ്റെ തിരുനാൾ   1954 ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ ആദ് ച്ചേളി റെജീന (Ad Coeli Reginam) എന്ന ചാക്രിക ലേഖനം വഴി മറിയത്തെ സ്വർലോക റാണിയായി പ്രഖ്യാപിക്കുകയും, ആഗസ്റ്റ് 22 സ്വർലോകരാജ്ഞിയുടെ പേരിൽ ഒരു തിരുനാൾ സ്ഥാപിക്കുയും ചെയ്തു. മറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ കഴിഞ്ഞ് എട്ടാം ദിവസമാണ് സഭ ഈ തിരുനാൾ ആഘോഷിക്കുന്നത്. പരിശുദ്ധ മറിയത്തിന്റെ സ്വർല്ലോക രാജ്ഞി പദവും വിശുദ്ധ ഗ്രന്ഥത്തിൽ അധിഷ്ഠിതമാണ്.   മംഗള വാർത്തയുടെ അവസരത്തിൽ ഗബ്രിയൽ … Continue reading സ്വർലോക രാജ്ഞിയായ മറിയത്തിൻ്റെ തിരുനാൾ

അനുദിന വിശുദ്ധർ | ഓഗസ്റ്റ് 15 | Daily Saints | August 15 | സ്വര്‍ഗ്ഗാരോപണ തിരുനാള്‍

⚜️⚜️⚜️⚜️August 1️⃣5️⃣⚜️⚜️⚜️⚜️മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1950 നവംബര്‍ 1-ന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പായാണ് 'മാതാവിന്റെ സ്വര്‍ഗ്ഗാരോപണം' കത്തോലിക്കാ സഭയുടെ വിശ്വാസ സിദ്ധാന്തമായി പ്രഖ്യാപിച്ചത്. പരിശുദ്ധ കന്യകാമാതാവ് ഭൂമിയിലെ തന്റെ ജീവിതത്തിന്റെ അവസാനത്തില്‍ ഉടലോടെ സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്കെടുക്കപ്പെട്ടു എന്ന വിശ്വാസത്തെ പ്രഖ്യാപിക്കുകയാണ് പാപ്പാ ഇതിലൂടെ ചെയ്തത്. തീര്‍ച്ചയായും അപ്പസ്തോലന്‍മാരില്‍ നിന്നും നമുക്ക് ലഭിച്ചിട്ടുള്ള വിശ്വാസ-നിക്ഷേപത്തിന്റെ ഒരു ഭാഗം തന്നെയാണ് ഈ വിശ്വാസവും. പരിശുദ്ധ മറിയത്തിന്റെ ശരീരവും, ആത്മാവും സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു എന്ന വസ്തുതയായിരുന്നു പാപ്പായുടെ വിശദീകരണത്തിന്റെ കാതല്‍. … Continue reading അനുദിന വിശുദ്ധർ | ഓഗസ്റ്റ് 15 | Daily Saints | August 15 | സ്വര്‍ഗ്ഗാരോപണ തിരുനാള്‍